0%

Chapter Title : ബെംഗളൂരു ഡയറീസ് 4 [Trivikram]

Author : Kambikathakal Read All Parts 410

അവൾ  കൈ കൊണ്ട് തട്ടി എന്റെ തല ഉയർത്തി. എന്റെ കണ്ണുകളിലേക്ക് നോക്കി. മെല്ലെ അടുത്തേക്ക് വന്നു ചുണ്ടിലൊരു മുത്തം തന്നു. എന്റെ മനസ്സിൽ മഴ പെയ്യുന്നത് പോലെ തോന്നി. അവളോടുള്ള സ്നേഹം ഇപ്പോഴെങ്കിലും തുറന്നു പറയണം എന്ന് തോന്നി. പക്ഷേ ധൈര്യക്കുറവ് കാരണം ഞാൻ ഒന്നും പറഞ്ഞില്ല.

അവൾ അപ്പോഴേക്കും മേക്കപ്പ് സെറ്റ് ഒക്കെ എടുത്തു റെഡി ആയി.

"ഈ ചേച്ചി നിന്നെ ഒരു സുന്ദരി ആക്കിത്തരാം. നീ ആദ്യം ബാത്‌റൂമിൽ പോയി ഷേവ് ചെയ്തിട്ട് വാ." ഞാൻ പൂജ പറഞ്ഞത് പോലെ അനുസരിച്ചു.

ഞാൻ പൂജയുടെ അടുത്തുള്ള കട്ടിലിൽ നാണത്തോടെ ചെന്നിരുന്നു. പൂജ  രോമങ്ങൾ എടുക്കാൻ ഉള്ള റെയ്‌സറും മറ്റുമായി എന്റെ അടുത്ത് വന്നിരുന്നു. "ആ..ഇനി ഞാൻ നിന്റെ ദേഹത്തു ബാക്കിയുള്ള ഈ രോമങ്ങൾ കളയും. അനങ്ങിപ്പോകരുത്" അവൾ ആജ്ഞാപിച്ചു. "ഓക്കേ ചേച്ചി " ഞാൻ ഭവ്യതയോടെ പറഞ്ഞു. അവൾ എന്റെ കയ്യിലേയും കാലിലെയും രോമങ്ങൾ ഉള്ള ഭാഗത്തു ഒരു ക്രീം തേച്ചു. അതിനു ശേഷം  റേസർ  ഉപയോഗിച്ച് അതെല്ലാം നീക്കം ചെയ്തു. ശരീരം മുഴുവൻ അധികം മുടി ഒന്നും ഇല്ലാത്ത കൊണ്ട് പണി പെട്ടെന്ന് കഴിഞ്ഞു.

അവളുടനെ എന്റെ കൈ രണ്ടും പൊക്കാൻ പറഞ്ഞു. ഞാൻ അവൾ പറഞ്ഞത് പോലെ പൊക്കി നിന്നു. എന്റെ കക്ഷത്തിൽ അവൾ ഒരു ക്രീം തേച്ചത് ശേഷം റേസർ വച്ച് അവിടുത്തെ മുടിയും റിമൂവ് ചെയ്തു.

"ഇനി അരുണിമ മോൾ ആ ബ്രായും പാന്റിയും എടുത്ത് ഇട്ടേ."

ഞാൻ അതുപോലെ ചെയ്തു. അവളുടെ മുൻപിൽ ഒരു കറുത്ത ബ്രായും പാന്റിയും ഇട്ടു ഒരു പെണ്ണിനെ പോലെ ഞാൻ നിന്നു. അവൾ ഒരു കള്ളച്ചിരി ചിരിച്ചു. നാക്ക് കൊണ്ട് സ്വന്തം മേൽച്ചുണ്ടിനെ തൊട്ടു ഒന്ന് കണ്ണിറുക്കി. കണ്ടപ്പോൾ എനിക്ക് വല്ലാതെ വന്നു.

"നീ ഇനി ഇങ്ങു വാ. ഞാൻ മേക്കപ്പ് ഇട്ടു തരാം." ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് ഇരുന്നു. ഒരു കട്ടിലിൽ അവളും ഒരു ബ്രായും പാന്റീസും മാത്രം ഇട്ട ഞാനും.

അവൾ എന്റെ മുഖത്ത് ചെറിയ രീതിയിൽ എന്തോ ഒരു ക്രീം തേച്ചു. അതിനു ശേഷം ഒരു റെഡ് ലിപ്സ്റ്റിക്കും ഇട്ടു. എന്റെ കണ്ണ്പോളകളിൽ ബ്രഷ് വച്ച് എന്തോ സംഭവം തേച്ചു. കൈ കൊണ്ട് മേക്കപ്പ് ബോക്സിൽ  ഇരുന്ന മിനുങ്ങുന്ന പിങ്ക് കളറിൽ തൊട്ടു എന്റെ പോളകളിൽ അപ്പ്ളൈ ചെയ്തു.

💬 Comments

View all comments