Chapter Title : ഭാഗ്യ ട്രിപ്പ് 4 [Introvert]
സമ്മതിച്ചു …. പക്ഷെ എനിക്കും കൂടി അവരുടെ കൂടെ പോയെ പറ്റു അവിടെ എന്തുവാ നടക്കുന്നത് എന്ന് അറിയാൻ പറ്റു എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു ..
ജിബിൻ : എല്ലാവരും വരണ്ട .. ഞാനും ചേച്ചി കൂടി പോക്കൊള്ളാം .. നിങ്ങൾ പോയി കേക്ക് മേടിക്ക് . എന്നിട്ട് ബർത്ത് ഡേ അലങ്കരിക്കാൻ ഉള്ള തോരണവും എല്ലാം മേടിക്ക് ….
ഞാൻ : ഞാനും വന്നോട്ടെ അമ്മേ …
അമ്മ : അതിന് എന്താ നീ വാ …
ജിബിൻ : അയ്യോ അത് വേണ്ട ചേച്ചി … അവനാണ് ഈ പാർട്ടി നടത്തുന്നത് അതുകൊണ്ട് അവൻ തന്നെ കേക്കും , തോരണവും മേടിക്കട്ടെ … അവൻ അവരുടെ കൂടേ പോവട്ടെ .. ഒരു സാരി എടുക്കാൻ അല്ലെ അതിന് നമ്മൾ രണ്ടു പേരും മതി …
എല്ലാവരും കൂടി അത് ഏറ്റു പിടിച്ചു .. അതോടെ അവര് രണ്ടുപേരും പോയാൽ മതി എന്നായി .. അങ്ങനെ അമ്മയേയും ചേട്ടനേയും അവിടെ ഇറക്കി ഞങ്ങൾ കേക്ക് മേടിക്കാൻ ആയി പോയി. ഒരു ബേക്കറിയിൽ നിർത്തി ഒരു ബ്ലാക്ക് ഫോറെസ്റ് കേക്ക് മേടിച്ചു . എന്റെ മനസ്സ് ഫുൾ തുണി കടയിൽ ആയിരുന്നു . അമ്മയും ചേട്ടനും ഒറ്റയ്ക്കു ഉള്ളു .
അവരു അവിടെ എന്തുവായിരിക്കും ചെയ്യുന്നത് എന്നുള്ള ചിന്ത ആയിരുന്നു . എത്ര വേഗം അവിടെ എത്തിയാൽ മതി എന്നായി . പക്ഷെ ചേട്ടന്മാർ സമയം കളഞ്ഞോണ്ട് ഇരിക്കുവാണ് . അമ്മയ്ക്കും ചേട്ടനും ഒറ്റയ്ക്കു സംസാരിക്കാൻ
💬 Comments
View all comments