0%

Chapter Title : ബെന്നിയുടെ പടയോട്ടം - 13 (നിമ്മി)

Author : Master Read All Parts 2.4K

സഹിക്കാനാകാതെ പറഞ്ഞു.

“പിന്നെ..അങ്കിള്‍ പറഞ്ഞു തന്നിട്ട് ജയിച്ചതല്ലേ..നാണം ഇല്ലാത്തവന്‍”

“അവനോടു ദേഷ്യപ്പെടാതെടി..”

കോട്ടുവായ ഇട്ടുകൊണ്ട് സൂസമ്മ പറഞ്ഞു.

“മമ്മിക്ക് പോയി ഉറങ്ങിക്കൂടെ..എന്തിനാ ഇരുന്നു വാ പൊളിക്കുന്നത്?’

നിമ്മി അവളോട്‌ ചൂടായി.

“ശരി ഞാന്‍ പോവാ..എടാ മോനെ കളി കഴിഞ്ഞാല്‍ വന്നു കിടന്നോണം..ശബ്ദം ഉണ്ടാക്കി എന്നെ ഉണര്‍ത്തരുത്”

സൂസമ്മ മുടി വാരിക്കെട്ടി എഴുന്നേറ്റു.

“ഞാന്‍ പൊക്കോട്ടെ ബെന്നി..നല്ല ക്ഷീണം”

സൂസമ്മ ബെന്നിയോട് ചോദിച്ചു.

“ചേച്ചി പൊക്കോ..ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ്”

അവര്‍ പോയി. മമ്മി പോയിക്കഴിഞ്ഞപ്പോള്‍ നിമ്മി ബെന്നിയെ അര്‍ത്ഥഗര്‍ഭമായി നോക്കി. അവളുടെ കണ്ണുകളില്‍ കത്തുന്ന കാമാസക്തി ബെന്നിയുടെ സിരകളെ ചൂടാക്കി.

“ഉം അടുത്ത കളി..” ബെന്നി പറഞ്ഞു.

“ഈ കളി ഞാന്‍ നിന്നെ തോല്‍പ്പിക്കും..നോക്കിക്കോ”

നിമ്മി അവനെ വെല്ലുവിളിച്ചു.

“ഉം നമുക്ക് കാണാം”

അവനും വിട്ടുകൊടുത്തില്ല.

കളി തുടങ്ങി. ബെന്നി നിബിന് ഓരോ നീക്കവും പറഞ്ഞുകൊടുത്തു. നിമ്മിയും വളരെ കരുതലോടെ തന്നെ കളിച്ചു. കളി അരമണിക്കൂര്‍ നീണ്ടു. നിബിന് ഉറക്കം വന്നു തുടങ്ങിയിരുന്നു. പക്ഷെ കളിയില്‍ അവന്‍ ജയിച്ചു. അവന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര കൂടുതലായിരുന്നു.

“തോല്‍പ്പിച്ചേ തോല്‍പ്പിച്ചേ..”

അവന്‍ അവളെ കളിയാക്കി പറഞ്ഞു.

“ഹും കള്ളക്കളി..ഇനി ഞാന്‍ കളിക്കുന്നില്ല”

അവള്‍ ബോര്‍ഡ് തട്ടിമാറ്റി എഴുന്നേറ്റ് ചന്തികള്‍ ഇളക്കിമറിച്ച് മുകളിലേക്ക് പോയി. ആ ചന്തികളുടെ ഇളക്കം ബെന്നി ഭ്രാന്തമായി നോക്കി.

“മതി..പതിനൊന്നു കഴിഞ്ഞു..ഇനി നാളെ മതി കളി..മോന്‍ പോയി ഉറങ്ങിക്കോ” ബെന്നി നിബിനോട് പറഞ്ഞു.

“ചേച്ചിയെ തോല്‍പ്പിച്ചേ..തോല്‍പ്പിച്ചേ..”

നിബിന്‍ പടിയുടെ താഴെ നിന്നു മുകളിലേക്ക് നോക്കി പറഞ്ഞു. പിന്നെ ഉറങ്ങാനായി മുറിയിലേക്ക് കയറി. അവന്‍ നല്ല സന്തോഷത്തിലായിരുന്നു.

💬 Comments

View all comments