Chapter Title : ബെസ്റ്റി മാം [Suku]
അഭിമാനം തോന്നി.മമ്മി അവനെ വീണ്ടും ഒന്ന് ചേർന്നു തോളിൽ ചാഞ്ഞു കിടന്നു.
മമ്മി : മോൻ കുറെ കഷ്ടപ്പെടുന്നുണ്ടല്ലേ.
അലെൻ : അതെ മമ്മി, കഷ്ടപ്പെടാതെ പഠിച്ചു ജയിക്കാൻ പറ്റില്ലല്ലോ.എനിക്ക് പഠിച്ച് അച്ഛനെ പോലെ ഒരു ഡോക്ടർ ആകണം
മമ്മി സന്തോഷത്തോടെ അവന്റെ കവിളിൽ ഉമ്മ കൊടുത്തു.ചെറിയ കണ്ണുനീർ അവളുടെ കണ്ണിൽ സന്തോഷം കൊണ്ട് നിറഞ്ഞു. രണ്ടു കവിളിലും കൈകൊണ്ടു പിടിച്ച ലാളനയും സ്നേഹത്തോടെയും അവനെ നോക്കി ചിരിച്ചു.
മമ്മി : പഠിക്കണം എന്റെ കുട്ടൻ ആയിരിക്കണം എപ്പോഴും ക്ലാസ്സിൽ ഫസ്റ്റ്.മോന്റെ
അച്ഛനെ പോലെ തന്നെ ഒരു ഡോക്ടർ ആകണം.അതീ മമ്മിയ്ക്ക് കാണണം.
അലെൻ : മമ്മി ഉറങ്ങിയില്ലായിരുന്നു അല്ലെ.
നല്ല സിഗരിറ്റിന്റെ മണം വലിക്കാൻ ഇറങ്ങിയതാണല്ലേ കള്ളി.
മമ്മി : അതേടാ ഡാഡിയുടെ ഡ്യൂട്ടി കുറച്ചു കഴിഞ്ഞേ കഴിയു.അതിന് വെയിറ്റ് ചെയ്യുവയിരുന്നു.
അലെൻ : നൈറ്റ് ഡ്യൂട്ടിയാണോ ഇപ്പോൾ ഡാഡിക്ക്.
മമ്മി : അതെ മോനെ.
അലെൻ : മമ്മിയേ പോലെ ഒരു കാമുകിയേ എനിക്ക് കിട്ടണം. എന്ത് സ്നേഹം ആണ് ഡാഡിയോട്.
മമ്മി : കിട്ടും എന്റെ മോൻ മമ്മിയെക്കാൾ അടിപൊളി ഒരു കുട്ടിയെ.
അലെൻ മമ്മിയേ വീണ്ടും കെട്ടിപ്പിടിച്ചു, സെലീനയുടെ തോളിൽ തടവി.
മമ്മി എനിക്ക് ഒരു സിഗരറ്റ് തരുമോ?
അതിനെന്താടാ ഞാൻ പോയി എടുത്തോണ്ട് വരാം മമ്മിടെ ഡാഡിയുടെയും മുറിയിൽ ആണ്.
മമ്മി പോയി എടുത്തിട്ട് വരാം.
അമേരിക്കൻ സിഗരറ്റ് അവന്റെ ഡാഡി കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ കൊണ്ടു വന്നതാണ്.
അലെൻ : മമ്മി എനിക്ക് ഡാഡി Whatsapp ചെയ്തിരുന്നു
💬 Comments
View all comments