0%

Chapter Title : ബെസ്റ്റീസ് [Arun achuz]

Author : Kambikathakal Read All Parts 1K

ഒഴിഞ്ഞമാറുന്ന പോലെ അഭിജയിച്ചു എങ്കിലും

അച്ചുവിനും മനസിലായി പെണ്ണിന് ഇച്ചിരി ഇളകീട്ടുണ്ടെന്ന്

പറ പെണ്ണെ എന്തിനാ എന്നോട് നാണം

ദേ കൂടുതൽ നാണം കാണിച്ചാൽ ഉണ്ടല്ലോ

നിന്നെ ഞാൻ പിറന്നാപടി അങ്ങ് നിർത്തി നിന്റ നാണം അങ്ങ് മാറ്റും

ചെറുക്കാ നിന്റ വാക്കുകൾ കുറച്ചു കൂടുന്നുണ്ട്

എടി മോളെ അച്ചു പറഞ്ഞ പറഞ്ഞപോലെ ചെയ്യും എന്ന് അറിയാല്ലോ നിനക്ക്

ഓഹ് ഒന്ന് പോടാ

എടി നീ കൂടുതൽ നാണിക്കാതെ കാര്യം പറ

എടാ നീ പിടിച്ചത് ഇനി വേദനിച്ചു

ഓഹ് ചെറിയ വേദന ഒക്കെ വരും

ചെറിയ ഒന്നുമല്ല

അപ്പൊ സുഖം ഒന്നുല്ലാരുന്നോ

എന്ന് ഞാൻ പറഞ്ഞില്ലല്ലോ

അപ്പൊ ഉണ്ടായിരുന്നല്ലേ ഡി കള്ളി

എന്നിട്ടാണോ പറയാൻ അങ്ങ് മടി

എടാ ഞാൻ കിടക്കട്ടെ

ഇനി ഞാൻ പറഞ്ഞിട്ട് കിടന്ന മതി നീ

എടാ

പറ എന്താ നിനക്ക് തോന്നിയ

എടാ എനിക്ക് അറീല്ലടാ

ശെരിക്കും എന്തോ പോലെ തോന്നി

എങ്ങനാ പറയണ്ടേ എന്ന് എനിക്ക് അറീല്ലടാ

ഓക്കേ

നിനക്ക് ഇഷ്ടമായിരുന്നോ

അത് ഞാൻ നേരത്തെ പറഞ്ഞല്ലോ

ഓക്കേ ഡി

നീ കിടന്നോ

പിന്നെ

എന്താ പിന്നേ

നാള ഞാൻ ഒന്നുടെ പിടിക്കുന്നുണ്ട്

അപ്പോ നീ ശെരിക്കും നിനക്ക് എന്താ തോന്നുന്നേ എന്ന് നല്ലപോലെ മനസിലാക്കി വച്ചിട്ട് എന്നോഡ് പറഞ്ഞ മതി

എടാ നീ ഒന്ന് പോയെടാ

ശെരിക്കീം അവൻ പറഞ്ഞപ്പോ അവളുടെ മനസ്സിൽ ലഡ്ഡു പൊട്ടി

നീ ഒന്നും പറയണ്ട

എനിക്ക് അറിയാല്ലോ മോളെ നിന്നെ

ഇത്രേം സോഫ്റ്റ്‌ ആയ്ട്ട് നീ സംസാരിച്ചിട്ടുണ്ടേൽ

നിനക്ക് ഇനീം വേണം

💬 Comments

View all comments