0%

Chapter Title : ഭാഗ്യദേവത 6

Author : Freddy Nicholas Read All Parts 806

നീ ഇന്ന് ഒരുപാട് സുന്ദരിയായിട്ടുണ്ട്... ഇന്നവൾ ഒരു മാദകറാണിയായി തിളങ്ങുകയാണ്... നിന്നിടത്ത് തന്നെ ചുമര് പറ്റിച്ച് അവളെ അണച്ച് പിടിച്ചു ചുണ്ട്കളിലും കഴുത്തിലുമൊക്കെ ഞാൻ ചുണ്ട് ഓടിച്ചു. ഒരുപാട് മുത്തങ്ങൾ വർഷിച്ചു. തിരിച്ച് അവൾ എന്നെയും.... ആ വായ്ക്കും അവളുടെ ശ്വാസത്തിനും പോലും ഒരു പ്രത്യേക സുഗന്ധമായിരുന്നു അപ്പോൾ.......

എന്റെ കാതുകളിൽ അവൾ മെല്ലെ ചോദിച്ചു. നിനക്കെന്നെ കണ്ടിട്ട് ഒരു വ്യത്യാസവും തോന്നിയില്ലേ ? പിന്നെ... !! ബ്യൂട്ടിപാർലറിൽ പോയി നീ മിനുങ്ങിയിട്ടുണ്ട്.... അതല്ലേ... ഇപ്പൊ ഒരു അഞ്ചാറു വയസ്സെങ്കിലും കുറഞ്ഞു. ആ ഒരു വ്യത്യാസം നന്നായി അറിയാനുണ്ട്... നീ ഇന്ന് കാണാൻ അടിപൊളി ആയിട്ടുണ്ട്... ആ കാതുകളിൽ ചുണ്ടുകൾ അടുപ്പിച്ചു ഞാൻ പറഞ്ഞു.. എന്റെ "കൊച്ചുസുന്ദരി" യു ആർ റിയലി സൊ ബ്യുട്ടിഫുൾ ടുഡേ .......!!!! അപ്പോൾ അവൾ എന്റെ കാതിൽ വീണ്ടും മന്ത്രിച്ചു സർപ്രൈസ് കാണേണ്ടേ.......നിനക്ക് ? ഇനിയുമുണ്ടോ സർപ്രൈസ് ? മം....? ഉണ്ടല്ലോ...!! വേണെങ്കി മതി...... !! അവൾ പറഞ്ഞു. ഉവ്വ്‌...! കാണണം പ്ലീസ്........ !! അപ്പൊ, ഇങ്ങനെ വെറുതെ നിന്നാൽ കാണുവോ...? പിന്നെന്തു വേണം ഞാൻ ചോദിച്ചു....... ഇതും കൂടി അഴിച്ചു നോക്കിയാലല്ലേ അറിയത്തുള്ളൂ.... ഞാൻ പതുക്കെ അവളുടെ പുറക് ചേർന്നു നിന്നിപ്പോൾ അവളുടെ കട്ടിലിനടുത്തുള്ള ഡ്രെസ്സിങ് ടേബിളിന്റെ കണ്ണാടിയിൽ ഞങ്ങളുടെ പ്രതിച്ഛായ പ്രതിഭിംഭിച്ചു..... ആകണ്ണാടിയിൽ കാണത്തക്ക രീതിയിൽ അവളെ ഞാൻ നിറുത്തി..... ആ ദീർഘ ദർശനത്തിൽ അവളെ കാണാനുള്ള കൗതുകം കൊണ്ടു മാത്രമാണ് ഞാൻ അവളെ അങ്ങനെ നിറുത്തിയത്....... ആ ഒരു ഭാഗ്യം എനിക്ക് അപൂർവമായി കിട്ടിയ ഒന്നാണ്....... ഞാൻ

💬 Comments

View all comments