0%

Chapter Title : ബെന്നിയുടെ പടയോട്ടം - 27 (അതിര് - 2)

Author : Master Read All Parts 471

ടോപ്പും ധരിച്ചിരുന്ന അവളുടെ വടിവൊത്ത ശരീരം അവന്‍ ആര്‍ത്തിയോടെ നോക്കി. ഒരു സ്കാര്‍ഫ് കൊണ്ട് അവള്‍ തല മറച്ചിരുന്നു.

“ആ കുട്ടി ഏതാ?” ബെന്നി ചോദിച്ചു. അംബിക അപ്പോഴാണ് അവളെ കണ്ടത്. ഓട്ടോ തിരികെ പോകുന്നത് അവള്‍ കണ്ടു.

“അറിയില്ല..” സംശയത്തോടെ അംബിക പറഞ്ഞു. അവളുടെ മുഖത്ത് ആശങ്ക നിഴലിക്കുന്നത് അവന്‍ കണ്ടു. വിഷ്ണുവും പെണ്‍കുട്ടിയും തന്റെ വണ്ടിയിലേക്ക് സംശയത്തോടെ നോക്കുന്നതും തുടര്‍ന്നു വീട്ടിലേക്ക് നോക്കി തമ്മില്‍ എന്തോ സംസാരിക്കുന്നതും അവര്‍ കണ്ടു. ബെന്നിയുടെ ബുദ്ധി ഉണര്‍ന്നു.

“ഇന്ന് എവിടെങ്കിലും പോകാന്‍ ഉണ്ടായിരുന്നോ ഈ സമയത്ത്?” അവന്‍ അംബികയോട് ചോദിച്ചു.

“ഉവ്വ്..ഞാന്‍ എല്ലാ ശനിയാഴ്ചയും ഉച്ച തിരിഞ്ഞു യോഗാ ക്ലാസിനു പോകാറുണ്ട്..ഇന്ന് സാറിനു വേറെ ഒരു പ്രോഗ്രാമിന് പോകേണ്ടതുകൊണ്ട് ക്ലാസ് നാളേക്ക് മാറ്റി..” അവള്‍ പറഞ്ഞു.

“കള്ളി..അപ്പോള്‍ യോഗയാണ് ഈ ശരീരത്തിന്റെ രഹസ്യം അല്ലെ..” അവളുടെ ചുണ്ടില്‍ ചുംബിച്ചുകൊണ്ട് ബെന്നി ചോദിച്ചു.

“ശ്ശൊ വിട്..മോന്‍ വന്നാല്‍ ഞാന്‍ എന്ത് പറയും..”

“ഒന്നും പറയണ്ട..ഞാന്‍ പറയുന്നത് പോലെ ചെയ്യ്‌..വേഗം വീട് ഉള്ളില്‍ നിന്നും താക്കോല്‍ ഇട്ടു പൂട്ട്‌..എന്നിട്ട് എന്റെ കൂടെ വാ” അവന്‍ പറഞ്ഞു. അംബിക ഒരു നിമിഷം സംശയിച്ചു നിന്നു. പിന്നെ വേഗം ചെന്നു വാതിലിന്റെ കുറ്റി മാറ്റിയ ശേഷം ഉള്ളില്‍ നിന്നും താക്കോല്‍ ഇട്ടു പൂട്ടി. പിന്നെ ബെന്നിയുടെ പിന്നാലെ ചെന്നു. ബെന്നി വിഷ്ണു വീടിന്റെ സമീപത്തേക്ക് വരുന്നത് കണ്ട് അവളെയും കൊണ്ട് അടുക്കളയുടെ ഭാഗത്തെത്തി കതക് മെല്ലെ തുറന്നു.

“ഷബാന..പോര്..വീട് ലോക്കാണ്..അമ്മ ഇല്ല” വിഷ്ണു പറയുന്നത് അവര്‍ കേട്ടു. ബെന്നി അംബികയുടെ കണ്ണിലേക്ക് നോക്കി. അവളുടെ മുഖത്തെ ഞെട്ടല്‍ അവന്‍ കണ്ടു.

“വാ” ബെന്നി അവളെ കൂട്ടി പുറത്തിറങ്ങി അടുക്കള പുറത്ത് നിന്നും അടച്ചു. വിഷ്ണുവും പെണ്‍കുട്ടിയും വീടിന്റെ ഉള്ളില്‍ കയറി കതകടച്ചത് അവരറിഞ്ഞു.

“മനസ്സിലായോ? മോന്‍ നിങ്ങള്‍ ഇല്ലാത്ത നേരം നോക്കി കൊണ്ടുവന്നതാ അവളെ..മുന്‍പും ഇങ്ങനെ വന്നിട്ടുണ്ടാകാം” ബെന്നി അവളുടെ കാതില്‍ പറഞ്ഞു.

“എന്റെ മോന്‍..എന്നാലും....” അവളുടെ ചുണ്ടുകള്‍ വിതുമ്പി.

“പേടിക്കണ്ട..ഞാന്‍ പറയുന്നത് പോലെ ചെയ്‌താല്‍ മതി....”

അവന്‍ അവളുടെ കാതില്‍ ചിലത് പറഞ്ഞു.

💬 Comments

View all comments