0%

Chapter Title : ബെന്നിയുടെ പടയോട്ടം - 30 (മസ്ക്കറ്റിലെ അമ്മാവന്‍ - 2)

Author : Master Read All Parts 1.1K

കാണാന്‍ പറ്റാത്തത്ര ഇരുട്ട്. പുറത്ത് ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചിലാല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ലേഖ ഉറങ്ങാന്‍ കിടന്നു എന്നവനു മനസിലായി. പാന്റീസ് മാത്രം ഇട്ടുകൊണ്ടാണ് പൂറിയുടെ കിടപ്പ് എന്നോര്‍ത്തപ്പോള്‍ അവന്റെ ശരീരം വിറച്ചു. ഹോ..ആ നായിന്റെ മോന്റെ യോഗം! എന്തൊരു ഉരുപ്പടിയാണ് അവന്റെ ഭാര്യ! പക്ഷെ എന്ത് ഗുണം. അടിച്ചു പൂസായി ലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന അവന്റെ അരികില്‍ മദം മുറ്റി കിടക്കുന്ന പെണ്ണ് എന്ത് ചെയ്യാന്‍! അവളുടെ ശരീരം ഇഞ്ചിഞ്ചായി തിന്നാന്‍ തങ്കപ്പന്റെ മനസ് ആര്‍ത്തിപൂണ്ടു. അയാള്‍ കുറെ നേരം അവിടെത്തന്നെ നിന്നു. അവള്‍ കതകടച്ചിട്ടില്ല എന്നതായിരുന്നു അയാളുടെ ഏക ആശ്വാസം.

ഏതോ കതകിന്റെ കൊളുത്ത് തിരിയുന്ന ശബ്ദം കേട്ടപ്പോള്‍ തങ്കപ്പന്‍ വേഗം തന്റെ മുറിയിലെത്തി കട്ടിലില്‍ കിടന്നു. അയാള്‍ കാതോര്‍ത്തു. പുറത്ത്, ലിവിംഗ് റൂമില്‍ ടോര്‍ച്ചിന്റെ വെളിച്ചം അയാള്‍ കണ്ടു. ചങ്കിടിപ്പോടെ അയാള്‍ കിടന്നു. ചേച്ചി ആയിരിക്കും എന്നയാള്‍ ഊഹിച്ചു. ഇവരെന്തിനാണ് രാത്രി എഴുന്നേറ്റ് നടക്കുന്നത്? വയസുകാലത്ത് കിടന്നുറങ്ങിക്കൂടെ തള്ളയ്ക്ക് എന്നയാള്‍ ചിന്തിച്ചു. ടോര്‍ച്ചിന്റെ വെളിച്ചം തന്റെ മുറിയുടെ അരികിലേക്ക് എത്തുന്നത് കണ്ട തങ്കപ്പന്‍ ഉറക്കം നടിച്ചു. നാരായണന്റെ തള്ള ടോര്‍ച്ചുമായി എത്തി തങ്കപ്പന്റെ മുറിയില്‍ നോക്കി. അവര്‍ക്ക് ലേഖയെ അല്പം പോലും വിശ്വാസം ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് അവര്‍ തമ്മില്‍ സംസാരിച്ചതൊക്കെ തള്ള ഒളിച്ചു കേട്ടിരുന്നു. ആണിനെ തിന്നുന്നവളാണ് തന്റെ മരുമകള്‍; അവര്‍ മനസിലോര്‍ത്തു. അവള്‍ തങ്കപ്പനെയും വശീകരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും അവര്‍ക്ക് ഉണ്ടായിരുന്നില്ല. കെട്ടിയവന്‍ ബോധമില്ലാതെ കിടക്കുമ്പോള്‍ അവള്‍ കൈയെത്തും ദൂരത്തുള്ള ഏതു പുരുഷനെയും പിടിച്ചു കടി

💬 Comments

View all comments