0%

Chapter Title : ബെന്നിയുടെ പടയോട്ടം-25-ജാന്‍സി [Master]

Author : Master Read All Parts 2.5K

വന്നത്?”

“രണ്ടു തവണ ഞാനും ജാന്‍സീം കൂടി വന്നിരുന്നു; അവള്‍ക്ക് ബെന്നി അങ്കിളിനെ കാണാന്‍ വല്യ കൊതി..പക്ഷെ അങ്കിളിനു സമയമില്ലല്ലോ..”

“അവള്‍ ഹോസ്റ്റലില്‍ നിന്നും വരാറുണ്ടോ..”

“അവള്‍ രണ്ടാഴ്ച കൂടുമ്പോള്‍ വരില്ലേ..അതൊക്കെ നീ എങ്ങനെ അറിയാന്‍..”

ബെന്നി ചിരിച്ചു.

STORY NAME- Benniyude Padayottam PART-25 (Jancy) 31th Aug 2016

“സാരമില്ല..അടുത്ത തവണ വരുമ്പോള്‍ ഞാന്‍ അങ്ങോട്ട്‌ വന്നു കണ്ടോളാം..”

“അവള് വീട്ടിലുണ്ട്..സമയമുണ്ടെങ്കില്‍ ഒന്ന് കേറിയിട്ടു പോ...”

അത് കേട്ടപ്പോള്‍ ബെന്നിയുടെ ഉള്ളം കുളിര്‍ത്തു. കുറെ നാളുകളായി അവളെ കാണാന്‍ ആഗ്രഹിക്കുന്നു. ജാന്‍സി.. ചേച്ചിയുടെ ഇളയമകള്‍!

“നോക്കട്ടെ..ചേച്ചി ഇനി എപ്പോ വരും?”

“എല്ലാം തീരുമ്പോള്‍ എട്ടൊമ്പത് മണി ആകും..”

“എന്നാല്‍ സമയം കളയണ്ട..ഗുരു ഗോവിന്ദന്‍ കാത്തിരുന്ന് മുഷിഞ്ഞാലോ..”

“പോടാ കളിയാക്കാതെ..ഇതൊക്കെയല്ലേ ഇക്കാലത്ത് അത്യാവശ്യം വേണ്ട കാര്യങ്ങള്‍..നീ വരുന്നോ.. Kambikuttan.Netഎത്രയോ ആളുകളാണ് ഗുരുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വരുന്നതെന്ന് അറിയാമോ...അങ്ങ് തമിഴ്നാട്ടീന്നു വരെ ആളുകള്‍ എത്തുന്നുണ്ട്...”

“എനിക്ക് അത്യാവശ്യം കാര്യങ്ങള്‍ ഒക്കെ അറിയാം..അത് തന്നെ കൂടുതലാണ്..ഇനി ഗുരു വല്ലോം കൂടുതല്‍ പഠിപ്പിച്ചാല്‍ വലിയ പ്രശ്നമാകും..തമിഴന്മാര്‍ ആത്മ നിര്‍വൃതി പ്രാപിച്ചു പൊക്കോട്ടെ...”

“ഓ..അവനൊരു വല്യ പുള്ളി.” ലൌലി സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്തുകൊണ്ട് പറഞ്ഞു.STORY NAME- Benniyude Padayottam PART-25 (Jancy) 31th Aug 2016

ബെന്നി ചിരിച്ചുകൊണ്ട് വണ്ടിയില്‍ കയറി. ലൌലി പോയതിനു ശേഷമാണ് ബെന്നി വണ്ടി മുന്പോട്ടെടുത്തത്. സ്വന്തം കുടുംബം നേരെ ചൊവ്വേ നോക്കാതെ ഓരോരോ ഫ്രാഡ് സന്യാസിമാരുടെ വിവരക്കേട് കേള്‍ക്കാന്‍ നടക്കുന്ന മന്ദബുദ്ധികള്‍! അവന്‍ മനസിലോര്‍ത്തു. പ്രായപൂര്‍ത്തിയായ ഒരു പെണ്ണിനെ വീട്ടില്‍ തനിച്ചാക്കിയിട്ടു ഗുരുവിനെ

💬 Comments

View all comments