0%

Chapter Title : ബെന്നിയുടെ പടയോട്ടം - 29 (മസ്ക്കറ്റിലെ അമ്മാവന്‍ - 1)

Author : Master Read All Parts 1.2K

പറഞ്ഞു.

“നോക്കി കൊതിക്കാതെ ആവശ്യമുള്ളത് എടുത്ത് ഒഴിക്കടാ” തങ്കപ്പന്‍ കുപ്പി അവന്റെ മുന്‍പിലേക്ക് നീക്കി വച്ചുകൊണ്ട് പറഞ്ഞു. അവന്‍ ഒരു ഗ്ലാസ് മുക്കാലും മദ്യം നിറച്ച് അല്പം വെള്ളം മാത്രം ഒഴിച്ച് ഒരു വലിക്ക് അടിച്ചു. സംസാരിച്ചുകൊണ്ട് അവരുടെ സുരപാനം തുടര്‍ന്നു. നാരയണന്‍ ശരിക്കും പൂസായത് തങ്കപ്പനറിഞ്ഞു. കുപ്പിയുടെ പകുതിയും തീര്‍ന്നിരുന്നു. തങ്കപ്പന്‍ ആകെ രണ്ടോ മൂന്നോ പെഗ് ആണ് അടിച്ചത്. ബാക്കി മൊത്തം നാരയണന്‍ ആണ് ചെലുത്തിയത്.

“പത്തുമണി ആയി..വിളമ്പട്ടെ..” ലേഖ പുറത്തേക്ക് വന്നു ചോദിച്ചു.

“വിളമ്പു മോളെ..കഴിച്ചേക്കാം” അയാള്‍ പറഞ്ഞു. അവള്‍ ഉള്ളിലേക്ക് പോയി.

“എടാ നിനക്ക് ഇനിയും വേണോ?” തങ്കപ്പന്‍ നാരായണനോട് ചോദിച്ചു.

“ഒരു ചെറുതൂടെ..” അവന്‍ കുഴച്ചിലോടെ പറഞ്ഞു. അയാള്‍ ഒരു പെഗ് കൂടി ഒഴിച്ചിട്ടു കുപ്പി അടച്ചു. പിന്നെ ഗ്ലാസ് കാലിയാക്കി ഉള്ളിലേക്ക് കയറി. മദ്യക്കുപ്പി തന്റെ മുറിയില്‍ വച്ച ശേഷം അയാള്‍ ബനിയന്‍ ഊരിമാറ്റി തന്റെ കരുത്തുറ്റ ശരീരം ലേഖയെ കാണിക്കാനായി ലുങ്കി മാത്രം ഉടുത്ത് പുറത്തിറങ്ങി. കഴുത്തില്‍ നല്ല ഘനമുള്ള ഒരു മാലയും അയാള്‍ ധരിച്ചിരുന്നു. ലേഖ ആഹാരം മേശപ്പുറത്ത് നിരത്തുന്നത് അയാള്‍ കണ്ടു.

“എടാ വാടാ..കഴിക്കാം..” അയാള്‍ നാരായണനെ വിളിച്ചു.

“ഉം..കൊറേ കഴിക്കും..” ലേഖ അയാളോട് പറഞ്ഞു.

“അവന്‍ രാത്രി ഒന്നും കഴിക്കില്ലേ?”

“മിക്ക ദിവസോം കഴിക്കത്തില്ല..കുടിച്ചു ബോധമില്ലാതെ കിടക്കും..” അയാളുടെ കണ്ണിലേക്ക് നോക്കി അവള്‍ പറഞ്ഞു. ആ നോട്ടം തങ്കപ്പനെ ഉലച്ചു. കുടിച്ചു പൂസായി ഉറങ്ങുന്ന ഭര്‍ത്താവിന്റെ തിളയ്ക്കുന്ന ആരോഗ്യമുള്ള പെണ്ണ്! തങ്കപ്പന്റെ ലിംഗം മൂത്തു.

“എടാ നാരായണാ വാ..” അയാള്‍ അവനെ ഒരിക്കല്‍ക്കൂടി

💬 Comments

View all comments