Chapter Title : ബെന്നിയുടെ പടയോട്ടം-21 (ഇട്ടിച്ചനും ജൂബിയും)
ബെസ്റ്റാണ്..കുടിച്ചോ..”
താന്‍ നാണിച്ചു തുടുത്ത് പുള്ളിയെ നോക്കി.
“ഞാന്‍ കുടിക്കില്ല..സോറി”
“ഇത് മദ്യമല്ല പെണ്ണെ..വെറും വൈന്‍..നോ ലഹരി..”
തനിക്ക് ആ പെണ്ണെ വിളി വല്ലാതെ സുഖിച്ചു. അതെ താനൊരു പെണ്ണാണ്. പെണ്ണ്! അറിയാതെ കൈ നീട്ടി അത് വാങ്ങി.
“ഗുഡ്..”
പുള്ളി മദ്യം എടുത്ത് സിപ് ചെയ്തു. പിന്നെ ഒരു പ്ലേറ്റില്‍ വറുത്ത കശുവണ്ടി എടുത്തിട്ടു.
“ഹോം മെയ്ഡ് ആണ്..” തന്റെ നേരെ പ്ലേറ്റ് നീട്ടിക്കൊണ്ട് പറഞ്ഞു. താന്‍ വൈന്‍ ഒറ്റവലിക്ക് കുടിച്ചു. നല്ല മധുരമുള്ള വൈന്‍.
“ഇരിക്ക്.ജൂബിക്ക് പോകാന്‍ തിരക്കുണ്ടോ?”
“വീട്ടില്‍ തിരക്കും”
“ഹര്‍ത്താല്‍ അല്ലെ..വണ്ടി കിട്ടാതെ എങ്ങനെ ചെല്ലും”
താന്‍ ചിരിച്ചു. പിന്നെ സോഫയില്‍ ഇരുന്നു. ജീവിതത്തില്‍ ആദ്യമായി ഇത്രയും സുഖവും സുരക്ഷിതത്വവും തോന്നിയ സമയം വേറെ ഇല്ല എന്ന് തനിക്ക് തോന്നി.KAMBiKUTTAN.NET
“സീ..ഞാന്‍ ഇതുവഴി പോയാല്‍ ഇവിടെ കയറി ഒരു ചെറുത് അടിക്കും.നല്ല സുഖമാണ് ഇവിടെ ഇരിക്കാന്‍..നല്ല തണുപ്പും കാറ്റും ഒക്കെ ഉള്ള ഇടമാണ്..വില്‍ക്കാന്‍ വാങ്ങിയതാണ് എങ്കിലും ഇത് വില്‍ക്കാന്‍ എനിക്ക് മനസില്ല..പഴയ ഒരു നായര്‍ തറവാട് ആണ്..ഇവിടെ എന്തൊക്കെ നടന്നിട്ടുണ്ടോ ആവൊ.. പഴയ കൂട്ടുകുടുംബം ആണേ”
താന്‍ കിലുകിലെ ചിരിച്ചു.
“എന്ത് നടന്നൂന്നാ” അറിയാതെ ചോദിച്ചു പോയി. പുള്ളി ചിരിച്ചുകൊണ്ട് ജൂബ ഊരി ഹുക്കില്‍ തൂക്കിയ ശേഷം സോഫയില്‍ ഇരുന്നു. ആ വെളുത്ത് കരുത്തുറ്റ ദേഹം കണ്ടപ്പോള്‍ തന്റെ തുടയിടുക്കില്‍ കിരുകിരുപ്പ് അനുഭവപ്പെട്ടു. രോമം നിറഞ്ഞ കരുത്തുറ്റ നെഞ്ചില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന കനത്ത സ്വര്‍ണ്ണമാല.
“ഇപ്പൊ ജൂബിക്ക് നടക്കാതിരിക്കുന്ന കാര്യം തന്നെ..പഴയ കാര്‍ന്നോന്‍മാര്‍ ആരായിരുന്നു പുള്ളികള്‍ എന്നറിയാമോ..ഹും.”
തന്റെ ഉള്ളില്‍
💬 Comments
View all comments