0%

Chapter Title : ബെന്നിയുടെ പടയോട്ടം - 19 (സിന്ധു)

Author : Master Read All Parts 1.2K

കെട്ടിവച്ചു. പിന്നെ മഷി എടുത്ത് കണ്ണെഴുതി ചെറിയ ഒരു പൊട്ടും കുത്തി പുറത്തിറങ്ങി. വീട് പൂട്ടി താക്കോല്‍ സിറ്റൌട്ടില്‍ കിടന്ന ടീപോയുടെ അടിയില്‍ വച്ച ശേഷം അവള്‍ രമയുടെ വീട്ടിലേക്ക് നടന്നു. മൂന്നു വീടുകള്‍ക്ക് അപ്പുറമാണ് രമയുടെ വീട്.

രമയുടെ വീടിന്റെ മുന്‍പില്‍ അല്പം മാറി ഒരു ടയോട്ട ഫോര്‍ച്യൂണര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് സിന്ധു കണ്ടു. മധുവേട്ടന്റെ മുതലാളിയുടെ വണ്ടി ആയിരിക്കും അതെന്ന് അവള്‍ ഊഹിച്ചു. സിന്ധു വീടിന്റെ പിന്നിലൂടെ രമയുടെ വീട്ടിലേക്ക് കയറി. രമയുടെ അമ്മയും അച്ഛനും വന്നിട്ടുണ്ടായിരുന്നു. മധുവിന്റെ അമ്മയും രമയും അടുക്കളയില്‍ വിഭവങ്ങള്‍ പാത്രങ്ങളിലേക്ക് എടുക്കുന്ന തിരക്കിലായിരുന്നു.

“അച്ഛാ മധുവേട്ടനെയും അദ്ദേഹത്തെയും വിളിക്കാമോ” രമ അവളുടെ അച്ഛനോട് വിളിച്ചു ചോദിച്ചു.

“ഞാന്‍ നോക്കട്ടെ മോളെ..അവര്‍ അല്പം പരിപാടിയില്‍ ആണ്” അവളുടെ അച്ഛന്‍ പറഞ്ഞു.

അയാള്‍ റോഡിലേക്ക് ഇറങ്ങി വണ്ടിയുടെ അടുത്തെത്തി. അമ്മായിയപ്പന്‍ വരുന്നത് കണ്ട് മധു വണ്ടിയില്‍ നിന്നും ഇറങ്ങി. അവനും ബെന്നിയും കൂടി ഊണിനു മുന്‍പ് രണ്ടു സ്മാള്‍ അടിക്കുകയായിരുന്നു. മധു അല്പം നന്നായി തന്നെ ചെലുത്തിയിരുന്നു. ബെന്നിയും വണ്ടിയില്‍ നിന്നും ഇറങ്ങി.

“നമസ്കാരം സാര്‍” മധുവിന്റെ അമ്മായിയപ്പന്‍ വിനയത്തോടെ പറഞ്ഞു.

“ബെന്നി..അങ്ങനെ വിളിച്ചാല്‍ മതി” ബെന്നി പുഞ്ചിരിയോടെ പറഞ്ഞു.

“ഉണ്ണാന്‍ എടുക്കട്ടെ എന്ന് ചോദിയ്ക്കാന്‍ പറഞ്ഞു”

“പിന്നെന്താ..അച്ഛന്‍ മദ്യപിക്കുമോ?” ബെന്നി ചോദിച്ചു.

“വല്ലപ്പോഴും” അയാള്‍ പല്ലുകള്‍ മൊത്തം കാട്ടി ചിരിച്ചുകൊണ്ട് തല ചൊറിഞ്ഞു.

“എടാ മധു..അച്ഛനും ഒരെണ്ണം ഒഴിക്ക്”

“അയ്യോ വേണ്ടാരുന്നു..” അയാള്‍ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ ആ മുഖത്തെ ആക്രാന്തം ബെന്നി തിരിച്ചറിഞ്ഞു.

അയാള്‍ക്ക് മധു ഒരു

💬 Comments

View all comments