0%

Chapter Title : ഭാഗ്യദേവത 1

Author : Freddy Nicholas Read All Parts 1.3K

സൗകര്യങ്ങളും.... ചിലപ്പോൾ ഞാൻ തന്നെ അവളെ കൊതിച്ചു പോയിട്ടുണ്ട്. ഹും.... ഇതൊക്കെ ഇവിടെ വിട്ടിട്ട് ആ കെഴങ്ങൻ സിങ്കപ്പൂരിൽ പോയി കിടന്നു. പണത്തിനു പുറകെ ഓടിക്കൊണ്ടിരിക്കയാണ്... എന്ത് പറയാൻ വിവരദോഷി... വീടിനു വീട് വണ്ടിക്ക്‌ വണ്ടി എന്തൊക്കെ ഇല്ലാന്ന് ചോദിച്ചാൽ മതി...അവന്റെ അപ്പൻ തന്നെ ഒരു രണ്ടു തല മുറകൾക്ക് സുഖമായി കഴിയാനുള്ളത് ഉണ്ടാക്കി ഇട്ടിട്ടുണ്ട്.... ഇനി ഇവൻ ആർക്കു വേണ്ടിയാണാവോ സമ്പാദിച്ചു കൂട്ടുന്നത്... ?എന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല..! ഈ പാവത്തിന്റെ വിഷമം അവനറിയുന്നുണ്ടോ..!! ദുഷ്ടൻ..

എന്റെ ചേച്ചി ആയത് കൊണ്ട് പറയുകയല്ല... എനിക്കവളെ അത്രക്ക് ഇഷ്ട്ടമാണ്. ചെറുപ്പം തൊട്ടേ എന്റെ ഒപ്പം അവളും അവളുടെ ഒപ്പം ഞാനും എന്നപോലെ ആയിരുന്നു... എവിടെ പോകുമ്പോളും.. ഊണും ഉറക്കവും പോലും..! സഹോദരങ്ങളെ പോലെയല്ല, തികച്ചും സുഹൃത്തുക്കളെ പോലെ.. അവൾക്ക് പ്രായമാകുന്നത് വരെ.....! ഒരു സുപ്രഭാതത്തിൽ അവളെ എന്നിൽ നിന്നും അകറ്റി മറ്റൊരു മുറിയിൽ കിടത്തിയതിന്, അമ്മയോട് ഞാൻ വഴക്ക് കൂടിയിട്ടുണ്ട്, ആഴ്ചകളോളം മിണ്ടാതിരുന്നിട്ടുണ്ട്....

"കാരണമറിയാതെ."... എങ്കിലും എന്നിൽ നിന്ന് പിരിഞ്ഞു കിടക്കാൻ മനസ്സനുവദിക്കാതെ അവൾ, അമ്മ ഉറങ്ങിക്കഴിഞ്ഞാൽ ആ പാവം ഓടിവന്ന് എന്റടുത്തു കെട്ടിപിടിച്ചു കിടക്കും, നിഷ്കളങ്കമായ സ്നേഹത്തിന്റെ വിലയറിഞ്ഞ കാലം. അവളുടെ കല്യാണതോടെ നമ്മൾ വേർപെട്ടു. ഒരുപാട് അകന്നുപോയി എന്ന് തന്നെ പറയാം. എന്റെ ആത്മാവിനെ എന്നിൽ നിന്നും അടർത്തി മാറ്റിയത് പോലെ...! ഇപ്പൊ ആ സ്നേഹവും വാത്സല്യവും വല്ലപ്പോഴും തമ്മിൽ കാണുമ്പോൾ മാത്രമായി... ഇരുട്ടുള്ള വഴി ആയതിനാൽ എന്റെ കൈക്ക് മുറുകെ പിടിച്ചും, അവളുടെ മാറോടണച്ചും, പുണർന്നും, തൂങ്ങി പിടിച്ചുമൊക്കെ, ഉള്ള ആ നടത്തം തന്നെ

💬 Comments

View all comments