Chapter Title : ബെന്നിയുടെ പടയോട്ടം - 35 (വശ്യം; പൂര്‍ണ്ണം)
അവളുടെ വായിലേക്ക് കയറ്റി.
“എന്റിച്ചായാ..ഐ ലവ് യു....ഐ ലവ് യു....” ലേഖ സ്വയം മറന്ന് മന്ത്രിച്ചു.
ബെന്നി അവളെ അരക്കെട്ടില്‍ പിടിച്ചു പൊക്കിയെടുത്ത് മുറിയിലേക്ക് നടന്നു.
“അടുക്കളയുടെ വാതില്‍ അടച്ചോടി കള്ളീ?”
അവന് അവളോട് ചോദിച്ചു. അവള് നനഞ്ഞ കണ്ണുകളോടെ അവനെ നോക്കി മൂളി. അവള് കോരിത്തരിച്ച് എല്ലാം അവനു സമര്‍പ്പിക്കാന്‍ വെമ്പുകയായിരുന്നു. ബെന്നി അവളെ കട്ടിലില്‍ കിടത്തിയിട്ട് നിവര്‍ന്നു.
“ഇന്ന്..നീ എന്റെ ഭാര്യയാണ്..ഇത് നമ്മുടെ ആദ്യരാത്രിയും...”
“പൊട്ടന്..ഇത് പകലാ..’ അവള് കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“പൊട്ടന് നിന്റെ തന്ത...നീ ഇവിടിരി...ഞാന്‍ ഒന്ന് കുളിച്ചിട്ട് വരാം...ഞാന്‍ വരുമ്പോള്‍ നിന്റെ ഈ ദേഹത്ത് ഒരൊറ്റ തുണിപോലും കാണരുത് കേട്ടോടി?”
ലേഖ അനുസരണയോടെ തലയാട്ടി.
“പിന്നൊരു കാര്യം..ഇനി നമ്മള് തമ്മില്‍ ഇത് പാടില്ല..എങ്കിലും നീ എന്നെ ഭര്‍ത്താവായി കാണുന്നത് കൊണ്ട്..നിനക്ക് സഹിക്കാന്‍ വയ്യാതാകുമ്പോള്‍ എന്നെ വന്നു കാണണം..എനിക്ക് അങ്ങനെ തോന്നിയാല്‍ ഞാന്‍ നിന്നെയും വന്നു കാണാം..വേറെ ഒരു പുരുഷനോ സ്ത്രീയോ ഇനി എന്റെയോ നിന്റെയോ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ല...സമ്മതിച്ചല്ലോ..”
അവള് വീണ്ടും തലയാട്ടി.
“എങ്കില്‍ ഇന്ന് നിന്നെ ഞാന്‍ സുഖിപ്പിച്ചു കൊല്ലുമെടീ ചരക്കെ..”
ലേഖ ചിരിച്ചു പുളഞ്ഞു.
“ഇച്ചായന് കുളിച്ചിട്ട് വരുമ്പോഴേക്കും ഞാന്‍ താഴെ പോയി ഒരു സാധനം എടുത്തിട്ടു വന്നോട്ടെ?” അവള് ചോദിച്ചു.
“ഉം..വേഗം പോര്..ഞാന്‍ ദാ എത്തി..ചെറുക്കന് സമ്മതിക്കുന്നില്ല..”
ലേഖ കുടുകുടെ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് താഴേക്ക് പോയി. ബെന്നി ബാത്ത്റൂമില്‍ കയറി. ലേഖ അവന് കയറുന്നത് നോക്കിയിട്ട് വേഗം എഴുന്നേറ്റ് താഴേക്ക് പോയി.
അല്പം കഴിഞ്ഞ് അവള് മറ്റൊരു ബെഡ്ഷീറ്റും കൈയില്‍ ഒരു ചെറിയ കുപ്പിയുമായി എത്തി.
💬 Comments
View all comments