0%

Chapter Title : ബെന്നിയുടെ പടയോട്ടം - 20 (ഇട്ടിച്ചനും ജൂബിയും)

Author : Master Read All Parts 1.1K

NET!!! ശോശാമ്മ ഉള്ളിലേക്ക് പോയി. ഇട്ടി ഉച്ചവരെ പലതും ആലോചിച്ചു. അയാള്‍ക്ക് ഒരു ഐഡിയയും കിട്ടിയില്ല. ജൂബിയെ കിട്ടാതെ ഇനി തനിക്ക് മനസമാധാനം ഉണ്ടാകില്ല എന്നയാള്‍ക്ക് അറിയാമായിരുന്നു. അത്രയ്ക്ക് ഞരമ്പില്‍ പിടിച്ചുപോയ പെണ്ണാണ്‌ അവള്‍. ഉച്ചയ്ക്ക് മുന്‍പേ മനസിന്റെ ആധി കാരണം അയാള്‍ മൂന്നാല് ഗ്ലാസ് ചാരായം അകത്താക്കിയിരുന്നു. ശോശാമ്മ ഉണ്ടാക്കിയ വിഭവസമൃദ്ധമായ ഊണ് ഉണ്ട ശേഷം അയാള്‍ എഴുന്നേറ്റ് കൈകഴുകി വീണ്ടും വരാന്തയില്‍ വന്നിരുന്നു. KAMBiKUTTAN.NET  KAMBiKUTTAN.NET  KAMBiKUTTAN.NET

അപ്പോഴാണ്‌ അവറാനും ഭാര്യ ത്രേസ്യയും കൂടി വരുന്നത് അയാള്‍ കണ്ടത്. വേഗം തന്നെ എഴുന്നേറ്റ് റോഡിലേക്ക് അയാള്‍ ഇറങ്ങി. അവറാനേ കണ്ടപ്പോള്‍ മുന്‍പെങ്ങും തോന്നാത്ത ഒരു സ്നേഹവും ബഹുമാനവും ഒക്കെ ഇട്ടിക്ക് തോന്നി. തന്റെ ഞരമ്പുകളില്‍ പിടിച്ചിരിക്കുന്ന ചരക്കിന്റെ തന്തയല്ലേ! എങ്ങനെ സ്നേഹം വരാതിരിക്കും?

“എങ്ങോട്ടാ രണ്ടാളും കൂടി?” ഇട്ടി വെളുക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു.

“എന്റെ ആങ്ങളയ്ക്ക് സുഖമില്ലാതെ ആശൂത്രീലാ ഇട്ടിച്ചായാ.. അങ്ങോട്ടൊന്നു പോയേച്ചു വരാമെന്ന് വിചാരിച്ച് ഇറങ്ങിയതാ..” ത്രേസ്യ പറഞ്ഞു.

“എന്നാ പറ്റി അവന്?”KAMBiKUTTAN.NET

“ഇന്നലെ ഏതോ ഹോട്ടലീന്ന് പൊറോട്ടേം എറച്ചീം കഴിച്ചതാ.. രാത്രി മൊത്തം ചര്‍ദ്ദില്‍ ആയിരുന്നെന്ന്.. അവിടെ അവള് മാത്രമല്ലെ ഉള്ളു..എന്നാ ഒന്ന് പോയേച്ചു വരാമെന്ന് കരുതി”

“എന്നാ ശരി..പോയിട്ട് വാ”

ഇട്ടി മനസില്‍ പലതും കണക്കുകൂട്ടിക്കൊണ്ട് പറഞ്ഞു. അപ്പോള്‍ പെണ്ണ് തനിച്ചാണ് വീട്ടില്‍. രണ്ടും എന്തായാലും വരാന്‍ വൈകും. മൂന്നാല് മണിക്കൂര്‍ ഉണ്ട്. ഈ അവസരം കളയരുത്. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി. ഇട്ടി ഉറപ്പിച്ചു. ഒരു ധൈര്യം കിട്ടാന്‍ നേരെ ഉള്ളില്‍ കയറി ഒരു ഗ്ലാസ് ചാരായം

💬 Comments

View all comments