Chapter Title : ഭാഗ്യ യാത്ര 2 [Okvasu] [അഞ്ചു]
നിന്ന് നോക്കുന്നതെന്നു.
അപ്പൊ അവളുടെ പേര് അഞ്ചു. ഞാൻ അവനോട് ചോദിച്ചു ആള് എങ്ങനാന്നു അവൻ പറഞ്ഞു ഓ കണ്ടില്ലേ നല്ല മുഴുത്ത ചരക്കു.
ഞാൻ പറഞ്ഞു അതല്ല വളയുമോന്നു? ആ ഇവിടെ ആർക്കും വളഞ്ഞതായി അറിവില്ല പഠിക്കുമ്പോ കില്ലാഡി ആയിരുന്നു എന്നാ കേട്ടത് നീ ശ്രെമിച്ചു നോക്കാളിയാ കിട്ടുവന്നെ നമ്മളേംകൂടി അറിയിക്കണേ എന്ന്.
അതും പറഞ്ഞു അവൻ പോയി അവിടെ കുട്ടികളുടെ തിരുവാതിര മത്സരം തുടങ്ങിയതേ ഉള്ളു. എന്തായാലും സമയമുണ്ട് അപ്പൊ അഞ്ജുവിനെ ഒന്ന് വളച്ചു നോക്കാമെന്നു ഞാനും കരുതി.
ഞാൻ അവളെത്തന്നെ നോക്കി നിന്ന് ഇടയ്ക്കു ഇടയ്ക്ക് നോക്കിയിരുന്ന അവൾ ഇപ്പോൾ നന്നായി നോക്കാൻ തുടങ്ങി. ഞാൻ പയ്യെ അവൾ നിക്കുന്നതിന്റെ തൊട്ടടുത്തു പോയി നിന്നു അവൾ തിരിഞ്ഞു നോക്കി ഞാൻ ഒന്ന് ചിരിച്ചു അവളും.
ഞാനും അടുത്തുകൂടി നടന്നു പയ്യെ ഒന്ന് മുട്ടി. അവൾ ചിരിച്ചുകൊണ്ട് നിന്നു കുറച്ചു കഴിഞ്ഞു അവളുടെ കെട്ടിയോൻ വന്നു വീട്ടിൽ പൊയ്ക്കോ ഞാൻ അങ്ങ് വന്നേക്കാം എന്ന് പറഞ്ഞു അളിയൻ അടിച്ചു സെറ്റ് ആണ്.
അവൾ മനസ്സില്ല മനസ്സോടെ നടന്നു എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ആ കണ്ണിൽ ഒരു ക്ഷണം ഉള്ളതുപോലെ എനിക്ക് തോന്നി അന്യയുടെ വീടിന്റെ തൊട്ടടുത്താണ് അവളുടെ വീട് ഒരു ചെറിയ ഇടവഴി ആണ് കഷ്ടിച്ച് ഒരു ബൈക്ക് കേറി പോവും.
ഞാൻ വഴിയുടെ ഓപ്പോസിറ്റ് സൈഡിൽകൂടി കയറി അന്യയുടെ വീട് എത്താറായപ്പോൾ ഞാൻ അവളെ ഓപ്പോസിറ്റ് കണ്ടു അവളും മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു ഞാൻ ആ ഇരുട്ടത്ത് തട്ടി വീഴാൻ
💬 Comments
View all comments