Chapter Title : ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]
വിറക്കുന്നത് സന്ദീപ് കണ്ടു.....സന്ദീപ് ചാടി എഴുന്നേറ്റ് കൈലി വാരി ചുറ്റി.ഹസീനയുടെ കണ്ണുകളിൽ നിന്നും തീ പറുന്നത് പോലെ തോന്നി...അവൾ ചവിട്ടി തുള്ളി അവൾ കിടന്ന മുറിയിലേക്ക് പോയി.....സന്ദീപ് സുഹറയെ നോക്കി...സുഹറ മുഖം പൊത്തി ഏങ്ങലടിച്ചു കരയുകയാണ്.....
"ഇത്താ.....സന്ദീപ് പതുക്കെ വിളിച്ചു.....
സുഹറ കൈകൾ മാറ്റി മുഖമുയർത്തി സന്ദീപിനെ നോക്കി...."എടാ ......ഞാൻ ഇനി എന്ത് ചെയ്യും......പടച്ചോനെ....എനിക്കിനി ജീവിക്കണ്ടടാ......സുഹറ പിന്നെയും കരയാൻ തുടങ്ങി....
"ഇത്ത...ഒന്നു സമാധാനിക്ക്.....ചുമ്മാതെ കിടന്നു കരയാതെ......ഞാൻ ഹസീനയോടു സംസാരിക്കാം ...പോരെ.....
"എന്ത് സംസാരിക്കാൻ......ഞാനിനി എങ്ങനെ ഓളുടെ മോറിൽ നോക്കും....ഹെന്റെ റബ്ബേ......
"ഇത്താ...ഒന്ന് സമാധാനിക്ക്.....ഞാൻ നോക്കട്ടെ.....ഹസീനയോടു ഞാൻ എന്റെ തെറ്റാണെന്നു പറയാം....ഹസീനയെ ഞാനൊന്നു നോക്കിയിട്ട് വരട്ടെ.....
"വേണ്ടടാ ...ഇയ്യ് ഇപ്പയ് അങ്ങാട്ടേക്ക് പൂവണ്ടാ.....
"ഇത്താ...ഒന്ന് മിണ്ടാതിരിക്ക്....എന്തായാലും അവള് കണ്ടു.....അവളോട് ഞാൻ സംസാരിക്കാം....സന്ദീപ് ഇറങ്ങാൻ തുടങ്ങിയപ്പോൾ സന്ദീപിനെ തടയാൻ സുഹറ ശ്രമിച്ചു.....സന്ദീപ് കൈ തട്ടി മാറ്റി ഹസീന കയറിയ മുറിയിലേക്ക് ചെന്നു....ഹസീന കട്ടിലിൽ ഇരുന്നു കൊണ്ട് മുഖം കൈകൾ കൊണ്ട് പൊത്തിപ്പിടിച്ചു കരയുകയായിരുന്നു.....കൈ തണ്ടയിലൂടെ കണ്ണുനീർ ഒളിച്ചിറങ്ങുന്നു...സന്ദീപ് പതിയെ വിളിച്ചു...."ഹസീന.....
സന്ദീപിനെ അവൾ ദേഷ്യത്തോടെ മുഖമുയർത്തി നോക്കി.....
"ഹസീന ഞാൻ......സന്ദീപ് വാക്കുകൾ മുഴുമിപ്പിക്കാൻ ഹസീന സമ്മതിച്ചില്ല.....
"വൃത്തികെട്ട ജന്തു....കടന്നുപോടാ പട്ടീ.......അവളുടെ ചുണ്ടുകളും കവിളുകളും വിറക്കുന്നത് സന്ദീപ് കണ്ടു....
"ഹസീന ഞാനൊന്നു പറഞ്ഞോട്ടെ......അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു....."അനക്ക് എന്താ പറയാനുള്ളത്......നിന്നോടാ പറഞ്ഞത് ഇതിനകത്തു നിന്നും ഇറങ്ങി പോ......അവളുടെ ശബ്ദം ഉയർന്നു.....
"ഹസീന എന്റെ ഭാഗത്തു നിന്നും ഒരു തെറ്റ് പറ്റിപ്പോയി.....പ്ലീസ്....ഇത്തയല്ല...കുറ്റക്കാരി......
ഹസീന സന്ദീപിന്റെ നേരെ ചീറി......അവനെ പിടിച്ചു തള്ളി...."നീ ഇറങ്ങി പോടാ.....അവന്റെ തല ചെന്നു ഭിത്തിയിൽ ഇടിച്ചു.....അവനു ദേഷ്യവും സങ്കടവും ഒരുമിച്ചു
💬 Comments
View all comments