0%

Chapter Title : ഭാഗ്യ ട്രിപ്പ് 3 [Introvert]

Author : Kambikathakal Read All Parts 2.3K

.

ജിബിൻ : എന്തുവാ  ഉണ്ടാക്കുന്നത്  ചേച്ചി ?

അമ്മ : ഓ  ഇത്  ഒരു  പയറു തോരൻ  വെക്കുവാ  മോനെ  ഉച്ചയ്ക്കത്തേക്കു .

ജിബിൻ : ചേച്ചി  ഒരു കാര്യം  പറഞ്ഞാൽ  ചെയ്യുവോ ?

അമ്മ : എന്ത് കാര്യം ?

ജിബിൻ : ഫസ്റ്റ് ഈ  മോനെ വിളി നിർത്ത്. എന്നിട്ട്  എന്നെ  ജിബിൻ  എന്ന്  വിളിച്ചാൽ  മതി ..

അമ്മ : മോനെ  വിളി നല്ലതല്ലയോ പിന്നെ എന്താ  പ്രശ്നം ?

ജിബിൻ : നല്ലതാ പക്ഷെ എനിക്ക് ചേച്ചി മോനെ എന്ന് എന്നെ വിളിക്കുന്നത് എനിക്ക് ഇഷ്ടമില്ല . ചേച്ചിക്ക്  എത്ര വയസ്സ് ആയി .

അമ്മ : ഇന്ന് 44 ആയി .

ജിബിൻ : എനിക്ക് 28 വയസ്സ് ആയി. 44-28 എത്ര  പറ ??

അമ്മ : 16 എന്താ ?

ചേട്ടൻ : പെട്ടന്ന്  പറഞ്ഞെല്ലോ . സത്യം  പറ  ചേച്ചി  ഒരു പഠിപ്പി ആണ്  അല്ലെ !!

അമ്മ : പിന്നെ !!  44 യിൽ നിന്ന് 28 കുറച്ചാൽ 16 കിട്ടുമെന്ന്  പറയാൻ  പഠിപ്പി ആവണം  എന്ന്  ഇല്ലാ….

ജിബിൻ : ഓ സമ്മതിച്ചു … എന്താവായാലും  16 വയസ്സ് മാത്രമേ  ഡിഫറെൻസ്  ഉള്ളു . അതുകൊണ്ട്  ജിബിൻ  എന്ന്  വിളിച്ചാൽ മതി ..

അമ്മ : ഞാൻ പയ്യന്മാരെ എല്ലാം  മോനെ  എന്നാ വിളിക്കുന്നത് അത്  പെട്ടന്ന് മാറ്റാൻ പറ്റില്ല ..

ജിബിൻ : ബാക്കി  ഉള്ളവരെ  മോനെ എന്ന് വിളിച്ചോ.

💬 Comments

View all comments