Chapter Title : ഭാഗ്യ ട്രിപ്പ് 4 [Introvert] [Climax]
കഴിച്ചു കഴിഞ്ഞു ജിബിൻ ചേട്ടൻ എല്ലാവരോടും പറഞ്ഞു പോയി ഫ്രഷ് ആയി പാർട്ടിയ്ക്ക് ഒരുങ്ങാൻ . അങ്ങനെ എല്ലാവരും ഒരുങ്ങാൻ ആയി റൂമിലോട്ട് പോയി കൂടെ ഞാനും . ഞാൻ കുളിച്ചു ഫ്രഷ് ആയി താഴോട്ട് പോയി .
അവിടെ ചെന്നപ്പോൾ എല്ലാവരും ഒരുങ്ങി തന്നെ നിൽപ്പാണ് . പക്ഷെ അമ്മ ഒരുങ്ങി വരുന്നതേ ഉള്ളു .. ഗൗതം ചേട്ടൻ ഒരു ഡെസ്ക് പിടിച്ചോണ്ട് വന്നു . എന്നിട്ട് കേക്ക് എടുത്തു വെച്ചു . മനു ചേട്ടൻ ബ്ലൂടൂത്ത് സ്പീക്കർ വെച്ചു പാട്ട് ഒക്കെ വെച്ചു തുടങ്ങി . അങ്ങനെ ഒരു പാർട്ടി മൂഡ് ആയി . അരുൺ ചേട്ടൻ ഉടനെ ജൂസ് കൊണ്ട് വന്നു . അഞ്ചു ഗ്ലാസിൽ ആയിട്ടാണ് കൊണ്ട് വന്നത് . അതിൽ നാലു ഗ്ലാസ് ഒരേ ഷേപ്പും ഒരു ഗ്ലാസ് വേറെ ഷേപ്പിലാണ് ഇരുന്നത് . വേറെ ഷേപ്പിൽ ഇരുന്ന ഗ്ലാസിലെ ജ്യൂസ് എനിക്ക് തന്നു . എനിക്ക് മനസിലായി ഉറക്ക ഗുളിക ഇട്ടിട്ടുണ്ട് എന്ന് . ഞാൻ അത് കുടിക്കുന്ന പോലെ കാണിച്ചു . പക്ഷെ വായിൽ ഇറക്കിയില്ല അവര് കാണാത്തപ്പോൾ തുപ്പി കളഞ്ഞു . ഞാൻ കുടിച്ചു എന്ന് അവര് മനസിലാക്കാൻ വേണ്ടി വായിക്കോട്ടാ ഇട്ട് ഇടയ്ക്ക് കാണിക്കാം എന്ന് ഞാൻ തീരുമാനിച്ചു .സമയം 9.30 ആയി ….
അമ്മേ ഇതുവരെയും ഒരുങ്ങി കഴിഞ്ഞില്ലേ എന്ന് ഞാൻ ചിന്തിച്ചു . അമ്മ ഇന്ന് ഈ പാർട്ടിയ്ക്ക് ജിബിൻ ചേട്ടൻ മേടിച്ചു കൊടുത്ത സാരി ആണ് ഇട്ടോണ്ട് വരുന്നത് എങ്കിൽ
💬 Comments
View all comments