0%

Chapter Title : ഭാഗ്യ ട്രിപ്പ് 3 [Introvert]

Author : Kambikathakal Read All Parts 2.4K

വേണ്ട  നീ  സാധാ റൂമിൽ  ഇട്ട് റാണിയെ  കളിച്ചാൽ മതി .

ജിബിൻ : നീ ഒക്കെ ഞാൻ  പറയുന്നത് അനുസരിക്കാം എന്ന് വാക്ക് തന്നതാണ് . മനു ആ  മനോജ് ചേട്ടനെ  വിളിക്ക് പുള്ളി  ഇപ്പം  റിസോർട്ടിൽ  കാണില്ലേ …

മനു : ഡാ  അതിന്  കപ്പിൾസിനാ ആ  റൂം . അതിന്  നീയും  റാണിയും കപ്പിൾസ് ആണോ .

ജിബിൻ : നീ  ഇങ്ങനെ  പറഞ്ഞാൽ  മതി . റാണിയും ഞാനും  ഭാര്യയും ഭർത്താവും  ആണെന്ന്  പറഞ്ഞാൽ  മതി . അവര്  വെഡിങ്  ആനിവേഴ്സറി ആഘോഷിക്കാൻ വരുന്നുണ്ട്  റൂം  ബുക്ക്  ചെയ്യണം . പിന്നെ  റൂ  ഫുൾ  ഫസ്റ്റ്  നൈറ്റ്  പോലെ  അലങ്കരിക്കണം എന്നും  പറ . നീ വിളിക്ക്

മനു : ഓക്കേ

എന്നിട്ട്  മനു ചേട്ടൻ  മനോജ്  ചേട്ടനെ  വിളിച്ചു .

ജിബിൻ : ലൗഡ് സ്‌പീക്കറിൽ  ഇടെടാ …

മനോജ് : ഹലോ

മനു : ഹലോ മനോജ് ചേട്ടാ  ഞാനാ   മനു ..

മനോജ് : പറ  മോനെ  എന്താടാ ..

മനു : ചേട്ടാ  ഒരു റൂ കൂടി  വേണം  . ഞങ്ങൾക്ക് അല്ല  എന്റെ  ഒരു  ഫ്രണ്ടിനും വൈഫിനും  ആണ് . അവരുടെ  വെഡിങ് ആനിവേഴ്സറി ആണ് . അവർക്ക്  ആ  സ്വർഗം റൂം വേണമായിരുന്നു ..

മനോജ് :  അയ്യോ  മോന് അറിയാല്ലൊ   റിസോർട്ട് ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടെക്കുവാണ്  അറിയാല്ലോ . പിന്നെ  എങ്ങനെ .

മനു : ചേട്ടൻ  എന്താവായാലും  റൂ  ബുക്ക് ചെയ്യ്

💬 Comments

View all comments