Chapter Title : ഭാഗ്യ ട്രിപ്പ് 2 [Introvert]
അങ്ങനെ അവന്മാര് ഫുൾ അമ്മയോട് ആയി സംസാരം . എനിക്ക് എന്തോ റോങ്ങ് അടിക്കുന്നുണ്ട് . കാരണം ഇവന്മാരുടെ നോട്ടവും സംസാരത്തിൽ കുറച്ചു ഡബിൾ മീനിങ് ഒക്കെ ഉണ്ട് . അവന്മാര് എന്നെ കാണാനാ വന്നത് എന്നുള്ളത് മറന്നു പോയി . പക്ഷെ ഒരു കാര്യം ഇവന്മാര് എത്ര സംസാരിച്ചാലും അമ്മ വീഴില്ല എന്ന് ഉറപ്പാണ് . അങ്ങനെ ഭക്ഷണം കഴിച്ചു ഞങ്ങള് എല്ലാം വെളിയിൽ ഇറങ്ങി . ഇവന്മാരെ പരസ്പരം കണ്ണൊക്കെ കാണിക്കുന്നുണ്ട് . ഇവന്മാർക്ക് പരസ്പരം എന്തോ പറയാൻ ഉണ്ട് ഞാൻ നിൽക്കുന്നത് കൊണ്ട് ഇവന്മാർക് മിണ്ടാൻ പറ്റുന്നില്ല എന്ന് എന്റെ മനസ്സിൽ തോന്നി . പെട്ടന്ന് തന്നെ
ജിബിൻ : ഡാ ഇവിടെ സിഗരറ്റ് വലിക്കാൻ പറ്റിയ സ്ഥലം എവിടാ ..
ഞാൻ : അവിടെ ഒരു വാഴത്തോപ്പ് ഉണ്ട് . അവിടെ വലിക്കാം ആരും കാണില്ല . നമുക്ക് അങ്ങോട്ട് പോവാം .
ജിബിൻ : നീ വരണ്ട ചേച്ചിയുടെ അടുത്ത് പോയി നിക്ക് എന്നിട്ട് ചേച്ചിയെ വാഴത്തോപ്പിലോട്ട് വരാതെ നോക്ക് . ഡാ വാടാ വാഴത്തോപ്പിലേയ്ക്ക് പോവാം സിഗരറ്റ് ഉണ്ടല്ലോ കയ്യിൽ ..
അവരെല്ലാം കൂടി വാഴത്തോപ്പിലോട്ട് പോയി ഞാൻ സംശയിച്ചത് ശരി ആയിരുന്നു . എനിക്ക് വിടാൻ തോന്നിയില്ല ഇവരുടെ ഉദ്ദേശം എന്തുവാണ് എന്ന് എനിക്ക് അറിയണം . അതുകൊണ്ട് അവര് കാണാതെ അവരെ ഫോളോ ചെയ്തു . അവര് വാഴത്തോപ്പിലോട്ട് കയറി . ഞാൻ. അവര് കാണാതെ ഒരു വാഴയുടെ മറവിൽ നിന്ന് എനിക്ക് അവര് പറയുന്നത്
💬 Comments
View all comments