0%

Chapter Title : ഭാഗ്യദേവത 2

Author : Freddy Nicholas Read All Parts 1K

ഉണ്ട്... ! ശോ... ഈശ്വരാ.... !! മം... ? എന്തേയ്... ? ചെരിപ്പിന്റെ വള്ളി പൊട്ടിയോ.... നടക്കാൻ വയ്യേ...? ഒന്നുല്ല്യ....! ഞാൻ വീണ്ടും വീണ്ടും ചോദിച്ചു... എന്താ.. ചേച്ചി. ? ഒന്നുല്ല്യ... ഞാൻ ചുമ്മാ ചോദിച്ചതാ...! ഏയ്... അതല്ലല്ലോ.... എന്താ പ്രശ്നം... ? അപ്പോളാണ്, മടിച്ചു മടിച്ചു അവൾ എന്നോട് പറഞ്ഞത്‌.... എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു എന്താ ചെയ്യാ?.. അശ്ശോ... ഇപ്പൊ എന്താ ചെയ്യാ...? ഞാൻ ചോദിച്ചു... ! ഞാനും ഒരു നിമിഷം അമ്പരന്നു.... എന്താ ചെയ്യാ...?? അത്രക്ക് എമർജൻസി ആണോ.... ? മ്മ്..... വീടെത്താൻ ഇനിയും ദൂരമുണ്ട്... ഇരുട്ടായത് കൊണ്ട് പ്രശ്നമില്ല. ഇവിടെ എങ്ങാനും സൈഡ് ചേർന്ന് ഇരുന്നോളൂ... എന്റെ ഐഡിയ, ഞാൻ പറഞ്ഞു. "അയ്യേ എനിക്ക് വയ്യ.. പേടിയാ"... പിന്നെന്തു ചെയ്യും ? എന്തിനാ പേടിക്കണത്,? ഈവഴിക്ക് ഇനി ആരും വരാനില്ല ആരും കാണാനുമില്ല. ടീ, ചേച്ചി ഈ ഓരത്ത് ഇരുന്നോളും. മടിച്ച് മടിച്ച് അവൾ അവിടെ ഇരിക്കാൻ ഭാവിച്ചെങ്കിലും....അവൾ പറഞ്ഞു. എനിക്ക് പേടിയാ... നീ ഇവിടെ അടുത്തു തന്നെ നിക്കണം, ടോർച്ച് ഓഫാക്കരുത്, എനിക്ക് പേടിയാകും. നീ അങ്ങോട്ട്‌ തിരിഞ്ഞ് നിൽക്ക്, ആരെങ്കിലും വരുന്നുണ്ടോന്നു നോക്കിയാ മതി...... അവൾ പറഞ്ഞു.

ഓ.... പിന്നെ.. ഇതു വഴി വരുന്നോര് നീ മൂത്രോഴിക്കുന്നേന്റെ സിനിമ പിടിക്കാൻ പോകെല്ലേ... ഒന്ന് പോ അവടന്ന്... ഇതൊക്കെ ആർക്കും എപ്പോഴും വരാവുന്ന ഒരു കാര്യമല്ലേ അതിനിത്ര പേടിക്കേണ്ട കാര്യമുണ്ടോ.... ? ഞാൻ ചോദിച്ചു. നിങ്ങൾ ആണുങ്ങൾക്ക് ഇത് വളരെ ഈസിയാണ്. എവിടെയും നിന്നങ്ങു സാധിക്കാം., പെണ്ണുങ്ങൾക്ക്‌ അങ്ങനെയാണോ ? ഓ...

💬 Comments

View all comments