ബെന്നിയുടെ പടയോട്ടം - 26 (അതിര്-1)

📝 Ongoing

👁 74.6K views ❤ 398 likes 💬 20 comments

ബെന്നിയുടെ പടയോട്ടം - 26 (അതിര്-1)

By: Kambi Master  |  www.Kambikuttan.net

മുന്‍ലക്കങ്ങള്‍  വായിക്കാൻ   ഇവിടെ ക്ലിക്ക് ചെയ്യുക

“എടി അംബികേ നീ ഒന്നടങ്ങടി..അവര് വേലി കെട്ടിയിട്ടു പോയ്ക്കൊട്ടെടി..”

പുലിയെപ്പോലെ ചീറുന്ന ഭാര്യയുടെ കൈയില്‍ പിടിച്ചു ഭാസ്കരന്‍ നായര്‍ അപേക്ഷിച്ചു.

“ഛീ..വിട് മനുഷ്യാ..നിങ്ങളെക്കൊണ്ട് ഒന്നിനും കൊള്ളിക്കില്ല..അവന്മാര് വീട് വളഞ്ഞു വേലി കെട്ടിയാലും നിങ്ങള്‍ അനങ്ങത്തില്ല..”

അംബിക കുതറിമാറിക്കൊണ്ട് ചീറി. അവള്‍ അഴിഞ്ഞുകിടന്ന കേശഭാരം വലിച്ചുകെട്ടിക്കൊണ്ട് അതിരില്‍ വേലിയിടാന്‍ വന്ന ജോലിക്കാരുടെ നേരെ പാഞ്ഞു  ചെന്നു.

“ഈ ഭാഗത്തെങ്ങാനും കല്ലിട്ടാല്‍ വിവരമറിയും നീയൊക്കെ..പൊക്കോണം മര്യാദയ്ക്ക്..”

അവള്‍ കോപത്തോടെ ആക്രോശിച്ചു. ജോലിക്കാര്‍ അന്തംവിട്ട്‌ അവളെ നോക്കി. ഒരു കൈലിയും ഇറുകിയ ബ്ലൌസും ധരിച്ച് ശരീരവടിവ് മൊത്തം കാണിച്ചു നിന്ന വെളുത്തു കൊഴുത്ത അവളുടെ മാദക സൌന്ദര്യം അവര്‍ ആവോളം കോരിക്കുടിച്ചു. അംബികയുടെ മുലകള്‍ പകുതിയും ബ്ലൌസിന്റെ മുകളില്‍ പുറത്തേക്ക് കാണാമായിരുന്നു. www.kambikuttan.net

“എന്തൊരു ഉരുപ്പടിയാ ഈ കൂതീമോള്‍..ആ കിഴങ്ങന്‍ നായരെക്കൊണ്ട് ഒന്നിനും കൊള്ളിക്കില്ല..അതാ ഇവള്‍ക്ക് ഇത്ര ഉശിര്..”

ഒരു ജോലിക്കാരന്‍ മറ്റൊരുവന്റെ കാതില്‍ പറഞ്ഞു. അംബികയുടെ ബ്ലൌസ് പൊട്ടിച്ചു പുറത്തേക്ക് ചാടാന്‍ വെമ്പി നിന്ന മുഴുത്ത മുലകളിലേക്ക് അവന്മാര്‍ ആര്‍ത്തിയോടെ നോ

📚 Chapters

1 published

Related Stories

💬 Comments

View all comments