Chapter Title : ബെന്നിയുടെ പടയോട്ടം 2 (ലേഖയും വേലായുധനും)
ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്ന ശബ്ദം അയാള്‍ കേട്ടു. അയാള്‍ കതകില്‍ മെല്ലെ തള്ളി. അത് തുറന്നില്ല. അവള്‍ അത് അകത്ത് നിന്നും അടച്ചു എന്നയാള്‍ നിരാശയോടെ ചിന്തിച്ചു. വീണ്ടും അയാള്‍ അല്പം കൂടി ബലം കൊടുത്ത് കതക് മെല്ലെ തള്ളി. അത് ഉള്ളിലേക്ക് തുറന്നു. വേലായുധന്റെ സിരകളിലൂടെ ചുടുരക്തം ചീറിപ്പാഞ്ഞു. അവള്‍ അടച്ചിട്ടില്ല. അയാള്‍ പതിയെ തള്ളി. മെല്ലെ കതക് തുറന്ന് അയാള്‍ ഉള്ളിലേക്ക് നോക്കി. വേലായുധന്റെ തൊണ്ട വരണ്ടുണങ്ങി. വേലായുധന്‍ വീണ്ടും നോക്കി.
ഒരു പാന്റീസ് മാത്രം ധരിച്ച് ലേഖ കമിഴ്ന്നു കിടക്കുകയായിരുന്നു കട്ടിലില്‍. നൈറ്റ് ലാമ്പിന്റെ വെളിച്ചത്തില്‍ അവളുടെ കൊഴുത്ത ശരീരം അയാള്‍ കണ്ടു. ഒരു കാല്‍ മുകളിലേക്ക് മടക്കി മറ്റേ കാല്‍ നേരെ വച്ചുള്ള അവളുടെ ആ കിടപ്പ് വേലായുധനെ തളര്‍ത്തിക്കളഞ്ഞു. പരവേശത്തോടെ അയാള്‍ അവളെ നോക്കി. അപ്പുറത്ത് ലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന നാരയണന്‍. ലേഖയുടെ തുണികള്‍ അവള്‍ ഊരി നിലത്തിട്ടിരുന്നത് വേലായുധന്‍ ശ്രദ്ധിച്ചു. കതക് തുറന്നിട്ട് തുണികള്‍ അഴിച്ച് അവള്‍ കിടന്നത് തനിക്ക് വേണ്ടിത്തന്നെയാണ് എന്നുള്ള ചിന്ത അയാളുടെ ഉള്ളിലെ മൃഗത്തെ ആസുരമാക്കി. മുന്‍പില്‍ കിടക്കുന്ന കൊഴുത്ത ഇരയെ അയാള്‍ വന്യമായി നോക്കി. പിന്നെ മെല്ലെ ഉള്ളില്‍ കയറി. ലേഖയുടെ നഗ്നമായ പുറവും കൊഴുത്തുരുണ്ട തുടകളും അയാള്‍ ഭ്രാന്തമായി നോക്കി. മലര്‍ന്നു കിടന്ന നാരായണനെ അയാള്‍ രണ്ടു കൈകളിലും കോരിയെടുത്ത് തന്റെ മുറിയിലേക്ക് കൊണ്ട് പോയി. അവനെ അവിടെ കിടത്തിയശേഷം പുറത്തിറങ്ങി കതകടച്ചു പൂട്ടിയിട്ട് അയാള്‍ തിരികെ മുറിയിലെത്തി. എല്ലാം അറിഞ്ഞു കിടക്കുകയായിരുന്ന ലേഖ അതേപോലെ ഉറക്കം നടിച്ചു കിടന്നു.
💬 Comments
View all comments