0%

Chapter Title : ഭാഗ്യ ട്രിപ്പ് 3 [Introvert]

Author : Kambikathakal Read All Parts 2.3K

.

ജിബിൻ : എപ്പോഴും  അടുക്കളയിൽ  ആണെല്ലോ . നിനക്ക്  പോയി സഹായിച്ചൂടെ .

ഞാൻ  : ഓ ഞാൻ  അങ്ങനെ  സഹായിക്കാർ  ഇല്ല .

ജിബിൻ  : ആ  ബെസ്റ്റ് . ഡാ  വല്ലപ്പോഴും  അമ്മേ  സഹായിക്കണം . നിനക്ക്  വലിയ  പണി  ഒന്നുമില്ലല്ലോ . പിന്നെ  ഞങ്ങൾ  3 മണി  ആവുമ്പോൾ  പോവും  മൂന്നാറോട്ട് . എന്നാലേ  വൈകിട്ട് ഒരു  6 മണിക്ക്  മുൻപേ  എത്തു .

ഞാൻ : മ്മ് രണ്ടു  ദിവസം  മാത്രമേ  ട്രിപ്പ് ഉള്ളോ .

ജിബിൻ  : ഉള്ളു . ഇത് ഒരു  ചെറിയ  ട്രിപ്പാ . മറ്റെന്നാൾ  വൈകിട്ട്  ഞങ്ങൾ  വീട്ടിൽ  എത്തും . നീ മൂന്നാർ  പോയിട്ടുണ്ടോ ?

ഞാൻ  : ബെസ്റ്റ് ഒരു ട്രിപ്പിന് പോവാത്ത എന്നോടോ!!

ജിബിൻ : അത് ഞാൻ ഓർത്തില്ല .. നീ എന്നാൽ ഞങ്ങളുടെ കൂടെ  വാ ട്രിപ്പിന് . വണ്ടിയിൽ  ആണേൽ  ഇഷ്ടം പോലെ സ്ഥലവും  ഉണ്ട് . നീ അമ്മയോട്  ചോദിക്ക് .

ഞാൻ : അത്  പറ്റില്ല ചേട്ടാ .  ഞാൻ  നേരത്തെ അമ്മയോട് ചോദിച്ചതാ . അമ്മ  സമ്മതിച്ചില്ല  അച്ഛൻ  വന്നിട്ട് ഒരുമിച്ചു  പോവാം .

ജിബിൻ : അച്ഛൻ  എന്നാ  വരുന്നത് .

ഞാൻ  : രണ്ടു  വർഷം ആവും .

ജിബിൻ : ബെസ്റ്റ് …….  അതൊക്ക കുറെ നാളു  പിടിക്കും . ഒരു കാര്യം  ആഗ്രഹിക്കുമ്പോൾ അന്നേരം  തന്നെ  നേടി എടുക്കണം. അല്ലാതെ പിന്നീടെത്തേക്ക് വെച്ചേക്കല്ല് .

ഞാൻ

💬 Comments

View all comments