0%

Chapter Title : ബെടക്കാക്കി തനിക്കാക്കി [കണ്ണൻ സ്രാങ്ക്]

കുറച്ച് ദിവസത്തേക്കു മാമനെ ഞാൻ കണ്ടില്ല... ക്ഷമ നശിച്ച ഞാൻ ഒരുദിവസം അങ്ങോട്ട് വിളിച്ചു...
മാമ എന്തായി കാര്യങ്ങൾ

മാമൻ : വൈകുന്നേരം കാണുമ്പോൾ പറയാം എല്ലാം
അന്ന് ഞങ്ങൾ തമ്മിൽ കണ്ടു

മാമൻ : നിന്റെ പെണ്ണിനെപ്പറ്റി കുറച്ച് കാര്യങ്ങൾ തിരക്കാനുണ്ടായിരുന്നു കോളേജിലും സ്കൂളിലും ഒക്കെ വല്ല പ്രേമമോ മറ്റോ ഉണ്ടോന്ന് അറിയേണ്ടേ?

ഞാൻ : എന്നിട്ട് തിരക്കിയോ?

മാമൻ : ഹം..അവൾക്കൊരു പ്രേമം ഉണ്ട് ... ഒരു തരത്തിൽ അത് നന്നായി അവനെക്കൊണ്ട് തന്നെ നമുക്ക് ഈ കുരുക്ക് അഴിക്കുകയും ചെയ്യാം... അതിന് അവരുടെ കൂട്ടുകാരിൽ തന്നെയുള്ള ഒരാൾ നമ്മളെ സഹായിക്കും

ഞാൻ : ഇനിയെന്താ പരുപാടി

മാമൻ : എല്ലാം സെറ്റ് ആണ് അവളുടെ ജാരൻ, സാക്ഷികൾ, സപ്പോർട്ട് ആൾക്കാർ, ശബ്ദം എല്ലാം

ഞാൻ : ശബ്ദമോ?

മാമൻ: അതെ... അവളും കാമുകനും സെക്സിൽ ഏർപ്പെടുന്ന രംഗങ്ങൾ നമ്മൾ ശബ്ദമായിട്ടായിരിക്കും നടപ്പിലാക്കുക..

പിന്നെ നന്ദുവിന്റെ കാമുകൻ കൊള്ളാവുന്ന ഒരു ചെറുക്കൻ ആണ് അവനുമായുള്ള ബന്ധം അവളുടെ അച്ഛനും അമ്മയും അറിഞ്ഞാൽ കല്യാണo ആ വഴിക് പോകാൻ സാധ്യത ഉണ്ട് അതുകൊണ്ട് നമ്മൾ കണ്ട് പിടിക്കുന്ന ആ വൃത്തികെട്ടവനാണ് കാമുകൻ എന്ന് അവളുടെ അച്ഛനെയും അമ്മയെയും വിശ്വസിപ്പിക്കണം അതുപോലെ നന്ദുവിന്റെ ഇപ്പോഴത്തെ കാമുകനുമായുള്ള ബന്ധമാണ് വീട്ടിൽ അറിഞ്ഞതെന്നു നന്ദുവിനും തോന്നണം

ഞാൻ : ഇതൊക്കെ നടക്കുമോ?

മാമൻ : മോൻ പേടിക്കാതിരിക്കു നാളെ വൈകിട്ട് എല്ലാ കഥാപത്രങ്ങളും, പ്ലാനുമായി ഞാൻ റെഡിയായിരിക്കും... നമ്മുടെ നാട്ടിൽ വെച്ച് ഒരു കൂടി കാഴ്ച വേണ്ട ഞാൻ പറയുന്ന സ്ഥലത്തു വെച്ച് കണ്ട് എല്ലാം ഫിക്സ് ചെയ്യാം

ഓക്കേ മാമ.. ശേഷം ആ കൂടി കാഴ്ചക്കായി ഞാൻ കാത്തിരുന്നു..

പിറ്റേന്ന് വൈകുന്നേരം എല്ലാവരെയും കണ്ടു... 7,8 പേരുണ്ട് എല്ലാം കൂടി

മാമൻ പ്ലാനിങ് അവതരിപ്പിക്കാൻ തുടങ്ങി

കാക്കി വസ്ത്രം ധരിച്ചു നിന്ന മേല്ലിച്ച ഒരാളെ തോളിൽ പിടിച്ചു കൊണ്ട് മാമൻ പറഞ്ഞു
കഥാപാത്രം 1 ജാരൻ : ഗിരി ഓന്ത് ഗിരി എന്ന് വിളിക്കും . അവൾ ഒരുവർഷമായി സ്ഥിരം പോകുന്ന ബസ്സിലെ കണ്ടക്ടർ ആണ് തമ്മിൽ പരിചയം ഉണ്ട്... ഇവനുമായി ബന്ധമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കും

കഥാപാത്രം 2 : അമ്മിണി അവളുടെ ഒരു ബന്ധു ആണ് അവളുടെ വീടിനു കുറച്ച് അടുത്താണ്.. ഇവളാണ് ഓന്തുമായുള്ള അവളുടെ ബന്ധം വീട്ടിൽ അറിയിക്കുന്നത്...അകന്ന ബന്ധു

💬 Comments

View all comments