Chapter Title : ബെംഗളൂരു ഡയറീസ് 3 [Trivikram]
ഞാൻ കരയുമോ എന്ന് ഭയന്നു നിന്നു. ഞാൻ പ്രേമിക്കുന്ന, ഞാൻ എന്റേത് ആക്കാൻ ആഗ്രഹിച്ച പെണ്ണിന്റെ മുൻപിൽ ഞാൻ സർവവും നഷ്ടപെട്ട് ഉടുതുണിയില്ലാതെ നിൽക്കുന്നു.
ഞാൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി.
പൂജയുടെ മുഖത്തു ചിരിയും സംശയവും കലർന്ന ഒരു ഭാവം. "ഇത്... ഇവനെ ഞാൻ എവിടെയോ..."
നിമിഷ : "എടീ. അതല്ലെടി ഞാൻ പറഞ്ഞെ. നമ്മുടെ അതെ ബാച്ചായിരുന്നു."
പൂജ : "ഓ. കിട്ടി കിട്ടി. അരുൺ എന്ന് എന്തോ അല്ലെ പേര്... അതൊക്കെ പോട്ടെ നിന്റെ തുണി എല്ലാം എവിടെ." അവൾ ഇത് സീരിയസ് ആയിട്ട് ചോദിച്ചിട്ടു അവൾ ബാക്കി ഉള്ളവരെ നോക്കി കണ്ണിറുക്കി. അവർ പൊട്ടിച്ചിരി തുടങ്ങി.
പൂജ : "കോളേജിൽ നീ വല്യ ഷോ ആയിരുന്നല്ലോ. ഇതിപ്പോ എന്ത് പറ്റി ഇങ്ങനെ. നിമിഷയുടെ അടിമയായോ നീ? ഏഹ്?"
നിമിഷ : "ചോദിച്ചതിന് ഉത്തരം പറയെടാ മൈരേ" ഞാൻ ഒന്നും മിണ്ടിയില്ല.
നിമിഷ എന്റെ തലയിൽ ഒരു കൊട്ട് തന്നു.ഞാൻ അവളുടെ മുഖത്തേക്ക് ദയനീയതയോടു കൂടി നോക്കി.
നിമിഷ : "പൂജ ചേച്ചി ചോദിച്ചതിന് ഉത്തരം കൊടുക്ക് നീ"
ഞാൻ മടിച്ചു മടിച്ചു "അതെ" എന്ന് പറഞ്ഞു.
നിമിഷ : "അതെ വാട്ട്?"
അരുൺ : "അതെ ചേച്ചീ" ഞാൻ താഴെ നോക്കി പറഞ്ഞു.
നിമിഷ എന്റെ ചന്തിക്ക് നല്ലൊരു അടി തന്നു. "പൂജയുടെ മുഖത്ത് നോക്കി നീ ആരാണെന്ന് ഫുൾ സെന്റൻസിൽ അങ്ങോട്ട് പറയടാ"
ഞാൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി. മടിച്ചു മടിച്ചു ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു. "ഞാൻ നിമിഷ
💬 Comments
View all comments