0%

Chapter Title : ബെംഗളൂരു ഡയറീസ് 3 [Trivikram]

Author : Kambikathakal Read All Parts 1.2K

ഇങ്ങനെ വെറുതെ നിർത്താനാണോ നിമിഷ മോളേ പരിപാടി?"

നിമിഷ : "ഏയ് അല്ലല്ല. നമ്മൾ മാത്രം ഇവന്റെ ഈ സൗന്ദര്യം ആസ്വദിചാൽ മതിയോ? ഈ ഹോസ്റ്റലിൽ ഇത്രയും പെൺപിള്ളേർ ഇല്ലേ. പലരും ഇവിടുത്തെ ശബ്ദം ഒക്കെ കേട്ട് മെസേജ് അയപ്പും വിളിയും ഒക്കെ തുടങ്ങി. അവരുടെ കാര്യം കൂടി പരിഗണിക്കണ്ടേ"

ഞാൻ ഞെട്ടി. ഇവർ മൂന്നു പേരും അല്ലാതെ വേറെ ആൾക്കാരും എന്നെ ഇങ്ങനെ കാണും എന്നത് എനിക്ക് ഏറെക്കുറെ ഉറപ്പായി. ഞാൻ പിന്നെയും പൂജയുടെ കാര്യം ആലോചിച്ചു. അപ്പോഴാണ് ഒരു കാര്യം ഓർത്തത്. ഇത്രയ്ക്കും മോശം പെൺപിള്ളേർ താമസിക്കുന്ന ഹോസ്റ്റലിൽ അവൾ താമസിക്കുമോ? അവളെപ്പോലൊരു സാധാരണ വീട്ടിലെ പെൺകുട്ടിക്ക് ചേർന്ന ഒരു ചുറ്റുപാടല്ല ഇവിടം.

മൂന്നു പേരും എന്റെ ശരീരം തന്നെ ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു. മുഖത്ത് ഒരു പുഞ്ചിരിയും. നിമിഷ മാത്രം പെട്ടെന്ന് എന്തോ ഗഹനമായി ആലോചിച്ചു. അവൾ ഫോൺ എടുത്തു. വാട്സാപ്പ് വോയ്‌സ് ചാറ്റിൽ കൂടി ഇങ്ങനെ പറഞ്ഞു. "മക്കളെ, നിങ്ങളിൽ കുറെ പേരെങ്കിലും അറിഞ്ഞു കാണുമല്ലോ. ഒരു അടിപൊളി ചരക്കു നമ്മുടെ കയ്യിൽ വന്നു പെട്ടിട്ടുണ്ട്. ദർശനം വേണമെങ്കിൽ പറ."

എന്റെ ചങ്ക് തകർന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഒരു പിടിയും ഇല്ല.

നിമിഷ: "നീ പേടിക്കണ്ട മോനെ. ഈ നിലയിൽ ഉള്ള റൂംസിൽ നമുക്കൊന്ന് കറങ്ങിയിട്ടു വരാം. കുറെ നല്ല നല്ല ചേച്ചിമാർ ഉണ്ട്. എല്ലാവരെയും ഈ നിമിഷ മിസ്ട്രസ് പരിചയപ്പെടുത്താം." നിമിഷ വളര കൂൾ ആയിട്ടത് പറഞ്ഞു. ഞാൻ ബാക്കി ഉള്ള രണ്ടു പേരെയും നോക്കി. അവർക്ക് രണ്ടുപേർക്കും

💬 Comments

View all comments