0%

Chapter Title : ബെർത്ത് ഡേ കേക്ക് പോലെ [Dev]

Author : Kambikathakal Read All Parts 184

പറഞ്ഞു തീർന്നതും  അബദ്ധം പറ്റിപ്പോയി എന്ന  മട്ടിൽ നാവിൻ  തുമ്പത്ത് കടിച്ച് പറഞ്ഞു..,

* സോറി *

ഞാൻ  മനപ്പൂർവ്വം  തന്നെ സുമയുടെ കരം  ഗ്രഹിച്ച് പറഞ്ഞു...,

" ഇറ്റ് ഈസ്  ഒകെ..."

വിടർന്ന കണ്ണുകളോടെ അദ്ഭുത  പരതന്ത്രയായി  സുമ  എന്നെ  നോക്കി

ഒരു  മിനിട്ട്  നേരം എങ്കിലും സുമ  എന്നെ  അങ്ങനെ നോക്കി  നിന്നു  കാണും...

" സുമ  വളരെ ബോൾഡാ...."

വീണ്ടും സുമയുടെ  കൈയിൽ  തലോടി ഞാൻ  പറഞ്ഞു

കൈകൾ കുതറി എടുത്ത്  മാറ്റും  എന്ന് ഞാൻ  ശങ്കിച്ചുവെങ്കിലും  അത് ഉണ്ടായില്ല...

" ഇത്രയും ഒരു സുന്ദര കുട്ടപ്പൻ  മിണ്ടാതെ  കുറ്റി കണക്ക് ഇരിക്കുമല്ലോ എന്ന്  ഞാൻ  മനസ്സ്  കൊണ്ട്  വിഷമിച്ചു "

ഇത്രയും ഓപ്പണായി  സുമ  പറയുമെന്ന്  ഞാൻ  കരുതിയതേയില്ല...

" ഞാൻ  റാധാകൃഷിന്റെ  സാമ്നെ  ഇരുന്നോട്ടെ..."

പെട്ടെന്ന് ആണ്  സുമ തന്റെ  ആഗ്രഹം  അറിയിച്ചത്...

" ഒഫ് കോഴ്സ്.."

സുമ എന്നെ  ചാരി തൊട്ടുരുമ്മി ഇരുന്നു

അതിനിടയിൽ ചെങ്ങന്നൂർ ആണ്  സ്ഥലം എന്നും  സഫ്ദർജംഗ് ഹോസ്പിറ്റലിൽ സ്റ്റാഫ്  നഴ്സാണ്  എന്നും  സൂമ അറിയിച്ചിരുന്നു

മാർത്താണ്ഡവർമ്മയുടെ രക്തം  സിരകളിൽ ഓടുന്ന നെയ്യാറ്റിൻകര നായർ  ആണ്  ഞാൻ  എന്നും അറിയിച്ചിരുന്നു... ഒപ്പം  കേന്ദ്ര സർക്കാരിന്റെ ജീവനക്കാരൻ  ആണെന്നും...

സുമ  കൂടുതൽ എന്നോട് ചേർന്ന്  ഇരുന്നു

ഇടക്ക് മിഴികൾ ഉയർത്തി  എന്റെ  കണ്ണിൽ  നോക്കി  മൃദുവായ  ശബ്ദത്തിൽ എന്നോട്  മൊഴിഞ്ഞു...,

" നല്ല  കുളിര്...!"

ആ  കൊതിപ്പിക്കുന്ന കിളിച്ചുണ്ടിൽ അമർത്തി ഒരു  ചുംബനം അവൾ ആഗ്രഹിക്കുന്നതായി  എനിക്ക്  തോന്നി....

ഞാൻ  പുറത്തേക്ക്  നോക്കി....

ശരവേഗത്തിൽ  ട്രെയിൻ

💬 Comments

View all comments