Chapter Title : ബെന്നിയുടെ പടയോട്ടം - 23 (ലേഖ ബസില്‍)
വരുന്നത് കണ്ടപ്പോള്‍ അവളുടെ മനസ് തുള്ളിച്ചാടി. ഓരോ ദിവസവും അവന്റെ വരവ് കാത്ത് ഇരിക്കുകയായിരുന്നു അവള്‍.
“അമ്മെ നാരായണേട്ടന്‍”
ലേഖ വര്‍ദ്ധിച്ച സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവളുടെ അമ്മ അത് കേട്ടു വേഗം ഇറങ്ങി വന്നു. നാരയണന്‍ വരുന്ന വഴിക്ക് ഷാപ്പില്‍ കയറി നന്നായി ഒന്ന് മിനുങ്ങിയിട്ടാണ് KAMBiKUTTAN.NETഎത്തിയത്. അവളെ കണ്ടപ്പോള്‍ അവന്‍ പല്ലിളിച്ചു.
“ഹും..ഇപ്പോഴാണല്ലോ ചേട്ടന് ഒന്ന് വരാന്‍ തോന്നിയത്” ലേഖ അവനെ കണ്ടപ്പോള്‍ പരിഭവിച്ചു പറഞ്ഞു.
“ഒടനെ വന്നാല്‍ നീ വന്നില്ലെങ്കിലോ എന്ന് കരുതി; മാത്രമല്ല അമ്മ നിന്റെ വെല ഒന്നറിയട്ടെ എന്നും ഓര്‍ത്തു..ഇപ്പൊ തന്നെത്താന്‍ പണി ചെയ്ത് ഒരു വഴിക്കായി...”
നാരയണന്‍ ചിരിച്ചു. ഭാര്യ വീട്ടില്‍ നിന്നും വന്നതിനേക്കാള്‍ സുന്ദരിയായതൊന്നും അവന്‍ ശ്രദ്ധിച്ചില്ല. ചേമ്പില കളഞ്ഞിട്ട് അവന്‍ ഉള്ളില്‍ കയറി.
“തോര്‍ത്ത് വേണോ ചേട്ടാ” ലേഖ ചോദിച്ചു.
“ഓ വേണ്ട..അധികം നനഞ്ഞില്ല” അവന്‍ തല കൈകൊണ്ട് തുടച്ചിട്ട് പറഞ്ഞു.
“ചേട്ടനൊരു കുട എടുക്കാന്‍ മേലാരുന്നോ..ചേമ്പിലയും പിടിച്ചു വരുന്നത് കണ്ടാല്‍ ആളുകള്‍ എന്ത് കരുതും”
“ഓ..അവര് പാന്‍ പറ”
“എന്നാലും നാരാണാ നിന്റമ്മ ഈ പാവം കൊച്ചിനെ ഇറക്കി വിട്ടുകളഞ്ഞല്ലോ..ദുഷ്ടത്തി” ലേഖയുടെ അമ്മ നാരായണനെ നോക്കി പറഞ്ഞു.
“അതൊക്കെ കഴിഞ്ഞില്ലേ..ഇനി എന്തിനാ അമ്മ പിന്നേം അത് പറേന്നത്..”
തന്റെ പണ്ണല്‍ നേര്‍ക്കുനേരെ കണ്ട തള്ള അത്രയല്ലേ ചെയ്തുള്ളൂ എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് ലേഖ ചോദിച്ചു.
“ഉം നീ ഇങ്ങനൊരു നല്ലവളായതുകൊണ്ടാ തള്ള നെഞ്ചത്ത് കേറി നെരങ്ങുന്നത്.ബെന്നിയുടെ പടയോട്ടം-23 (ലേഖ ബസില്‍). കഥയുടെ എല്ലാ ഭാഗങ്ങളും വായിക്കുവാൻ കമ്പിക്കുട്ടൻ.നെറ്റ് സന്ദർശിക്കുക..KAMBiKUTTAN.NET
💬 Comments
View all comments