0%

Chapter Title : ബെംഗളൂരു ഡയറീസ് 4 [Trivikram]

Author : Kambikathakal Read All Parts 1.1K

അടുപ്പം അവളോട് തോന്നി.

അങ്ങനെ പല പോസുകളിൽ ഞാൻ പോസു ചെയ്തു. കൈ കൊണ്ട് മുലകൾ മറയ്ക്കുന്നത് പോലെ, കൈ കൊണ്ട് ക്ളീവെജ്‌ ഉണ്ടാക്കിയത് പോലെ, തിരിഞ്ഞു നിൽക്കുന്നത്, മലർന്നു കിടക്കുന്നത്, കാല് രണ്ടും വിടർത്തി ഇരിക്കുന്നത്...

കുറെ നേരം ഇത് തുറന്നു. പൂജയ്ക്ക് എന്റെ പോസിംഗ് ഒക്കെ വളരെ ഇഷ്ടപ്പെട്ടു.

പൂജ : "നീ ശരിക്കും ഒരു പെണ്ണായിട്ട് ജനിക്കേണ്ടവൾ ആയിരുന്നു അരുണിമേ"

പൂജ പോയി ഡോർ തുറന്നു. ഞാൻ എന്തുചെയ്യണം എന്നറിയാതെ ഒന്ന് പേടിച്ചു. പക്ഷെ ഉടനെ എന്റെ ഉള്ളിൽ സ്വയം ഞാനൊരു ധൈര്യം കേറ്റി. അരുണിമയായിട്ടു തന്നെ നിൽക്കാം എന്ന് ഞാൻ ചിന്തിച്ചു. ഞാൻ സ്വയം ഒരു പെണ്ണായിട്ടു തന്നെ വിചാരിച്ചു ആ ഒരു ഭാവത്തിൽ നിന്നു. മുതുക് വളയ്ക്കാതെ, സ്റ്റഡി ആയി, ഒരു ഫെമിനിൻ ശരീര ഭാഷ കൊടുത്തു ധൈര്യത്തോടെ നിന്നു. മുഖത്ത് ഒരു ചിരിയും തൂകി.

പുറത്തു, ഇറങ്ങിപ്പോയ അഞ്ചു പേരും നിൽക്കുന്നുണ്ട്. പൂജ അവരെ അകത്തു വിളിച്ചു കയറ്റി.

എല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. നിമിഷയുടെ മുഖത്തുള്ള ബോൾഡ് ഭാവം ഒക്കെ പെട്ടെന്ന് അപ്രത്യക്ഷമായി അമ്പരപ്പ് നിറഞ്ഞു.

ഡെയ്‌സി : "എന്റെ പൂജേ. ദിസ് ഈസ് മാജിക്ക്."

നിമിഷയ്ക്കു വാക്കുകൾ കിട്ടുന്നില്ല എന്നെനിക്ക് മനസിലായി. എല്ലാവരും അമ്പരപ്പോടെ എന്റെ ശരീരം മുഴുവൻ നോക്കികൊണ്ടിരുന്നു. ആർക്കും ഒന്നും മിണ്ടാൻ പറ്റാത്ത പോലെ. ഒരർഥത്തിൽ ഇതെനിക്ക് ആത്മവിശ്വാസം തന്നു. ഇങ്ങനെ ഇവർ ഞെട്ടണമെങ്കിൽ ഞാൻ അത്രയ്ക്ക് സുന്ദരി ആയിരിക്കണം.

പൂജ : "എനിക്ക് അറിയാമായിരുന്നു നിങ്ങളുടെ റിയാക്ഷൻ ഇതായിരിക്കും എന്ന്. വേറൊരു സംഭവം

💬 Comments

View all comments