Chapter Title : ബെന്നിയുടെ പടയോട്ടം-25-ജാന്സി [Master]
ഒരു പയ്യനെ നമുക്ക് കണ്ടു പിടിക്കാം..”
“അങ്കിളിനെപ്പോലെ..അല്ലെ..” ചെറിയ നാണത്തോടെ അവള് ചോദിച്ചു.
“ഹും എന്നെപ്പോലെയല്ല..Kambikuttan.Netനല്ല സിക്സ് പാക്ക് ബോഡിയൊക്കെയുള്ള നല്ല കരുത്തന്..”
“എന്തിനാ അത്രേം കരുത്ത്? എന്നെ തല്ലാനോ?’
“തല്ലാനല്ല..അടിക്കാന്....”
ജാന്സിയുടെ മുഖം തുടുത്തു.
“പിന്നെ ഇങ്ങു വന്നാ മതി അടിക്കാന്..കൊല്ലും ഞാനവനെ...”
“ആ അടിയല്ല..മറ്റേ അടി..അടിച്ചു തരാന്....”
“ഛീ..വൃത്തികേട്..”
“അത് ശരി..എല്ലാര്ക്കും ചെയ്യാം..പറയുന്നതാ കുഴപ്പം..അത്തരം ഒരു വൃത്തികേടിന്റെ ഉത്പന്നം ആണ് നീയും..”
“പോ..വൃത്തികെട്ടതേ..”
ജാന്സിക്ക് ബെന്നിയുടെ സംസാരം ഇഷ്ടമായെങ്കിലും അവള് പുറമേ അങ്ങനെ പ്രകടിപ്പിച്ചില്ല.
“എനിവേ..ഞാന് തന്നെ കണ്ടുപിടിക്കാം നല്ലൊരു പയ്യനെ..നിന്നെ നന്നായി മെരുക്കാന് പറ്റിയ ഒരുത്തനെ..”
“വേണ്ട..ഞാന് കണ്ടുപിടിച്ചോളാം”
“ങേ? നിനക്ക് ലൈന് വല്ലോം ഉണ്ടോടി?”
അവള് നാണത്തോടെ അവനെ നോക്കി.
“അത് ശരി..ആരാടീ അവന്?”
“അങ്കിള് വാ..”
ജാന്സി എഴുന്നേറ്റ് മുന്വാതില് അടച്ച ശേഷം ഉള്ളിലേക്ക് നടന്നു. അവളുടെയൊപ്പം മുറിയിലേക്ക് ബെന്നിയും ചെന്നു. അവള് കമ്പ്യൂട്ടറിന്റെ മുന്പില് ഇരുന്ന് ഒരു ഫയല് തുറന്നു. അതില് ഒരു പയ്യന്റെ ചിത്രങ്ങള് ബെന്നി കണ്ടു. ജാന്സി അവനെ നോക്കി.
“ഇവനാണോ?” Kambikuttan.Netഅവന് ചോദിച്ചു. അവള് മൂളി.
“ഇങ്ങോട്ട് എഴുന്നേറ്റെ.ഞാനൊന്നു നോക്കട്ടെ”
ജാന്സി എഴുന്നേറ്റ് മാറി. ബെന്നി കസേരയില് ഇരുന്നു ഫോട്ടോ നോക്കി. ഇരുനിറത്തില് മെലിഞ്ഞ കാണാന് അത്ര ഗുണമില്ലാത്ത ഒരു പയ്യന്. ഇവനെങ്ങനെ ഇവളെ ലൈനാക്കി എന്നവന് അത്ഭുതപ്പെട്ടു. ജാന്സി ബെന്നിയെ മുട്ടിയുരുമ്മി തൊട്ടടുത്ത് നിന്നു സ്ക്രീനിലേക്ക് നോക്കി.
“ഇവന് ഏതാടി?”
“കോളജില് എന്റെ സാറാണ്..” നാണത്തോടെ അവള് പറഞ്ഞു.
“ഹത് ശരി..ഇവനൊക്കെ പഠിപ്പിക്കാന് പോകുന്നത് പഠിക്കാന് വരുന്ന പെണ്കുട്ടികളെ
💬 Comments
View all comments