0%

Chapter Title : ഭാഗ്യ ട്രിപ്പ് 3 [Introvert]

Author : Kambikathakal Read All Parts 2.4K

പിന്നെ ‘വസീഗര’, ‘അനുരാഗ വിലോചിതനായി ‘ പിന്നെ  നിനക്ക്  ഇഷ്ടമുള്ള  പാട്ട്  വെച്ചോ  പോരെ ..

മനു : ഒക്കെ ഞാൻ  സെറ്റ്  ചെയ്യ്തുകൊള്ളാം ….

ജിബിൻ : പിന്നെ എനിക്ക്  ഒരു പാട്ട് ഡൌൺലോഡ്  ചെയ്യ്ത്  USB യിൽ  കയറ്റി  തരണം .

അരുൺ : അത്  എന്തിനാ  ?

ജിബിൻ : അതൊക്കെ  ഉണ്ട്  ? അതൊക്ക എന്തിനാണെന്ന്  നീ ഒക്കെ  കണ്ടാൽ  മതി .

അരുൺ : ഏത്  പാട്ടാ  അത്  പറ ..?

ജിബിൻ : ‘ കട്ടിപ്പൂടി കട്ടിപ്പൂഡിടാ ‘ ഖുശി  സിനിമയിലെ . ഈ സോങ്  വണ്ടിയിൽ  ഇടണ്ട . USB  യിൽ  കയറ്റി  എനിക്ക്  തന്നാൽ  മതി ..

ഗൗതം  : ഈ പ്ലാൻ  എല്ലാം  നടന്നാൽ  മതി ..

ജിബിൻ : വേറെയുണ്ട്  പ്ലാൻ ..

മനു : എന്ത്  പ്ലാൻ ..

ജിബിൻ : ഇത്  കഴിഞ്ഞു  അവളെ  ഒറ്റയ്ക്കു സംസാരിക്കണം  ഞങ്ങൾ  മാത്രം  ആയിട്ട് .

മനു : അത്  എങ്ങനെ  ??

ജിബിൻ : നമ്മൾ  ഒരു  ബർത്ത് ഡേ  പാർട്ടി  നടത്തുന്നുണ്ട് രാത്രിയിൽ . ഏതേലും  ഒരു ടൗണിൽ കേക്കും  തോരണം  എല്ലാം  മേടിക്കാൻ  നിങ്ങളെ  എല്ലാവരെയും  വിടും .

അരുൺ  : അപ്പം  നീയും  റാണിയോ ?

ജിബിൻ  : ഞാനും  അവളും  കൂടി  ഒരു തുണി കടയിൽ  കയറും  . ഞാൻ  അവളുടെ  സാരി  കളഞ്ഞത്  അല്ലെ  അതിന്  ഞാൻ അവൾക്ക്  ഒരു പുതിയ  സാരി മേടിച്ചു 

💬 Comments

View all comments