Chapter Title : ഭാഗ്യദേവത 14 [Freddy Nicholas] [Climax]
അച്ഛൻ ആ കിടപ്പ് കിടന്നു..... എന്റെ സന്തോഷങ്ങളും സൗഭാഗ്യങ്ങളും പരമ്പരയുമൊന്നും കാണാനും അനുഭവിക്കാനും ആ നല്ല മനസ്സ് കാത്തു നിന്നില്ല...... അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മയെ ഞങ്ങൾ ഇങ്ങോട്ട് കൂട്ടി കൊണ്ടുവന്നു......
പക്ഷെ ഇന്ന് "അമ്മയും മോളും" അല്ല അല്ല "അമ്മായിയമ്മയും മരുമോളും" ചക്കരയും പീരയും എന്നപോലെഒറ്റക്കെട്ടാണ്..... ഞാനോ അത് പണ്ടാരോ പറഞ്ഞത് പോലെ "പണ്ടത്തെ ചങ്കരൻ തെങ്ങേൽ തന്നെ" എന്ന് പറഞ്ഞ പോലെ. "നമ്മളെന്നും പുറത്താണേ "
.........ശുഭം....... •••••••••••••••••••••••••••••••••••••••••••••••••••••
💬 Comments
View all comments