Chapter Title : ഭാഗ്യദേവത 6
ദിവസം വന്ന് എന്നോട് പറയുവാ.... അവളെ എത്രയും പെട്ടെന്ന് കെട്ടണം എന്ന്.... ആദ്യം നല്ലൊരു ജോലി കിട്ടട്ടെ... പിന്നെ ആലോചിക്കാം... എന്ന് ഞാനും.... കുറച്ചു കാലം പ്രേമിച്ചു നടന്നതല്ലേ നിങ്ങള് രണ്ടും... ഇപ്പൊ എന്ത് പറ്റി.. ? അതിനു അവളുടെ വീട്ടുകാർക്ക് അവളെ കെട്ടിക്കാൻ ഭയങ്കര ധൃതി.... ഇപ്പൊ, രണ്ട് വർഷത്തേക്ക് ഒന്നും നടക്കില്ലെന്നു ഞാനും... അവൾ കാത്തുനിൽക്കാൻ തയാറായിരുന്നു....... പക്ഷെ വീട്ടുകാർ....!!! നല്ല ഒരു ജോലി ഇല്ലാതെ എങ്ങനെയാ ചേച്ചി...!! പിന്നെ ഒരു ദിവസം അവളുടെ അപ്പൻ എന്നെ ടൗണിൽ വച്ച് കണ്ട് ഒരു വാണിങ് തന്നു.... ഇനി അവളെ കാണരുത് സംസാരിക്കരുത്... എന്നൊക്കെ പറഞ്ഞു... പിന്നെ അറിഞ്ഞു അവളുടെ മനസ്സമ്മതം കഴിഞ്ഞെന്ന്... അതോടെ കമ്പികുട്ടന്‍.നെറ്റ്കല്യാണത്തിരക്കായി കല്യാണവും കഴിഞ്ഞു..... അവൾ അവളുടെ പാട്ടിന് പോവുകയും ചെയ്തു...... ദുബായ് ൽ നിന്ന് കഴിഞ്ഞ ആഴ്ച ഇവിടെ എത്തി എന്നാ പറഞ്ഞത്.... അവളുടെ ചേട്ടന്റെ കല്യാണത്തിന് വന്നതാണ് അവളിപ്പോ.... അവളെ കെട്ട്യോൻ ദുബായ്ല് ബിസിനസ് ആണത്രേ..... അതൊന്നുമല്ല ചേച്ചി, വിഷയം നമ്മുടെ സിറ്റുവേഷൻ കൂടി നമ്മൾ ആലോചിക്കേണ്ടതുണ്ട്.... സിംപിളാണെന്നൊക്കെ ഇപ്പൊ തോന്നും കഷ്ടപ്പാടിൽ ഞാൻ ഒറ്റപ്പെടും... ഇപ്പൊ കിട്ടുന്ന ശമ്പളം കൊണ്ട് വീട്ടിലെ കാര്യങ്ങൾ ഭംഗിയായി പോകുന്നുണ്ട്, എന്നല്ലാതെ ഒരു സേവിങ്സ് എന്നു പറയാൻ ഒന്നുമില്ല.... അന്ന് ഞാൻ അത്രയൊക്കെ ചിന്തിച്ചത് കൊണ്ടാണ് ഈ ഉദ്യമത്തിൽ നിന്നും പിന്മാറിയത്.. ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് ഞാൻ പറഞ്ഞു.
ഹും... ഇനി ആലോചിച്ചിട്ട് എന്തു കാര്യം. എന്നിട്ട് നിനക്ക് വിഷമം തോന്നിയില്ലേ ? സങ്കടമില്ലേ ? വിഷമിച്ചിട്ടെന്താ ചേച്ചി കാര്യം... അതിനുള്ള യോഗഭാഗ്യം നമ്മുക്കും വേണ്ടേ.. ? പിന്നെ സങ്കടം, ദുഃഖം അതൊക്കെ ആരെയും കാണിക്കേണ്ടതില്ലലോ ? എന്റെ ദുഃഖങ്ങൾ എല്ലാം എനിക്ക് മാത്രം സ്വന്തമല്ലേ.... അർഹിക്കാത്തത് ആഗ്രഹിക്കരുത് എന്നല്ലേ പറയാറ്... മ്മടെ... കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. കുറച്ചു കാലം പ്രേമിച്ചു നടന്നു, എന്റെ sutuation ഞാൻ അവളോടു തുറന്ന് പറഞ്ഞതാ... പക്ഷെ സാഹചര്യം വന്നപ്പോൾ അവൾ കാലുമാറി. അങ്ങനെയുള്ള സാഹചര്യത്തിൽ അവളെ കാണുന്ന സ്ഥലത്തു വച്ചു പഞ്ചാരയടിക്കുന്നത് ശരിയാണോ...? നമ്മളായിട്ട് അവർക്കൊരു വിലങ്ങുതടി ആവരുത്... അതല്ലേ ചേച്ചി അതിന്റെ ശരി.......???
എല്ലാം കേട്ടു..... ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട്, മേശപ്പുറത്തിരുന്ന ആ വലിയ കവർ എടുത്തു അവൾ എനിക്ക് നീട്ടി. താങ്ക്സ് ചേച്ചി... ഓഹോ... ഇന്ന് കോളാണല്ലോ... എന്നുപറഞ്ഞു ഞാൻ ബാഗ് തുറന്ന്
💬 Comments
View all comments