← Back to ഭാഗ്യദേവത 14 [Freddy Nicholas] [Climax]

Comments

ഭാഗ്യദേവത 14 [Freddy Nicholas] [Climax] · approved reader discussion

Unknown kid (അപ്പു) • 09-05-2026 04:20

വർഷങ്ങൾക്ക് ശേഷവും ഈ കഥ വായിക്കാൻ വായനക്കാരൻ വന്നിട്ടുണ്ടെങ്കിൽ മനസ്സിലാക്കുടെ ee കഥകളുടെ ഓക്കെ oru range...❤️

പൊന്നു.? • 09-10-2022 23:36

Wow..... Super.
Thanks..... Freddy.... ❤️

????

Mathews k john • 17-06-2021 20:32

Chetta ethupole chechi kadhakal ezhuthu very fantastic story bhagyadevatha super

Rahul23 • 13-09-2020 17:08

ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ❤️

ചേച്ചി കഥകളോട് ഇഷ്ട്ടം തോന്നി തുടങ്ങിയപ്പോ തേടി കണ്ടു പിടിച്ച കഥകളിൽ ഒന്ന്, വായിക്കാൻ ഇത്തിരി അല്ലെങ്കിൽ നല്ലോണം വയികിട്ടു എന്ന് അറിയാം, എങ്കിലും എന്നെങ്കിലും ഈ കമന്റ്‌ കാണുവാണെങ്കി സന്തോഷിചോട്ടെ എന്ന് കരുതി ?

ഒരുപാട് നല്ല മൊമെന്റ്‌സ്‌ തന്ന കഥ, കാമവും, സ്നേഹവും, പ്രേമവും, എല്ലാം ഒരുപോലെ നൽകി, ചേരേണ്ടവർ തന്നെ ചേർന്ന്, വല്ലാതെ ഇഷ്ടപ്പെട്ടു, ക്ലൈമാക്സ്‌ അമ്മയെ പറഞ്ഞു മനസിലാക്കിയത് ഇത്തിരി പെട്ടെന്ന് ആയി പോയി അത് ചിലപ്പോ സമയം ഇല്ലാത്തത് കൊണ്ട് ആകാം, സാരം ഇല്ല ☺️

പിന്നെ എനിക്ക് തോന്നിയ ഒരു കൊറവ് അല്ലെങ്കിൽ ഒസീവാക്കായിരുന്നു എന്ന് തോന്നിയത് ആണ്, രേഷ്മ അവനെ അതുൽ എന്ന് വിളിക്കുന്നത്, കാരണം അവൾ അവനെ അതുട്ടാ എന്ന് എന്തായാലും വിളിക്കുന്നുണ്ട്, അപ്പൊ ചില സമയങ്ങളിൽ അതുൽ എന്ന് വിളിക്കുമ്പോ എന്തോ കൊറവ് പോലെ ഫീൽ ചെയ്തു, കല്യാണം കഴിഞ്ഞ് കൂടി അവൻ അവളെ ഫോൺ വിളിച്ചപ്പോളും അങ്ങനെ തന്നെ കണ്ടപ്പോ എന്തോ പോലെ തോന്നി, ബാക്കി ഒക്കെ അടിപൊളി ആയിരുന്നു ?❤️

ഇനിയും ഇതുപോലെ മഹോഹരമായ കഥകൾ ആയി ഫ്രഡ്‌ഡി വരും എന്നാ പ്രതീക്ഷിക്കുന്നു ?

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Knight rider • 13-09-2020 13:33

പഴയ കഥകൾ വായിക്കുന്ന കൂട്ടത്തിൽ ആണ് ഈ കഥ വായിക്കുന്നത്. ഒന്നും പറയാനില്ല അസാധ്യ കഥയാണ്, അതുകൊണ്ട് ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു. പിന്നെ ബ്രോ ഒരു അപേക്ഷ ഉണ്ട്, അതുവിൻ്റെയും രേഷ്മയുടെയും ഭാവി ജീവിതത്തെ കുറിച്ച് അറിയാനും അതിയായ താൽപ്പര്യം ഉണ്ട്. അതുകൊണ്ട് ഭാഗ്യദേവതയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

കുമാരൻ • 02-08-2020 12:28

Pdf ഇടാമോ

ദിവ്യ • 09-04-2018 02:04

PDF undo ?

Rajan • 08-12-2017 18:02

Meeyareda ithrem vallya sahithyakaran namich

Akh • 26-11-2017 12:43

ഫ്രെഡി  ബ്രോ കഥ വളരെ അധികം നന്നായിരുന്നു വായിച്ചു തീർന്നത് അറിഞ്ഞ തെ ഇല്ല നല്ല  ഫീൽ ആയിരുന്നു ,രേഷ്മയും  ആതുവും മ നസിൽ നിന്നും മായില്ല പ്രണയവും കാമവും നല്ല രീതിയിൽ അവതരിപ്പിക്കാൻ  ബ്രോ ക്ക് കഴിഞ്ഞു ,ഇനിയും ഇതുപോലുള്ള  സൂപ്പർ ഹിറ്റ് കഥകളും ആയി വരണം ഞാൻ  കാത്തിരിക്കും ,

Freddy. N • 28-11-2017 14:02

Thank you AKH
വൈകിയാണെങ്കിലും എന്റെ ഭാഗ്യദേവത,  വയ്ക്കാതെ വിട്ടില്ലല്ലോ. ഒപ്പം നല്ല ഒരു കമെന്റ് കൂടി തന്നതിൽ ഒത്തിരി സന്തോഷം....

Sanjuguru • 08-11-2017 12:07

വളരെ ഭംഗിയായി വർണിച്ചെഴുതിയിരിക്കുന്നു...  ഞാൻ ആദ്യം മുതൽ വായിച്ചു.  ചെറിയ കഥ...  മികച്ച വർണന...

Freddy. N • 12-11-2017 21:56

Thanks ഗുരു....

Joseph • 07-11-2017 11:50

Superb Ending. Waiting for your nxt stories Freddy.

Freddy. N • 09-11-2017 22:06

Thanks bro, yes its on the way.

Aisha Poker • 06-11-2017 02:14

Hats off Man

Freddy. N • 06-11-2017 09:46

Thanks budy.... You said it.

vipi • 05-11-2017 14:08

Freddy ... ennik parayuvan vaakukkal kittunila. kidilan avatharanam ,avalude villakkapetta kani avalude jeevanu thanne nalkuvan kazhinju,koode aval ellam kindly poornathayil ethi. aa bagagul thaagal manoharamayi avatharanam..
nice work , enniyum thagalil ninnum kambi kuttanum, evidathe vayanakarum nalla nalla stories prethikshikunnu

Freddy. N • 05-11-2017 20:46

Thank you vipi...

ഫ്രഡ്‌ഡി ഇനിയും വരും തീർച്ച അൽപ്പം കഴിഞ്ഞ്......

ഗോപി • 05-11-2017 08:20

ഡിയർ ഫ്രഡി,
അതിമനോഹരമായ കഥ!! കമ്പിയിൽ നല്ല സാഹിത്യം കലർത്തി പ്രണയം ചാലിച്ച് എഴുതാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ. ഒന്നും തന്നെ അമിതമായി ബോറടിപ്പിക്കാതെയുള്ള എഴുത്ത്. ഇനിയും ധാരാളം എഴുതുക.. ആശംസകളോടെ...

Freddy. N • 05-11-2017 20:42

Thanks ഗോപി...

Marthan • 05-11-2017 00:06

ഫ്രഡി ഇങ്ങനൊരു കഥ നന്നായി ക്ലൈമാക്സ്

Freddy. N • 05-11-2017 20:40

Thanks marthan,

ഈ കഥക്ക് ഇതിനേക്കാൾ നല്ലൊരു സന്ദർഭം  ഇല്ലെന്നാണ് എന്റെ വിലയിരുത്തൽ. എഴുതണമെന്നു വച്ചാൽ ഒരു 3-4 എപ്പോസോഡ് ഇനിയും എഴുതാൻ കഴിനെന്നു വരാം പക്ഷെ അതൊരുതരം ബോറടിപ്പിക്കലാവില്ലേ.....

kamashilynureke • 04-11-2017 21:34

kidilam bro

Freddy. N • 05-11-2017 10:43

Thanks ബ്രൊ

KARTHI • 04-11-2017 20:50

super

Freddy. N • 05-11-2017 10:42

Thank karthi

Amal • 04-11-2017 20:37

Poliche machane supper

Freddy. N • 05-11-2017 10:42

Thank you Amal

kk • 04-11-2017 18:43

adipoli aittundu..ennu paranajl pora..oru novalinu venda ella sgathikalum kutti enakki valare nalla avatharana shylil avtharippicha novalistinu ente Big salut.thudarnnum ezhuthuka ,oru katha vaikkunnathil upari serikjum oru realitty kondu varan thankalkku perethyeka kazhi vanu. athiniyum thankalude thudarnnulla rachankillil ondakum ennu pretheeshayode,
                                          KK

Samudrakkani • 04-11-2017 16:19

പ്രിയ സുഹൃത്തേ  ഞാൻ   സമുദ്രക്കനി     കുറേശ്ശേ   ചിപ്പോൾ എല്ലാം   എഴുതും എന്നല്ലാതെ   വായിക്കല് കുറവാണു...
ഞാൻ ഒരുപാട് പറഞ്ഞു    കാട് കയറുന്നില്ല..... പക്ഷെ   ഇ രചനക്ക് ഒരു അഭിപ്രായം പറഞ്ഞില്ലേൽ     അതാണ്‌ ഏറ്റവും വലിയ തെറ്റ്.... മരിക്കുവോളം മറക്കില്ല... ഇ കഥ..   കൂമൻ കാവും.. വെള്ളിയാങ്കല്ലും.....അള്ളാപ്പിച്ച മൊല്ലയൊക്കെ നമ്മുടെ മനസ്സിൽ    ജീവിക്കും പോലെ     ഇവരും... ജീവിക്കും....... ആയിരം    നന്ദി..... സുന്ദരമായ ഒരു സ്വപ്നം     ഞങ്ങളോട്    പങ്കിട്ടതിനു           
സമുദ്രക്കനി. M.C

Freddy. N • 05-11-2017 10:40

Thank സമുദ്രക്കനി, ഓർക്കുകവല്ലപ്പോഴും.

manuraj • 04-11-2017 15:14

ഫ്രെഡി, എന്തു പറയണം അറിയില്ല, പക്ഷേ അതുലും രേഷ്മയൂം എൻ്റെ മനസ്സില്‍ നിന്നും മായില്ല കാരണം അവർക്ക്, അവരുടെ ജീവിതത്തിന് എൻ്റെ ജീവിതവുമായി ചില വിദൂര ഛായകളുണ്ട്....നന്നായി ഇനിയും എഴുതണം...

Freddy. N • 05-11-2017 10:36

Thank you മനുരാജ്, അപൂർവമായി    യെങ്കിലും ഫ്രഡ്‌ഡി വരും. തീർച്ച.

കള്ളന്‍ • 04-11-2017 15:07

ഈ കഥ ഈ പാര്‍ട്ടോടുകൂടി അവസാനിക്കുമെന്ന് പറഞ്ഞിരുന്നിട്ടും ഇതിലെ അവസാന പേജില്‍ നിന്നുമല്ലാതെ ഈ പാര്‍ട്ടില്‍ തീര്‍ന്നു എന്ന് ചിന്തിക്കാന്‍ കഴിഞ്ഞില്ല.

ഈ ബന്ധം അമ്മയോട് എങ്ങനെ അവതരിപ്പിക്കുന്നു, അമ്മയുടെ പ്രതികരണമെന്ത് അച്ഛന്റെ രോഗാവസ്ഥയിലും അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്താണ്, എല്ലാത്തിലുമുപരി അച്ഛന്റെ സുഹൃത്തും ആ വീട്ടിലെ എന്താവശ്യത്തിനും ഓടിയെത്തുന്ന സുരേട്ടന്‍ ഈ ബന്ധത്തെ എങ്ങനെ കാണുന്നു ഇങ്ങനെയൊക്കെയുള്ള ഒരുപാട് സംശയങ്ങള്‍ക്കുള്ള ഉത്തരം ഒരൊറ്റ പേജില്‍ ഒതുക്കിയത് എന്നെ ഞെട്ടിച്ചു.

ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയിപ്പിക്കാനും കാരണം താങ്കളുടെ ഈ കഥയിലെ ആദ്യ പാര്‍ട്ടിലെ "വെറും കമ്പി എഴുതുന്നതിനോട് താല്പര്യമില്ല" എന്ന് തുടങ്ങുന്ന വരികളാണ്.

ഇനിയും ഒരുപാട് നല്ല ആശയങ്ങള്‍ താങ്കളുടെ തൂലികയില്‍ നിന്നും വിരിയട്ടെ എന്ന ആശംസകളോടെ.....

കള്ളന്‍

Freddy. N • 05-11-2017 10:30

Dear കള്ളൻ,

തീര്ച്ചയായും താങ്കൾ പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു. എന്റെ വായനക്കാരെ ഒരുപാട് വെറുപ്പിക്കാനും ഞാൻ തയ്യാറല്ല.... ഇനിയും എഴുതാൻ പോയാൽ ഒരു അഞ്ചാറു എപിസോഡ് കൂടി എഴുതേണ്ടി ചേർക്കേണ്ടി വരും ബ്രൊ.... ഇതിനു ഇവിടെ വിരാമമിടുന്നത് ഉചിതമെന്ന് തോന്നി. പിന്നെ കഥാകാരന്റെ സിറ്റുവേഷൻ കൂടി ഒരു ഘടകമാണ്. അഭിപ്രായങ്ങൾക്കും കമെന്റ്കൾക്കും ഒരായിരം നന്ദി.

മന്ദന്‍ രാജ • 04-11-2017 14:33

അടിപൊളി .അതുലും ചേച്ചി പെണ്ണും .. ആ രണ്ടു കഥാ പാത്രങ്ങള്‍ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു, നിങ്ങളുടെ അവതരണം കൊണ്ട് . ഇനിയും കഥകള്‍ പോരട്ടെ , അധികം താമസിക്കാതെ തന്നെ

Freddy. N • 05-11-2017 10:17

Thanks മന്ദൻ രാജ,

ഫ്രഡ്‌ഡി എങ്ങും പോകില്ല, ഇവിടെക്കെ തന്നെ കാണും.

മാഡ് max • 04-11-2017 14:32

മച്ചാനെ wow..
ഇനിയും നല്ല കഥകളും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു...

Freddy. N • 05-11-2017 10:14

Thank you max.... Freddy വീണ്ടും വരും തീർച്ച.

gichu • 04-11-2017 13:25

Adi poli story.pls upload pdf

Freddy. N • 05-11-2017 10:12

Thank you gichu.
Dont vory I ill request to our master...

വെടിക്കെട്ട്‌ • 04-11-2017 13:17

പതിനാലാം അദ്ധ്യാത്തിനൊടുവിൽ ഭാഗ്യദേവത അവസാനിക്കുകയാണെന്ന് വിശ്വസിക്കാൻ ആവുന്നില്ല..
ശുഭകരമായ ഒരു അവസാനം തന്നതിനു ഫ്രഡ്ഡി ബ്രോയോട്‌ നന്ദി പറയുന്നു..
മച്ചാൻ ആദ്യമായി ഈ കഥയിലേക്ക്‌ എന്നെ ക്ഷണിക്കുന്നത്‌ പ്രണയത്തിൽ മുക്കിയ ഒരു കഥ ഞാനും എഴുതിക്കൊണ്ടിരിക്കുന്നു എന്ന ആമുഖത്തോടെയായിരുന്നു..
പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ രേഷുവും അതുക്കുട്ടനും മനസ്സിന്റെ ഉള്ളിൽ മറ്റൊരു ലോകം തന്നെ തീർക്കുന്നത്‌ അനുഭവിച്ചറിഞ്ഞു..
മാംസബദ്ധമായ പ്രണയത്തിന്റെ ആഴവും വ്യാപ്തിയും ഭാഗ്യദേവത അതിന്റെ ഓരോ വായനക്കാർക്കും സമ്മാനിച്ചിട്ടുണ്ട്‌..
ഇനിയും മറ്റൊരു വ്യത്യസ്തമായ കഥയായി മടങ്ങി വരിക ഫ്രഡ്ഡി ബ്രോ..
വീണ്ടും സന്ധിക്കും വരെയ്ക്കും നമോവാകം...
സസ്നേഹം,
വെടിക്കെട്ട്‌

Freddy. N • 05-11-2017 10:08

Thanks വെടിക്കെട്ട്‌ മച്ചാനെ,

ഫ്രഡ്‌ഡിക്ക് തീര്ച്ചയായും സങ്കടമുണ്ട്,  ഈയൊരു കഥ ഇത്ര പെട്ടെന്ന് തീർക്കേണ്ടിവന്നതിൽ..... കാരണം ജോലി തിരക്ക്നിടയിലും എന്റെ ദേവതക്ക് വേണ്ടി ഞാൻ ഒരു ഇത്തിരി സമയം ചിലവഴിക്കുമായിരുന്നു, ഇനി കുറെ നാളെത്തേക്കു വിശ്രമം ആവശ്യം. സമയവും നെറ്റിന്റെ ലഭ്യതയും ഇതിനെ ഓരോ ഘടകങ്ങളാണ്.....
ഫെഡ്‌ഡിയെ നെഞ്ചിലേറ്റിയ താങ്കൾക്കു freddyude മനസിലും എപ്പോഴും ഒരു സ്ഥാനം ഉണ്ടാവും തീർച്ച.....
ഇനിയൊരു കഥ ഗർഭത്തിലുണ്ട്, അതുമായി ഫ്രഡ്‌ഡി വീണ്ടും വരും. Its really my pashion.

thamashakaran • 04-11-2017 13:12

അങ്ങനെ ഈ കഥ കഴിഞ്ഞു. സത്യം പറഞ്ഞ ഈ പാർട്ട്‌ പോരെ എന്ന് എനിക്ക് തോന്നുന്നത്. ഈ പാർട്ട്‌ വായിച്ചപ്പോൾ കഴിഞ്ഞ പാർടികൾ വായിച്ചാ അത്രേം ഒരു ഇത് കിട്ടിയില്ല. ഈ പാർട്ട്‌ നല്ല സ്പീഡ് ആയിട്ട എനിക്ക് തോന്നിയെ. പിന്നെ താങ്കളുടെ അവതരണ ശൈലിയാണ് മാറ്റുകഥകളിൽ നിന്ന് വേറിട്ടു നിൽക്കുന്നത്. വളരെ പതിയെ ഒള്ള പോക്ക് വായനക്കാരെ വേറെ ഒരു തലത്തിൽ എത്തിക്കാൻ സാധിക്കുന്നുണ്ട് താങ്കളുടെ കഥക്ക്. വേറെ ഒരു നല്ല കഥയുമായി വീണ്ടും വരുക. താങ്കളെ പോലുള്ള നല്ല എഴുത്തുകാരുടെ നല്ല നല്ല കഥകൾക്കായി ഇവിടെ ഞങ്ങൾ കാത്തിരിക്കുന്നു. വീണ്ടും സന്ധിക്കും വരെ വണക്കം ??????

Freddy. N • 05-11-2017 09:55

Thanks തമാശകാര.

താങ്കൾ പറഞ്ഞത് ശരിയാണ്, അവസാന part അൽപ്പം ഷോട്ട് ആയിപോയി, പക്ഷെ അവസാന ഭാഗം എന്നത് ഒരു ആദ്യ രാത്രി യുടെ അവസാന ഭാഗമാണ്, ഇതിൽ കൂടുതൽ ഒരു ആദ്യരാത്രിയെ നീട്ടി വലിച്ചാൽ മിത്രങ്ങളായ വായനക്കാർ ശത്രുക്കളാകും എന്നെനിക്ക് തോന്നി.

Vijayakumar • 04-11-2017 12:59

Super .. antha parayuka vakkukal kittunnilla ..kidilo kidilam story ayirunnu...oru purnatha kayivannittu nirthiyal mathiyayirunnu...anthayalum nalloru novel thanna freddykku oryiram abhinandanagal ...adutha kadhakkayee kathirikkunnu freddy .

Freddy. N • 05-11-2017 09:47

Thank you വിജയകുമാർ,

താങ്കൾ പറഞ്ഞത് എനിക്ക് മനസ്സിലാകുന്നുണ്ട്, പക്ഷെ പൂര്ണതക്ക് വേണ്ടി ആണെങ്കിൽ ഇതിന്റെ കൂടെ ഇനിയുമൊരു 5 എപ്പിസോഡ് കൂടി എഴുതേണ്ടിവരും. So ഇതിൽ നിറുത്തിയാൽ  draging ഒഴിവാക്കാം.

അച്ചു • 04-11-2017 12:59

നിങ്ങളുടെ കഥ പറയുന്ന ശൈലി മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഒന്നോ രണ്ടോ ഭാഗങ്ങളിൽ തീർക്കാൻ കഴിയുന്ന ഒരു കഥ സന്ദർഭം ആയിട്ടുകൂടി മടുപ്പിക്കാതെ വളരെ നന്നായി കഥ പറഞ്ഞു. അടുത്തു തന്നെ മറ്റൊരു കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു

Freddy. N • 05-11-2017 00:27

Thank you ACHU.....
ഫ്രഡ്‌ഡി ഇനിയും വരും... തീർച്ചയായും.

സോനു • 04-11-2017 12:48

ഫ്രഡ്‌ഡി കഥ നന്നായി ഒരുപാടിഷ്ടമായി അവസാനം വളരെ നന്നായി ഇനിയും മറ്റൊരു കഥയുമായി വരിക

SoNu • 04-11-2017 12:46

ഫ്രഡ്‌ഡി കഥ നന്നായി ഒരുപാടിഷ്ടമായി അവസാനം വളരെ നന്നായി ഇനിയും മറ്റൊരു കഥയുമായി വരിക

Freddy. N • 04-11-2017 22:28

നന്ദി sonu,

കോട്ടയം കുഞ്ഞച്ചൻ • 04-11-2017 12:34

തകർപ്പൻ,ഇനിയും ഇതുപോലെ ഉള്ള കഥകളുമായി വരണം.

Freddy. N • 04-11-2017 22:26

നന്ദി കുഞ്ഞച്ചൻ, തീര്ച്ചയായും...

ജബ്റാൻ (അനീഷ്) • 04-11-2017 11:50

തകർത്തു മച്ചാനെ..... നല്ല ഒരു കഥയും കൂടി തീർന്നു.... തീർച്ചയായും ഇത് പോലെയുള്ള നല്ല കഥകളുമായി വീണ്ടും വരിക.....

Freddy. N • 04-11-2017 22:25

Thank you അനീഷ്.
തീർച്ചയായും, ഫ്രഡ്‌ഡി വീണ്ടും വരും.

Rathidevi... • 04-11-2017 11:36

Thakarthooo....oru vythsthamaya kathayayirunnoo.eniyum nalla kathkal pratheshikkunnooo

Freddy. N • 04-11-2017 22:22

തീര്ച്ചയായും രതീദേവി, എല്ലാവർക്കും നന്ദി.

Rathidevi... • 04-11-2017 11:34

Thakarthooo...eniyum nalla kathkal pratheshikkunnooo