0%

Chapter Title : ഭാഗ്യദേവത 2

Author : Freddy Nicholas Read All Parts 484

നടന്നു. എന്ത് പറ്റി ചേച്ചി.... പേടിച്ചോ.... ? അവളുടെ കയ്യിലിരുന്ന ടോർച്ച് അവൾ കെടുത്തി.. മച്.. എയ്.. ഒന്നുല്ല്യ... വെറുതെ... പിന്നെ ഇങ്ങനെയൊക്കെ... വല്ലപ്പോഴുമല്ലേ നടക്കാൻ പറ്റുകയുള്ളു... ങേ.. ? അതെന്താ ? എയ്... ഒന്നുല്ല്യ.. വെറുതെ ഒരുരസം....., ഒരു നല്ല സുഖം അത്ര തന്നെ.... അത് കേട്ടപ്പോൾ ഞാൻ അവളെ കൂടുതൽ അണച്ച് പിടിച്ചു നടന്നു..... ഒത്തിരി സുരക്ഷയോ, സംരക്ഷണമോ അവൾ ആഗ്രഹിച്ചതിൽ തെറ്റ് പറയാനോക്കുമോ..... എന്റെ ആത്മഗതം. അവൾ നിശബ്ദം നടന്നു.... ആ ഇരുട്ടിലും അവളുടെ മുഖത്തെ ഭാവ മാറ്റം ഞാൻ കണ്ടറിഞ്ഞു.... ഞാൻ എന്റെ കൈ അവളുടെ പുറകിൽ നിന്നും പിൻവലിച്ചു. ഇനി ബാംഗ്ലൂർക്ക് പോയാൽ ചേച്ചി അവിടെ വീട്ടിൽ ഒറ്റക്കായിരിക്കും അല്ലേ ?...വല്ലാത്ത ബോറിങ് ആയിരിക്കും അല്ലേ... എനിക്കു ചേച്ചിയെ വല്ലാതെ മിസ്സ്‌ ചെയ്യും.... അത് നീ വെറുതെ പറയ്യല്ലേ മോനെ "അതൂ." !! ഞാൻ നിശബ്ദനായി. അതുകൊണ്ട്... എനിക്ക് പ്രത്യേകിച്ച് ഒന്നും ഫീൽ ചെയ്യുന്നില്ല. കാരണം എവിടെയും ഞാൻ ഒറ്റയ്ക്ക് തന്നെയല്ലേ..? ഞാൻ ഒറ്റപ്പെടുന്നത് ഇത് ആദ്യമായിട്ടല്ലല്ലോ.? എല്ലായിടത്തും ഞാൻ ഒറ്റക്കല്ലേ.? അത് എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ... അത് എന്റെ ജന്മം നക്ഷത്രഫലമാ.. ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാണോ...? ഹും.. അതിനു നീ എവിടെ...? എന്റെ കല്യാണം കഴിഞ്ഞു നാളിതുവരെ എനിക്ക് നീ എത്ര തവണ ഫോൺ ചെയ്തു,? പറ... കേക്കട്ടെ.?

നിന്നെ പറ്റി അമ്മയോട് ചോദിച്ചാൽ... ഡൽഹിയിലാണ്,, ബോംബെലാണ്‌ എന്നൊക്കെ മറുപടി കിട്ടും. ..........ഞാൻ നിശബ്ദനായി... എന്നിലെ കുറ്റ ബോധം എന്റെ നാവടക്കി... ഒരു ചെറിയ നെടുവീർപ്പിനൊടുവിൽ അവൾ പറഞ്ഞു ...... !!!! എനിക്ക് ഈ ലോകത്ത് അച്ഛനുമമ്മയും കഴിഞ്ഞാൽ ആകെക്കൂടെയുള്ള ഒരു ബന്ധു നീ മാത്രമാണ്... ഇപ്പൊ അതുമില്ലാതായെന്ന് മനസ്സിലായി. അതിൽ കവിഞ്ഞു പറഞ്ഞാൽ വെറുമൊരു, അനാഥത്വമല്ലെ, എന്റെ ജന്മം. ? ഇങ്ങനെ പോയാൽ ഞാൻ ജീവിതത്തിൽ ഒറ്റപെട്ടു എന്നല്ലാതെ പിന്നെ എന്താ പറയുക ? ഒരു തരം അനാഥത്ത്വം.. എന്തേ ഇയാള് വല്ലാതെ സെന്റിമെന്റൽ ആണല്ലേ.? പിന്നെന്തു വേണം.....ഇതൊക്കെ ഓർത്ത് നല്ല ഹാപ്പിയാവണോ.? പണം ആവശ്യത്തിനാണ്... പണം മാത്രം ഉള്ളത് കൊണ്ട് എന്ത് നേടാൻ...? അവൾ പറഞ്ഞു. ഞാൻ വീണ്ടും നിശബ്ദത പാലിച്ചു.. എന്റെ വിഷമം ആരും കാണുന്നില്ല. മനസ്സിലാക്കുന്നില്ല. ആർക്കും എന്നെ ഇപ്പൊ വേണ്ടാതായി... ഇപ്പൊ നിനക്കും.. എനിക്കാരോടും പരാതിയുമില്ല. പോകുന്നിടം വരെ പോട്ടെ. ഒരു

💬 Comments

View all comments