0%

Chapter Title : ബെന്നിയുടെ പടയോട്ടം 2 (ലേഖയും വേലായുധനും)

Author : Master Read All Parts 1.8K

ഇവിടെ വന്നതിനു ശേഷം പുറത്ത് എങ്ങും പോയിട്ടില്ല. നാരായണേട്ടന്റെ പെങ്ങള്‍ സുശീലയെ അവള്‍ക്ക് ഇഷ്ടമായിരുന്നു. നാരായണന്റെ മൂത്ത പെങ്ങളാണ് സുശീല. അളിയന്‍ വേലായുധന്‍ പട്ടാളത്തിലായിരുന്നു. മാസം പത്ത് പന്ത്രണ്ടു കുപ്പി സാധനം അളിയന് കിട്ടുന്ന വിവരം നാരായണന് അറിയാം. പെങ്ങളുടെ വീട് അല്പം ദൂരെ ആയതിനാല്‍ നാരയണന്‍ അധികമൊന്നും അവിടെ പോകാറില്ല. കല്യാണ ശേഷം പലതവണ പെങ്ങളും അളിയനും അവനെ അവിടേക്ക് വിളിച്ചെങ്കിലും പോകാന്‍ സമയം കിട്ടിയില്ല. പെങ്ങള്‍ക്കും അളിയനും ഒരു മകനുണ്ട്. അവന്‍ പുറത്ത് എവിടെയോ പഠിക്കുന്നു. നാരായണനെപ്പോലെ അല്ല, സാമാന്യം നല്ല നിലയിലാണ് സുശീലയും കുടുംബവും ജീവിച്ചിരുന്നത്.

അങ്ങനെ ഇരുവരും കൂടി സന്ധ്യയോടെ പെങ്ങളുടെ വീട്ടിലെത്തി.

“ങാ അളിയാ..വാ വാ.. ഇന്നെങ്കിലും ഒന്ന്‍ വന്നേക്കാം എന്ന് തോന്നിയല്ലോ” കഴുകന്റെ കണ്ണുകളോടെ ലേഖയുടെ കൊഴുത്ത ശരീരം കോരിക്കുടിച്ചുകൊണ്ട് വേലായുധന്‍ ചോദിച്ചു. കല്യാണ ദിവസം അവളെ കണ്ട അന്ന് മുതല്‍ വേലായുധന്‍ ഉറങ്ങിയിട്ടില്ല. ഈ തറയ്ക്ക് എങ്ങനെ ഈ ലോട്ടറി അടിച്ചു എന്നയാള്‍ അത്ഭുതപ്പെട്ടിരുന്നു. എന്തൊരു ചരക്ക് പെണ്ണാണ്! കണ്ണെടുക്കാന്‍ തോന്നാത്ത സൌന്ദര്യം. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ അയാള്‍ നാരായണനെ നേരിലും ഭാര്യ മുഖേനയും നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു വീട്ടില്‍ ഒന്ന് രണ്ടു ദിവസം വന്നു താമസിക്കാന്‍. മുന്‍പ് നാരായണനെ കാണുന്നത് പോലും ഇഷ്ടമില്ലാതിരുന്ന വേലായുധന്റെ മാറ്റം സുശീലയെ സന്തോഷിപ്പിച്ചു. അവര്‍ പക്ഷെ അറിഞ്ഞില്ലല്ലോ ഭര്‍ത്താവിന്റെ കണ്ണ് ആങ്ങളയുടെ മദം മുറ്റിയ ഭാര്യയുടെ മേലാണ് എന്നുള്ള സത്യം.

“പണിത്തിരക്ക് കാരണമാണ് അളിയാ വരാന്‍ പറ്റാഞ്ഞത്..ഏതായാലും ഞാന്‍ രണ്ടു ദിവസത്തേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു..” നാരായണന്‍ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

💬 Comments

View all comments