Chapter Title : ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]
വേണം.....നമ്മള് പോക്കും....അവനറിയാടോ താനല്ല അവന്റെ തള്ളയ് തട്ടിയത് എന്ന്.....ഞാൻ പറഞ്ഞു കൊടുത്തു.....അവനെയും ഞാൻ അവന്റെ തള്ളയുടെ അടുക്കൽ അയക്കാം എന്ന്.....എന്തായാലും അവന്റെ ഫോണെടുക്ക്.....സുധാകരൻ അവന്റെ ഫോണെടുത്തു കയ്യിൽ പിടിച്ചു.....
അവർ ഇറങ്ങി...അടുത്ത ഇരയെ ലക്ഷ്യമാക്കി.......
(തുടരും)
💬 Comments
View all comments