0%

Chapter Title : ബെടക്കാക്കി തനിക്കാക്കി [കണ്ണൻ സ്രാങ്ക്]

ഉപദ്രവിക്കാൻ ശ്രെമിച്ചതും അതും തന്റെ തെറ്റായി കണ്ടെന്നു അവൾക്ക് തോന്നി മാത്രമല്ല അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാൻ രണ്ടുപേരും നിന്നുമില്ല..

പിന്നെ അമ്മിണി അവളുടെ വിലവിലെ കാമുകന് മറ്റ് ബന്ധങ്ങൾ ഉണ്ടെന്നും അവളെ വിശ്വസിപ്പിച്ചു... ഞങ്ങളുടെ ടീം ആയ അവളുടെ കൂട്ടുകാരൻ ഞങ്ങളെ അതിൽ നന്നായി സഹായിച്ചു

ഒരുപാട് പേരുടെ മുന്നിൽ അവൾ ഒരുങ്ങികെട്ടി നിന്നതല്ലാതെ കല്യാണം ഒന്നും ഉറച്ചില്ല മുരളിക്കും നിമ്മിക്കും നന്ദുവിനെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ചാൽ മതിയെന്നായി... നിമ്മിയുടെ കൈവശം ഉണ്ടായിരുന്ന നന്ദുവിന്റെ ഫോണിലേക്ക് ഓന്ത് നിരന്തരം അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ വലുതാണെന്ന തരത്തിലുള്ള മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു... ആ മെസ്സേജുകൾ കാണുമ്പോൾ നിമ്മി തന്റെ ഭുതകാലം ഓർത്തിരിക്കുമെന്ന് തീർച്ച..

ഒരിക്കൽ കല്യാണം ആലോചിച്ച കാരണം മുരളി മാമനോട് വന്ന് കല്യാണകാര്യo ചോദിക്കുമെന്ന് മാമൻ ഉറച്ചു വിശ്വസിച്ചു... അവരുടെ കാഴ്ചപ്പാടിൽ ഈ കാര്യങ്ങൾ അറിയാവുന്നത് അവർക്കും അമ്മിണിക്കും മാത്രം... ഇനി കൂടുതൽ നീട്ടാതെ പെട്ടന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകണമെന്ന് മാമൻ പറഞ്ഞു അതിനായി അമ്മിണിയെ തന്നെ നിയോഗിച്ചു

അവൾ തന്ത്രപരമായി നമ്മിയെയുo മുരളിയേയും സമീപിച്ചു

ഇതെങ്ങനെ നീട്ടിക്കൊണ്ട് പോയാൽ എങ്ങനാ... കൊച്ചിനെ ഇപ്പോൾ വീട്ടിലിട്ടേക്കുന്നത് കൊണ്ടല്ലേ അടങ്ങി നിൽക്കുന്നെ പുറത്തോട്തിരക്കിയാൽ അവന്റെ കൂടെ പോയാൽ എന്ത് ചെയ്യും?

മുരളി : അറിയാം അമ്മിണി.. പക്ഷെ കല്യാണം ഏതേലും ഒന്ന് സെറ്റ് ആകേണ്ടേ..

അമ്മിണി : ഞാൻ കൊണ്ടുവന്ന ആലോചനക്കാരുടെ വീട്ടിൽ ഈ ഓന്ത് പോയി കുളമാക്കി അങ്ങനെ അത് മാറിയെ... ഇനി ഇപ്പോൾ വേറെ നോക്കിയാലും ഇത് തന്നെയല്ലേ അവസ്ഥ

നിമ്മി : അവളെ കൊല്ലും ഞാൻ...

അമ്മിണി : എന്നോട് നേരത്തെ ഒരാൾ ഒരു കാര്യം ചോദിച്ചിട്ടുണ്ടായിരുന്നു... ചെക്കന് കുറച്ച് പ്രയാകൂടുതൽ ഉള്ളോണ്ട് ഞാൻ നിങ്ങളോട് പോലും ആലോചിച്ചില്ല... ഇനി അത് നോക്കിയാലോ..

നിമ്മി : ഓഹ് ഇനി അതൊന്നും നോക്കേണ്ട... നടത്താൻ പറ്റുമെങ്കിൽ നടത്താം.... ആളാരാ?

അമ്മിണി എന്റെ കാര്യം അവതരിപ്പിച്ചു വർഷങ്ങൾക്ക് മുന്നേ അവളുമായി റിലേഷൻ ഉള്ള സാഗർ ആണ് അവളുടെ മോളെ ആലോചിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല...

അങ്ങനെ അമ്മിണി സംസാരിച്ചു അവരെ സമ്മതിപ്പിച്ചു ... പക്ഷെ പെണ്ണ് പൂർണമായും സമ്മതിച്ചിട്ടില്ല... അങ്ങനെയുള്ള അവളോട്‌ എന്റെ പ്രായം തല്ക്കാലം അമ്മിണി ഉപദേശിച്ചത് പ്രേകരം അവൾ ഏകദേശം സമ്മതിച്ച മട്ടായി...

പക്ഷെ ഇനി ഉള്ള അടുത്ത ടാസ്ക് നിമ്മി എന്നെ കാണുന്ന നിമിഷം

💬 Comments

View all comments