0%

Chapter Title : ഭാഗ്യ യാത്ര [Okvasu]

Author : Okvasu Read All Parts 96.4K

അവർ വിഷമിക്കും മക്കളും കുറച്ചു നാളായി അവിടെ ഉണ്ട്.

രാവിലെ വരെ സ്റ്റാൻഡിൽ ഇരുന്നിട്ട് രാവിലെ പൊയ്ക്കോളാം എന്ന്. ഞാൻ പറഞ്ഞു സമയം 11.15 ആയതേ ഉള്ളു നേരം വെളുക്കാൻ ഒരുപാട് സമയം ഉണ്ട് ഞാൻ റൂം ബുക്ക് ചെയ്തിട്ടുണ്ട് അവിടെ ഒരു റൂം കൂടെ പറയാം എന്ന്.

ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു ഹോട്ടലിൽ എത്തി അവളെ അവിടെ ഇരുത്തി ഞാൻ റീസെപ്ഷനിൽ ചെന്ന് ചെക്ക് ഇൻ ചെയ്തു. വേറെ മുറിയുടെ കാര്യം ഞാൻ ചോദിച്ചില്ല.

റൂമിൽ എത്തി അവളോട് വേറെ മുറി ഇല്ല താൻ ഇവിടെ കിടന്നോ ഞാൻ കാറിൽ കിടന്നോളാം എന്ന് പറഞ്ഞു. അപ്പോൾ അവൾ വേണ്ട അവൾ താഴെ കിടന്നോളാം എന്ന് പറഞ്ഞു ഞാൻ ഒന്ന് കുളിച്ചു വന്നു അവൾക്കും കുളിക്കണം എന്നുണ്ട് എന്നാൽ മാറി ഇടാൻ ഡ്രെസ്സ്

ഇല്ല ഞാൻ അവൾക്കു എന്റെ ഒരു t ഷർട്ടും ട്രാക്ക് പാന്റും കൊടുത്തു അവൾ കുളിച്ചിട്ട് വന്നു. ഡ്രെസ്സ് അൽപ്പം ലൂസ് ആണ്.

ഞാൻ അവളോട് ശെരിക്കും ഭർത്താവുമായി എന്താ പ്രശ്നം നിങ്ങൾ നല്ല സ്നേഹത്തിൽ ആയിരുന്നല്ലോ എന്ന് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു. ഒരു ദിവസം തലവേദന കാരണം അവൾ ഹാഫ് ഡേ ലീവ് എടുത്തു വീട്ടിൽ പോയി.

വീട്ടിൽ ചെന്നപ്പോൾ ഭർത്താവിന്റെ വണ്ടി പുറത്തു ഉണ്ടായിരുന്നു അവൾ അകത്തു കേറി റൂമിലേക്ക് നോക്കിയപ്പോൾ അയാൾ അയാളുടെ അനിയന്റെ ഭാര്യയുമായി നൂൽ ബന്ധമില്ലാതെ സെക്സ് ചെയ്യുന്നു അവൾ അവിടെ നിന്നും ഇറങ്ങി പോയി.

രാത്രി അവൾ അതിനെപ്പറ്റി ചോദിച്ചു അപ്പോൾ

💬 Comments

View all comments