Chapter Title : ഭാഗ്യ ട്രിപ്പ് 3 [Introvert]
ഇട്ടപ്പഴേ അമ്മയുടെ കൈയിൽ ആയി പന്ത് . ഇപ്പം ചേട്ടന് മനസിലായി കാണും അമ്മ അങ്ങനെ ഒന്നും വളച്ചു എടുക്കാൻ പറ്റില്ല എന്ന് .
ജിബിൻ : സോറി ചേച്ചി . ഞാൻ ഇച്ചിരി കൂടി പോയി പറഞ്ഞത് സോറി ചേച്ചി …..
അമ്മ : കുഴപ്പം ഇല്ല . ഇനിയും ഇങ്ങനെ പറയല്ല് കാരണം എന്റെ ചേട്ടനെ ആരും കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമില്ല .
ജിബിൻ : വീണ്ടും വീണ്ടും ഞാൻ കാരണം ചേച്ചിക്ക് പ്രശ്‌നം വരുവാണെല്ലോ .ഇതിപ്പം അവന്റെ വിഷമം കണ്ടപ്പോൾ പറഞ്ഞു പോയതാ ചേച്ചി …
അമ്മ : അത് വിട്ടേക്ക് ജിബിനെ . എന്റെ മോൻ അങ്ങനെ ആരോടും അങ്ങനെ കമ്പനി അടിക്കാറില്ല പക്ഷെ ജിബിനോട് അവൻ കൂട്ടുകൂടി .അതുകൊണ്ട് ഞാൻ ജിബിനോട് അങ്ങോട്ട് താങ്ക്സ് പറയാൻ നിൽക്കുവായിരുന്നു ..
ജിബിൻ : താങ്ക്സ് ഒന്നും വേണ്ട ചേച്ചി അവൻ എന്റെ ഫ്രണ്ട് അല്ലെ . എനിക്ക് അവന്റെ ആഗ്രഹം നടത്തി കൊടുക്കണം എന്ന് ഉണ്ട് .
അമ്മ : ജിബിനെ അത് ……..
ജിബിൻ : അവന് ട്രിപ്പിന് പോവാൻ പറ്റും . ചേച്ചിയെ ഒറ്റയ്ക്കു ആക്കി അവനെ ട്രിപ്പിന് കൊണ്ടുപോവാൻ എനിക്കും സമ്മതം അല്ല . പക്ഷെ എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട് . പക്ഷെ ചേച്ചി ഒരു കാര്യം സമ്മതിക്കണം .
അമ്മ : എന്ത് കാര്യം ?
ജിബിൻ : അവന്റെ ഒപ്പം ചേച്ചിയും ട്രിപ്പിന് വരണം . അതാവുമ്പോൾ അവൻ ആഗ്രഹവും സാധിക്കും ചേച്ചി ഒറ്റയ്ക്കു ആവത്തും ഇല്ല ..
അമ്മ : അയ്യോ അത് ഒന്ന് ശരി ആവില്ല .
ജിബിൻ : എന്ത് ശരി ആവില്ലന്നാ. നമ്മൾ കാറിലാ വന്നത് ഇഷ്ടം പോലെ സ്ഥലം ഉണ്ട് . ചേച്ചിക്ക് കൂട്ട് അവൻ ഉണ്ടല്ലോ.. പിന്നെ മറ്റെന്നാൾ വൈകിട്ട് വീട്ടിൽ വരുകയും ചെയ്യാം . പിന്നെന്താ പ്രശ്‌നം .
അമ്മ : ഞാൻ എങ്ങനാ .. നിങ്ങൾ ചെറുപ്പക്കാർ പോവുന്ന ട്രിപ്പിൽ
💬 Comments
View all comments