Chapter Title : ബെന്നിയുടെ പടയോട്ടം - 33 (ഡിന്നര്‍ പാര്‍ട്ടി - 2)
ഉള്ളപ്പോള്‍ എങ്ങനെ ചെയ്യാനാണ്? ബെന്നി പോകാനായി ഇറങ്ങി.
“എന്നാല്‍ ശരി...പിന്നെ കാണാം..” അജയന്‍ അവനോടു പറഞ്ഞു. സ്മിത ആകെ പരവശയായിരുന്നു. ബെന്നിയുടെ കൂടെ രാസലീലകള്‍ ആടാന്‍ അവളിലെ കാമാഭ്രാന്തി വല്ലാതെ മോഹിച്ചു. പക്ഷെ എന്ത് വേണമെന്നൊരു ഊഹവും അവള്‍ക്ക് കിട്ടിയില്ല.
“ചേട്ടാ പിന്നിലെ കതക് തുറന്ന് കിടക്കുകയാ...ഞാന്‍ അടയ്ക്കാന്‍ മറന്നു..” ബെന്നിയെ നോക്കിയാണ് സ്മിത അത് പറഞ്ഞത്.
“സാരമില്ല..ഇപ്പം അടയ്ക്കാം..” അജയന്‍ അവള്‍ നല്‍കിയ സന്ദേശം മനസിലാക്കാതെ പറഞ്ഞു. ബെന്നിക്ക് സംഗതി പിടികിട്ടി. അവള്‍ രാത്രി കതക് തുറന്നിടും എന്നുള്ള സന്ദേശമാണ് വളഞ്ഞ വഴിയിലൂടെ അവള്‍ നല്‍കിയത് എന്നവനു മനസിലായി.
“എന്നാല്‍ ചെന്നു കതകടയ്ക്ക്..കള്ളന്‍ കയറണ്ട..” ബെന്നി തമാശ പോലെ പറഞ്ഞു.
“ഞാന്‍ അടയ്ക്കില്ല..ചേട്ടന്‍ ഉള്ളപ്പോള്‍ ഏതു കള്ളന്‍ കയറാനാ ഇവിടെ..” സ്മിത മറുപടിയെന്നോണം പറഞ്ഞു.
“ഓക്കേ..ഗുഡ് നൈറ്റ്” ബെന്നി വണ്ടിയില്‍ കയറി. സ്മിതയുടെ നോട്ടം അവനു താങ്ങാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. പെണ്ണ് കാമഭ്രാന്ത് ഇളകി നില്‍ക്കുകയാണ്. അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചു. പിന്നെ ഇരുവരെയും കൈവീശി കാണിച്ച ശേഷം മുന്‍പോട്ടെടുത്തു. ഇരുളിനെ കീറി മുറിച്ച് അത് റോഡിലേക്ക് നീങ്ങി.
അജയന്‍ അവന്റെ വണ്ടി പോകുന്നത് നോക്കി നിന്നു.
“പാവമാണ്..ഞാന്‍ കരുതിയില്ല പുള്ളി വില കൂട്ടിത്തരുമെന്ന്..” അവന്‍ സ്മിതയോട് പറഞ്ഞു.
“ഉറങ്ങണ്ടേ..മണി പതിനൊന്നാകാറായി..” സ്മിത അവനു മറുപടി നല്‍കാതെ ഉള്ളിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. അജയന്‍ അവള്‍ക്ക് പിന്നാലെ ഉള്ളില്‍ കയറി കതക് ഉള്ളില്‍ നിന്നും അടച്ചു. പിന്നെ ബെഡ് റൂമിലേക്ക് ചെന്നു വേഷം മാറി ലുങ്കിയുടുത്തു. സ്മിത ലൈറ്റുകള്‍ ഓഫാക്കി അവിടെയെത്തി. അവളെ കണ്ടപ്പോള്‍ അജയന്
💬 Comments
View all comments