Chapter Title : ബെന്നിയുടെ പടയോട്ടം - 27 (അതിര് - 2)
വിടുന്നത്?”
“നിങ്ങളാരാ ഇതൊക്കെ ചോദിക്കാന്‍?” വിഷ്ണു കയറി ഇടപെട്ടു.
“മോനെ കൂടി കൊണ്ട് പോണോ ചേച്ചി?” ബെന്നി അവനു മറുപടി നല്‍കാതെ അംബികയോട് ചോദിച്ചു.
“വേണ്ട സര്..ഇവളെ ഇവളുടെ വീട്ടില്‍ എത്തിച്ച് അവരോട് കാര്യം പറഞ്ഞാല്‍ മതി..കേസൊന്നും വേണ്ട..” അംബിക ബെന്നി പറഞ്ഞുകൊടുത്തത് പോലെ പറഞ്ഞു.
“സോറി സര്..ഞാന്‍ അറിയാതെ...” വിഷ്ണു അവനോടു മാപ്പിരന്നു.
“ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടി..അതനുസരിച്ച് വന്നതാണ്..അനാശാസ്യത്തിന് രണ്ടിനെയും ഉള്ളിലാക്കെണ്ടാതാണ്..പിന്നെ ഈ ചേച്ചിയുടെ മോന് ആയത്കൊണ്ട് ഒന്നും ചെയ്യുന്നില്ല..മേലാല്‍ ഇത്തരം പണി ആവര്‍ത്തിച്ചാല്‍ നീ അറിയും..” ബെന്നി കപട രോഷത്തോടെ പറഞ്ഞു. വിഷ്ണു തലയാട്ടി.
“വാടി..നിന്റെ വീട്ടുകാരെ ഒന്ന് കാണണം എനിക്ക്..” ബെന്നി ഷബാനയോട് പറഞ്ഞു.
“വിഷ്ണു..ഞാന്‍ പോവ്വാ..” അവള് കൂളായി ബെന്നിയുടെ പിന്നാലെ ചെന്നു. ജീന്‍സിന്റെ ഉള്ളില്‍ അവളുടെ ഉരുണ്ട ചന്തികള്‍ കയറിയിറങ്ങുന്നത് വിഷ്ണു ആര്‍ത്തിയോടെയും അതിലേറെ നിരാശയോടെയും നോക്കി. അവളെ പണിയാന്‍ കിട്ടിയ ആദ്യ ചാന്‍സ് തന്നെ കുളമായി. അവനു തന്നോടുതന്നെ നീരസം തോന്നി.
“കേറിപ്പോടാ ഉള്ളില്‍..” അംബിക അവനെ ശാസിച്ചുകൊണ്ട് പറഞ്ഞു. ബെന്നി അവളെ നോക്കി അര്‍ത്ഥഗര്‍ഭമായി ചിരിച്ചു. അംബിക ചിരി വന്നെങ്കിലും അത് ഉള്ളില്‍ ഒതുക്കി.
“കയറടി..”
ബെന്നി മുന്‍വാതില്‍ തുറന്നുകൊണ്ട് പറഞ്ഞു. ഷബാന കയറിയിരുന്നു. അവന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു വണ്ടി മുന്പോട്ടെടുത്തു. ഷബാനയുടെ സോന്ദര്യം ബെന്നിയെ ഉലച്ചിരുന്നു. പക്ഷെ അതവന് പുറമേ കാണിച്ചില്ല. ശരിക്കും തെറിച്ച ഒരു പെണ്ണ്. ഏറിയാല്‍ പത്തൊമ്പത് വയസു കാണും. പക്ഷെ നല്ല കൊഴുത്ത അവയവപുഷ്ടി ആണ്. അവന് കൊണ്ട് വന്നു പണിയാന്‍ തുടങ്ങിയ സമയത്താണ് തന്റെ ഇടപെടല്‍ ഉണ്ടായത്.
💬 Comments
View all comments