0%

Chapter Title : ഭാഗ്യദേവത [പാവം പയ്യൻ]

Author : Kambikathakal Read All Parts 420

വാപ്പുമ്മ കിടക്കും ഒരാൾക്കു മാത്രം കിടക്കാൻ പറ്റുന്ന കട്ടിൽ ആണ്, അതുകൊണ്ട് ഉമ്മ താഴെ കിടക്കും ഞാൻ ഹാളിൽ ഒരു കട്ടിലിൽ.

ഒരു നല്ല മഴ പെയ്താൽ അത്യാവശ്യം ചോർച്ചയൊക്കെ ഉണ്ട്.. അത് കൊണ്ട് മഴ പെയ്‌താൽ ചോരാത്ത ഒരു ചെറിയ വീട് സ്വന്തമായ് വേണമെന്ന് ആണ് ആഗ്രഹം. ഇങ്ങനെയൊക്കെ ആണ് വീട്ടിലെ കാര്യങ്ങൾ, ഇന്നലെ കടയിൽ നിന്ന് വന്നപ്പോൾ കുറച്ചു താമസിച്ചു.. നല്ല തിരക്ക് ഉണ്ടായിരുന്നു. ഞാൻ ഉൾപ്പെടെ 4 സ്റ്റാഫ്‌ ഉണ്ട് കടയിൽ പാക്കിങ് വേറെ സ്റ്റാഫ്‌ ഉണ്ട് കുറച്ചു പ്രായം ചെന്ന അമ്മമാർ ആണ് അവർ എല്ലാം പാക്ക് ചെയ്തു വെച്ചു 6 ആകുമ്പോൾ പോകും.ഞാൻ ഒഴിച്ച് ബാക്കി 3 പേര് ലേഡീസ് ആണ്. ഒന്ന് ലക്ഷ്മി ചേച്ചി ഉമ്മയുടെ കൂട്ടുകാരി, ചേച്ചി മുഖേന ആണ് ഞാൻ ആ കടയിൽ വന്നത് ജോലിക്ക്.. ബാക്കി രണ്ട് പേര് അനിതയും ശ്യാമയും അവർ 8 മണി ആകുമ്പോൾ പോകും ചേച്ചി 9നും. ബില്ലിംഗ് മുതലാളിയും ചിലപ്പോൾ വൈഫ് ആണ് ഇരിക്കുന്നത്..

സാം എന്ന് ആണ് പേര് പുള്ളിക്കാരൻ കുറച്ചു നാൾ വിദേശത്തു ആയിരുന്നു അവിടെ നിന്ന് വന്നപ്പോൾ ഇട്ടതാണ് ഈ ഷോപ്പ്, ഭാര്യയുടെ പേര് മിനി എന്നാണ് ഒരുപാട് പ്രായം ഇല്ല രണ്ട് പേർക്കും സാറിന് 35 ഉം ചേച്ചിക്ക് 30 ഉം.കല്യാണം കഴിഞ്ഞു 10 വർഷത്തോളം ആയി എന്നാണ് അറിവ്.. കടയിൽ കസ്റ്റമേർസ് വരുമ്പോൾ ബാക്കി 3 പേരും കൂടി അവരെ ഡീൽ ചെയ്തോളും എനിക്ക് റാക്കിലേക്ക് ആവിശ്യമായ സാധങ്ങൾ ഗോഡൗണിൽ നിന്ന്

💬 Comments

View all comments