Chapter Title : ബെടക്കാക്കി തനിക്കാക്കി [കണ്ണൻ സ്രാങ്ക്]
: അവളെ കൊല്ലും ഞാൻ...
അമ്മിണി : എന്നോട് നേരത്തെ ഒരാൾ ഒരു കാര്യം ചോദിച്ചിട്ടുണ്ടായിരുന്നു... ചെക്കന് കുറച്ച് പ്രയാകൂടുതൽ ഉള്ളോണ്ട് ഞാൻ നിങ്ങളോട് പോലും ആലോചിച്ചില്ല... ഇനി അത് നോക്കിയാലോ..
നിമ്മി : ഓഹ് ഇനി അതൊന്നും നോക്കേണ്ട... നടത്താൻ പറ്റുമെങ്കിൽ നടത്താം.... ആളാരാ?
അമ്മിണി എന്റെ കാര്യം അവതരിപ്പിച്ചു വർഷങ്ങൾക്ക് മുന്നേ അവളുമായി റിലേഷൻ ഉള്ള സാഗർ ആണ് അവളുടെ മോളെ ആലോചിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല...
അങ്ങനെ അമ്മിണി സംസാരിച്ചു അവരെ സമ്മതിപ്പിച്ചു ... പക്ഷെ പെണ്ണ് പൂർണമായും സമ്മതിച്ചിട്ടില്ല... അങ്ങനെയുള്ള അവളോട് എന്റെ പ്രായം തല്ക്കാലം അമ്മിണി ഉപദേശിച്ചത് പ്രേകരം അവൾ ഏകദേശം സമ്മതിച്ച മട്ടായി...
പക്ഷെ ഇനി ഉള്ള അടുത്ത ടാസ്ക് നിമ്മി എന്നെ കാണുന്ന നിമിഷം ആണ്...എന്നെ തിരിച്ചറിഞ്ഞൽ ചിലപ്പോ ആ നിമിഷം മുടങ്ങും കല്യാണം... അതുകൊണ്ട് ഞാൻ ഒന്ന് മുങ്ങാൻ തീരുമാനിച്ചു പിന്നെ കല്യാണ ദിവസം പൊങ്ങാം. കാര്യങ്ങളൊക്കെ മാമൻ നോക്കുമല്ലോ...
അങ്ങനെ ഒരുക്കങ്ങൾ എല്ലാം തുടങ്ങി വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഉള്ള കല്യാണം ആയതിനാൽ അവൾ എന്നെ ഒന്ന് കാണണം എന്ന് പോലും പറഞ്ഞില്ല.. ഞാൻ തിരിച്ചും അതപകടമാണെന്നെനിക്കറിയാമായിരുന്നു..
കല്യാണ പന്തലിലെ നിമ്മിയും, നന്ദുവും എന്നെ കാണാൻ പാടുള്ളു എന്ന് ഞാനും മാമനും ഉറപ്പിച്ചിരുന്നു ... അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തി...
കല്യാണ പന്തലിൽ എന്നെ കണ്ടപ്പോളുള്ള നിമ്മിയുടെ കണ്ണിലെ ഞെട്ടൽ ഞാൻ തിരിച്ചറിഞ്ഞു ഒപ്പം മകളോടുള്ള സഹതാപവും അപ്പോഴേക്കും ഞാൻ കെട്ടിയ താലി നന്ദുവിനെ കഴുത്തിൽ വീണു കഴിഞ്ഞിരുന്നു ...
ഇനി നന്ദുവിന്റെ പാസ്പോർട്ട്
💬 Comments
View all comments