Chapter Title : ബെന്നിയുടെ പടയോട്ടം 4 (ലേഖയും വേലായുധനും)
നിന്ന ലേഖ അയാളെ മൃഗമാക്കി മാറ്റിയിരുന്നു.
വേലായുധന്‍ മദ്യക്കുപ്പി എടുത്ത് വച്ചു. നാരായണന്‍ പതിവ് പോലെ കുടി തുടങ്ങി. തലേ ദിവസത്തെപ്പോലെ തന്നെ അവന്‍ പൂസായി. വേലായുധനും ആധി കാരണം കൂടുതല്‍ കുടിച്ചു. പക്ഷെ കരുത്താനായ അയാള്‍ക്ക് ആ അളവൊന്നും ഒരു പ്രശ്നം ആയിരുന്നില്ല.
“ചേട്ടാ കഴിക്കാന്‍ വാ..” താഴെ നിന്നും സുശീല വിളിച്ചു. അവള്‍ കാണുന്ന സീരിയലിന്റെ ടൈം കഴിഞ്ഞു എന്ന് വേലായുധന് മനസിലായി. സമയം ഒമ്പതര.
“എന്നാ വാ അളിയാ..പോകാം” പാമ്പായി ഇരിക്കുന്ന നാരായണനോട് വേലായുധന്‍ പറഞ്ഞു.
“ഇനീം മോളില്‍ കേറി വരാന്‍ വയ്യ..ഞാന്‍ ഇതൂടെ അങ്ങെടുത്തെക്കാം”
കുപ്പിയില്‍ ശേഷിച്ച കാല്‍ഭാഗത്തോളം മദ്യം എടുത്തുകൊണ്ട് നാരയണന്‍ പറഞ്ഞു. വേലായുധന്റെ ഉള്ളുകാളി. ദരിദ്രവാസി താഴെ ഭാര്യയുടെ കൂടെ കിടക്കാന്‍ മുന്‍കൂട്ടി കരുതല്‍ എടുക്കുകയാണ്. തലേ ദിവസത്തെ പോലെ അവനെ മുകളില്‍ കയറ്റി കുടിപ്പിച്ചു കിടത്താം എന്ന തന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നത് വേലായുധന്‍ അറിഞ്ഞു.
“താഴേക്ക് കൊണ്ട് പോണ്ടാ അളിയാ..അവള് കാണും” അവനെ മുകളില്‍ എത്തിക്കാന്‍ വേലായുധന്‍ തന്ത്രം പ്രയോഗിച്ചു.
“അതൊക്കെ ഞാന്‍ കൊണ്ട് പൊക്കോളാം അളിയാ..ചെച്ചിയെന്നല്ല ഒരാളും അറിയില്ല..” നാരയണന്‍ ഇതൊക്കെ തനിക്ക് പുല്ലാണ് എന്നുള്ള മട്ടില്‍ പറഞ്ഞു. വേലായുധന്റെ മനസ് പിടഞ്ഞു. ഇവന്‍ തനിക്ക് പാരയായി മാറുകയാണ് എന്നയാള്‍ മനസ്സില്‍ ചിന്തിച്ചു. ഇനി നിര്‍ബന്ധിക്കുന്നതും ശരിയല്ല.
“അതില്‍ കുറച്ചല്ലേ ഉള്ളു..എന്റേല്‍ ഒരു പൈന്റ് കുപ്പി ഉണ്ടളിയാ..അതാകുമ്പോള്‍ ചെറിയ കുപ്പിയുമാണ്..സാധനവും കൂടുതലുണ്ട്”
വേലായുധന്‍ അവനു കൂടുതല്‍ മദ്യം നല്‍കാന്‍ തീരുമാനിച്ചു. കുടിച്ചു വീണാല്‍ പിന്നെ അവളെ മുകളിലേക്ക് കൊണ്ടുവരാം എന്നയാള്‍ കണക്കുകൂട്ടി.
“എന്നാല്‍ അതിങ്ങു താ
💬 Comments
View all comments