← Back to ഭാഗ്യദേവത 1

Comments

ഭാഗ്യദേവത · approved reader discussion

താന്തോന്നി • 25-10-2017 11:46

Super....

Freddy. N • 25-10-2017 20:29

Thanks താന്തോന്നി മച്ചാനെ....

പുലിവാൽ • 25-10-2017 10:27

kalakki bor

Freddy. N • 25-10-2017 20:28

Thanks പുലി...

thamashakaran • 25-10-2017 10:01

ന്റെ ബ്രോ ഇപ്പൊ ന്തോന്നാ പറയേണ്ട ഒരു പിടിയുമില്ല. മനോഹരം അതിമനോഹരം. വേറെ ഒന്നും പറയാനില്ല. പെട്ടന്ന് അടുത്ത പാർട്ട്‌ ഇടണം.

Freddy. N • 25-10-2017 20:28

Thanks തമാശക്കാരാ....
   നിങ്ങളൊക്കെ ഹൃദയപൂർവ്വം തന്ന പിന്തുണയാണ് ഈ കഥയെ ഇത്രത്തോളമെത്തിച്ചത്. നന്ദി.

Ann mary • 25-10-2017 09:58

super ayidich

Freddy. N • 25-10-2017 20:24

Romba nandreenge ANN MARY

Marthan • 24-10-2017 01:04

ഫ്രഡി നിങ്ങൾ നെസ്റ്റ് പാർട്ട് ലേറ്റ് ആക്കാറില്ലലോ എന്തുപറ്റി വെയ്റ്റിംഗ്

Radhika • 23-10-2017 14:42

Eagerly awaiting for next part

Freddy. N • 23-10-2017 21:36

Thanks radhuka..... Sure very soon.

Joseph • 18-10-2017 18:44

Kidu Freddy bro

Freddy. N • 18-10-2017 20:42

Thank you joseph.
തുടർന്നു വായിക്കണം...

ഗ്രാമത്തില്‍ • 18-10-2017 12:35

ദിവ്യ ദ്രവ്യം അതിഗംഭീരമായി ..... അതില്‍ സത്യമുണ്ട്ബ്രോ...... പ്ലീസ് ഇതിന്റെ pdf ഉണ്ടെങ്കില്‍ നന്നായിരുന്നേനെ സുക്ഷിച്ചു വെക്കാനാ ഇടക്ക് വായിച്ചു രസിക്കാന്‍

Freddy. N • 18-10-2017 20:50

ഹലോ... ഗ്രാമം. Thanks for your compliment... പിന്നെ ആ ദിവ്യദ്രവ്യത്തിൽ സത്യമുണ്ടെന്ന് താങ്കൾ മനസിലാക്കിയല്ലോ... വളരെ സന്തോഷം... കഥ മുഴുവനായും പബ്ലിഷ് ചെയ്ത ശേഷം pdf ആക്കാം.

താന്തോന്നി • 18-10-2017 04:24

ടെൻഷൻ ആക്കിയെങ്കിലും കുഴപ്പം ഇല്ല, ഇടക്കൊക്കെ ഒരു ടെൻഷൻ നല്ലതാ,കീപ് ഗോയിങ്, ഇതുവരെ kiddu ?

Freddy. N • 18-10-2017 20:39

Thanks താന്തോന്നി ബ്രൊ.....
വളരെ സന്തോഷം... ഇതു വരെ കിടു എന്ന് പറയുകയാണെങ്കിലും, അടുത്തത് കിടു ആവണമെന്നില്ല ബ്രൊ.... പക്ഷെ ലൈക്‌ തന്നില്ലെങ്കിലും കമന്റ്‌ തരാൻ മടിക്കരുത്.

Aneesh • 18-10-2017 03:48

ഇത് ഒരു tragedy ആക്കരുത്, നല്ല എൻഡിങ്  വേണ്ടി കാത്തിരിക്കുന്നു. അവർ ഒന്നിച്ചു ജീവിക്കട്ടെ

suresh • 18-10-2017 00:47

എന്തായാലും രേഷ്മയെ നിങ്ങൾ കൊന്നില്ലല്ലോ നന്ദി ,ഈ കഥ നല്ലൊരു പ്രണയ കഥ ആയി ട്രാജഡി ഒന്നും ഇല്ലാതെ സന്തോഷത്തോടെ തുടരട്ടെ ,എല്ലാ ആശംസകളും എഴുത്തുകാരന് .

Freddy. N • 18-10-2017 01:46

എന്റെ സുരേഷ് അനിയാ... നിങ്ങൾ എന്നെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു.. കേട്ടോ... ഇനി അങ്ങനെ എങ്ങാനും സംഭവിച്ചാരുന്നെങ്കിൽ....
യഥാർത്ഥത്തിൽ താങ്കളുടെ കമ്മന്റ് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.... കാരണം താങ്കൾ ആ കഥയിൽ പൂർണ്ണമായും ലയിച്ച...ആ കഥാപാത്രങ്ങളെ നെഞ്ചിലേറ്റി അത്  കൊണ്ടാണ് ആ ഫീലിംഗ് ഉണ്ടായത് എന്നാണെന്റെ നിഗമനം....താങ്കൾ കഥയെ വിജയിപ്പിച്ചു  ഒരുപാട് നന്ദി

kuchu • 17-10-2017 20:05

super

Freddy. N • 18-10-2017 00:10

Thanks kochu

Angel • 17-10-2017 19:45

നന്നായിട്ടുണ്ട് ഒരുപാട് എൻജോയ് ചെയ്തു...അതുൽ രാത്രി കൂട്ടുകാരോടൊപ്പം പോവാതിരിന്നെങ്കിൽ...

Freddy. N • 18-10-2017 00:12

നടക്കൂല്ല പോന്നു..... അവന് വേറെയും പല ജോലികളും ഉള്ളതാ.....
Thanks for the comment.....

Vish • 17-10-2017 19:29

Polichu bro.. Please continue..

Freddy. N • 17-10-2017 20:55

Thank you VISH....

Vijayakumar • 17-10-2017 15:43

Wow super ...adopoloyakunnundu katto ...anthayalum padichathu polayonnum saphavikkanjatjil santhosham...athupola athulum manasu thurannallo..vedikettu avatharanam ...keep it up and continue freddy..

Freddy. N • 17-10-2017 20:52

Thanks Vijayakumar......
Thanks for your likes and supports.

Amal • 17-10-2017 14:56

Poliche machane

Freddy. N • 17-10-2017 20:54

Thank you amalu machaane.

Marthan • 17-10-2017 14:36

ഫ്രഡി നിങ്ങൾ മുന്നേറിക്കൊളൂ ഞങ്ങൾ കൂടെയുണ്ട് അവരെ ഒന്നിച്ചേക്കണേ

Freddy. N • 17-10-2017 20:53

Thanks Marathan bro.....

താന്തോന്നി • 17-10-2017 14:17

Super...

Freddy. N • 17-10-2017 20:48

Thanks താതോ....

വെടിക്കെട്ട്‌ • 17-10-2017 13:03

ഫ്രഡ്ഡി ബ്രോ..
കഥ നല്ല രീതിയിൽ മുന്നേറുന്നുണ്ട്‌..
ഉദ്ധേശിച്ച ക്ലൈമാക്സ്‌ മാറ്റിയോന്നറിയില്ല..
എന്തായാലും അടിപൊളിയായി..
രേഷ്മ ചേച്ചിയെ നിങ്ങൾ കൊന്നില്ലല്ലൊ...
തുടരുക..
ഇനിയും പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ പ്രതീക്ഷിക്കുന്നു..
ഭാഗ്യദേവതയുടെ കടാക്ഷത്താൽ അതുവിനു നലൊരു ജീവിതം കൈവരട്ടെ..
:)

Freddy. N • 17-10-2017 20:47

Ha, ha, ha, വെടിക്കെട്ട്‌ മച്ചാനെ... വന്ദനം
എല്ലാം ചില veenu കിട്ടുന്ന സന്ദർഭങ്ങൾ ഉപയോഗിക്കുക എന്ന policy ആണ്.... മുൻകൂട്ടി എഴുതി വച്ചത്തിൽ നിന്നും ഒരു ചെറിയ Tilt, അത്രയേയുള്ളൂ. ഇതിലാരെയെങ്കിലും കൊന്നാൽ പ്രണയത്തിന്റെ സുഖം വെറും സങ്കൽപ്പം മാത്രമായി പോവില്ലേ..... എല്ലാം നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവും......

akku • 17-10-2017 12:30

Valre nannayittundu Freddy

Freddy. N • 17-10-2017 20:34

Thank you AKU BRO.

Anil Kumar • 17-10-2017 11:09

Valare valare nannayirikkunnu. santhosham. Adutha bhagam udane ayakkane

Freddy. N • 17-10-2017 20:32

Thank you very very much A K bro

thamashakaran • 17-10-2017 08:30

വളരെ നന്നായിട്ടുണ്ട് തന്നെ പോകുന്നു. അച്ഛൻ വീണത് ഒട്ടും പ്രതീക്ഷിച്ചില്ല. അവർ ഒന്നിക്കുമോ എന്നത് എനിക്ക് ചെറിയ ഒരു സംശയം ഒണ്ട്. ഇവിടെ അമ്മ തടസം നിൽക്കുമോ എന്ന് doubt onde.ഫ്രഡ്‌ഡിയുടെ നല്ല നല്ല കഥകൾക്കായി ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നു. ഇവിടുത്തെ എല്ലാ നല്ല എഴുത്തുകാർക്കും പിന്തുണയുമായി ഞങ്ങൾ വായനക്കാർ ഈ കമ്പിക്കുട്ടനിൽ കാണും.

Freddy. N • 17-10-2017 20:30

Thanks തമാശകാരാ...
ഈയൊരു കഥയ്ക്ക് നല്ലവരായ വായനക്കാരുടെ സപ്പോർട് വലിയ സ്ഥാനം വഹിച്ചിട്ടുണ്.... സസ്പെൻസ്, സെക്സ്, സെന്റി ഇതു മൂന്നുമില്ലങ്കിൽ പിന്നെ ഈയൊരു വിഭവത്തിന് എന്താണ് രുചി ഉള്ളത്. ? പിന്നെ അവിശ്വസനീയമായ രീതികളൊന്നും ഈ കഥയിൽ ചേർക്കുന്നത് എനിക്കും ഇഷ്ട്ടമല്ല. Reality ആണ് ഇതിന്റെ thrill എന്ന് ഞാൻ വിശ്വസിക്കുന്നു.

k&k Automobiles • 17-10-2017 08:00

ഈ ഭാഗം വായിച്ചപ്പോൾ ആണ് ശരിക്കും സന്തോഷമായത്,കാരണം അവർ ഒന്നിക്കാൻ പോകുന്നത് കൊണ്ട് :-)
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ....ഇനി എത്ര ഭാഗം കൂടി ഉണ്ട് കഥ?
ഇത് കഴിഞ്ഞാൽ ഇതലും മനോഹരമായ ഒരു കഥയുമായി ഉടൻ തന്നെ വരണെ....

Freddy. N • 17-10-2017 20:17

Thank you K K BRO.
എല്ലാവരുടെയും ആഗ്രഹം ഇതിലെ സന്തോഷം  തന്നെയാണ്. ഇത് കാലേക്കൂട്ടി തന്നെ എഴുതി വച്ചതാണ്, പക്ഷെ ഇതിനു ഒരു സസ്പെൻസ്ന്റെ കുറവുണ്ടായിരുന്നു. അതിന് പേജുകൾ അഡ്ജസ്റ്റ് ചെയ്തപ്പോൾ, വീണുകിട്ടിയതാണ് ആ turning point അത്രയേയുള്ളൂ bro... അല്ലാതെ ഈ കഥയെ തന്നെ മാറ്റിമറിക്കാൻ തക്ക talent ആയ കഥാകൃത്ത് ഒന്നുമല്ല ഞാൻ. എങ്കിലും താങ്കളെ പോലുള്ള വായനക്കാരിൽ നിന്നും കിട്ടിയ ഊർജമാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എന്നത് വലിയ ഒരു സത്യമാണ്.  Thanks once again bro.

Manu Jayan • 17-10-2017 07:46

നന്നായിട്ടുണ്ട്......

Freddy. N • 17-10-2017 20:02

Thank you Manu.

Amal • 16-10-2017 23:26

Seen anallo bro ,,njan vijaricha the pole sabhavikalle ,,,

Freddy. N • 17-10-2017 00:29

എല്ലാവരും ഇതു പോലെ തന്നെ എന്തൊക്കെയോ വിചാരിച്ചിരിക്കയാണ് Amal bro... ഞാനും ആകെ ആശയക്കുഴപ്പത്തിലാണ് bro.....

Marthan • 15-10-2017 07:57

Machu അടുത്ത ഭാഗം ഉടൻ വേണം suspence   ഇൻറെ ശിക്ഷാ ഇത്, ഭാഗ്യദേവതേ കൊല്ലുമോ ബ്രോ

Freddy. N • 15-10-2017 21:56

എന്നാലും എന്റെ marthan മച്ചാ.....
എല്ലാവരും കൂടി ഇപ്പൊ ഫ്രഡ്‌ഡിയെ തല്ലിക്കൊല്ലുമെന്നാ തോന്നുന്നത്. ഏതായാലും അടുത്ത പാർട് വായിച്ച ശേഷം ഫ്രഡ്‌ഡിയെ, ശപിക്കുകയോ, അനുഗ്രഹിക്കുകയോ, ചെയ്തോളൂ......

suresh • 14-10-2017 22:59

എഡോ   ആ കൊച്ചിനെ കൊന്നാൽ പോന്നു  മോന് ഇനി നിന്റെ ഒരു കഥയും വായിക്കില്ല നിനക്ക് ലൈക്കും തരില്ല .

dr.kambikuttan • 14-10-2017 23:14

haha bro ethrem serious ayi edukkalle kadha. kadha ayi kaanu...

Freddy. N • 15-10-2017 21:58

Dear DOC.....
ഫ്രഡ്‌ഡിയുടെ ധർമ്മസങ്കടം ആരും കാണുന്നില്ല doc.....

Freddy. N • 15-10-2017 02:04

Dear സുരേഷ് ബ്രോ 

     എനിക്കെന്തു ചെയ്യാനാവും..... ബ്രോ
ഈ പെണ്ണുങ്ങളുടെ സ്വഭാവം ചിലപ്പോൾ ഇങ്ങനെയാ, ഇവരുടെ സൈക്കോളജി ആർക്കും പെട്ടെന്ന് പിടികിട്ടില്ല..... അടുത്ത നിമിഷം എന്താ ചെയ്യുകന്ന് ആർക്കും പറയാനൊക്കില്ല.... ഇനിയിപ്പോ എന്തൊക്കെ ആവുവോ ആവോ.....   
ന്നാലും.... മച്ചാനെ... ചങ്കീ കൊള്ളുന്ന വർത്തമാനം പറയരുത്... അല്ലെങ്കീ തന്നെ ഫ്രഡ്‌ഡി  അവളെ ഓർത്ത് ആകെ സങ്കടത്തിലാണ്... ടെൻഷനിലാണ്. ഇപ്പൊ... ഇതും കൂടി ആയപ്പൊ..... !! അടുത്ത കഥ ഫ്രഡ്‌ഡി എഴുതണ്ടാന്ന് വച്ചാലോ എന്ന് പോലും തോന്നുകയാണ്.....

Akh • 15-10-2017 10:35

Fredy bro kadha ezhuth nirthale .njan vallare adikam ishtapeta kadha aanu ithu .ipo enik kadha vayikan ulla avasthayill alla enalum comments nokan vendi sitil kayariyapol aanu ithu kandath .adutha masam koodi kazhinjale njan vayana thudanguka ollu .apo njan kadha vayichit abhiprayam parayam bro.ezhuth nirtharauth

Freddy. N • 15-10-2017 21:49

Dear AKH BRO,
      ഈ ഒരു എപ്പിസോഡ് പബ്ലിഷ് ചെയ്ത ശേഷം താങ്കളെ കണ്ടില്ലല്ലോ, എന്ന് വിചാരിച്ചിരിക്കയായിരുന്നു ഫ്രഡ്‌ഢി. സാധാരണ നിലക്ക്, ഏറ്റവും മുൻ നിരയിൽ കാണാം താങ്കളുടെ കമന്റ്‌..... ഫ്രഡ്‌ഡിക്ക്‌ മനസിലാവും.... ചില പ്രതികൂല സാഹചര്യങ്ങൾ കാരണമായിരിക്കാമെന്ന്.... തീർച്ചയായും വായിക്കണം.... തുറന്നടിച്ചുള്ള അഭിപ്രായമാണ് ഫ്രഡ്‌ഡിക്കിഷ്ട്ടം,.. അത് ചെയ്തത് ശരിയായില്ല, or കഥ കൊള്ളില്ല... എന്നുള്ള കാര്യം തുറന്ന് പറഞ്ഞാൽ, അടുത്ത കഥയിൽ അങ്ങനെയുള്ള കാര്യങ്ങൾ (faults)കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും എന്നാണ്, എന്റെ നിഗമനം.
Thanks for remembering me bro.

k&k Automobiles • 14-10-2017 21:23

അവൾ മരിക്കുന്ന ഭാഗം ആണ് അടുത്തതെങ്കിൽ ഞാൻ അടുത്ത ഭാഗം വായിക്കില്ല....
കമന്റ് ആദ്യം നോക്കും ട്രാജഡി ആണെങ്കിൽ തൊടില്ല ഞാൻ...

Freddy. N • 15-10-2017 02:20

ന്നാലും, ന്റെ ഓട്ടോമൊബൈൽ ചേട്ടാ ഫ്രഡ്‌ഡിയെ ഇങ്ങനെ ക്രൂശിക്കരുത്.... എല്ലാ കൂരമ്പുകളും ഫ്രഡ്‌ഡിക്ക് നേരെയാണല്ലോ....
ആ രേഷ്മക്ക് ഒന്നും സംഭവിക്കരുതേ എന്നാണ് ഫ്രഡ്‌ഡിയുടേയും പ്രാർത്ഥന......

Achu • 14-10-2017 17:04

രേഷ്മക് വല്ലതും പറ്റിയാൽ, പന്നീ..... കൊന്നു കളയും ഞാൻ....

Freddy. N • 15-10-2017 02:11

അച്ചുമച്ചാനെ..... ഫ്രഡ്‌ഡി പോലീസ് സ്റ്റേഷനിൽ സറണ്ടർ ആവാൻ പോവുകയാണ്.... ഈ കഥ തീരുന്നത് വരെ ഫ്രഡ്‌ഡി ജാമ്യത്തിന് പോലും അപേക്ഷിക്കില്ല

ഗ്രാമത്തില്‍ • 14-10-2017 16:58

എന്താണ് ബ്രോ വായിച്ച താളം മുഴുവന്‍ തെറ്റിച്ചല്ലോ..... രേഷ്മാ.....
എങ്ങിനെ സഹിക്കും അതുമോന്‍
വായിച്ചിട്ട് തളരുന്നു രംഗങ്ങള്‍ നേര്കഴ്ചയില്‍ കാണുന്നു.....

Freddy. N • 14-10-2017 20:45

സഹിക്കാനും, മറക്കാനുള്ള ശക്തി ദൈവം അവന് കൊടുക്കട്ടെ......

asuran • 14-10-2017 05:00

Waiting for next part. If it's possible please don't end this in tragedy

Freddy. N • 14-10-2017 20:34

Thanks ASURAN.

പങ്കാളി • 14-10-2017 00:15

Freddy അണ്ണന് സുഖം ആണെന്ന് വിശ്വസിക്കുന്നു ... നിങ്ങടെ ഈ കഥ ഒന്നെന്ന് വായിക്കണം അത് കഴിഞ്ഞു അഭിപ്രായം അറിയിക്കാം ...

Freddy. N • 14-10-2017 01:08

Thanks പങ്കാളി......
താങ്കളുടെ അഭിപ്രായത്തിനും അത് വായിക്കാനുള്ള നല്ല മനസ്സിനും ഒരുപാട് thanks....

gichu • 13-10-2017 20:51

Machane tragedy aakkalae

Freddy. N • 14-10-2017 00:06

Thanks Gichu...
Wait till next part...

Manu Jayan • 13-10-2017 20:17

എന്താണ് ടീമേ ഇത്. അവളെ കൊല്ലാനൊന്നും പറ്റില്ല. ട്രാജഡി ആക്കല്ലേ..... കരയാൻ വയ്യ.

Freddy. N • 14-10-2017 00:04

Thanks Manu.,
അടുത്ത part തീര്ച്ചയായും വായിക്കണം.

vijayakumar • 13-10-2017 19:45

super ... manasinu vishamam undakkunna oru episode ayee poyee..rashmaya varum oru pidi kayaril thukki kollalla freddy.....eni enthakumo antho ...kaeni adutha bhagathinayee kathirikkunnu freddy.......ho anthoru orginality....

Freddy. N • 13-10-2017 23:59

അളിയാ.... ഈ പെണ്ണുങ്ങളുടെ മനസ്സ് എന്ന് പറഞ്ഞാൽ ഇങ്ങനെയാ.....
Thanks for the  comment.

vipi • 13-10-2017 19:45

bro good presentation . nalla flowil kadha paranju thagal. but tragedy aakaruth athrak njagal reshma ye snehichu poyi....

Freddy. N • 14-10-2017 00:00

Thanks vipi

THamburaan • 13-10-2017 19:39

PONNAliyaaaa plz tragedy aakalleee nalla ending mathi plzzzz

Freddy. N • 13-10-2017 23:51

തമ്പുരാൻ കാക്കട്ടെ.... അല്ലാതെന്താ പറയ്യാ...
Thanks for your comment....

thamashakaran • 13-10-2017 19:19

കിടു സ്റ്റോറി ബ്രോ. ഇത് ഒരു ട്രാജഡി എൻഡിംഗ് ആവരുത്. അടുത്ത ഭാഗം ഒത്തിരി വായിക്കിപ്പിക്കരുത്.

Freddy. N • 13-10-2017 23:00

Thanks Thamashkaara,
ഒത്തിരി ഒന്നുമില്ലെങ്കിലും ഇത്തിരിയൊക്കെ വായ്ക്കാല്ലോ അല്ലേ.....

k&k Automobiles • 13-10-2017 19:15

അയ്യോ ട്രാജഡി ആക്കല്ലെ.....
ഞങ്ങൾക്ക് ഹാപ്പി എൻഡിംഗ് ആണ് വേണ്ടത്...അവർ തമ്മിൽ ഒന്നിക്കണം.അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണം....

Freddy. N • 13-10-2017 22:56

Thanks K K

Crazy • 13-10-2017 18:57

Nannyittundu. Ethorumathiri pezacha paripadi aayi poyi engane oru nirthal nirthiyathu.Valiya problems vannittu pidichu ninna devada jeevidam avasanippikilla eannu viswasippikunnu. Happy ending pretheekahikkunnu

Freddy. N • 13-10-2017 22:52

Be with me for the next eppisode....
Thanks for the comments CRAZY BRO....

Vish • 13-10-2017 18:39

Superb bro..  Please don't let it end in tragedy.

Freddy. N • 13-10-2017 22:47

Dont miss the next one....
Thanks for the comment VISH.

വെടിക്കെട്ട്‌ • 13-10-2017 18:02

വലിയ ട്രാജഡിയിലേക്കാണല്ലോ ഫ്രഡ്ഡി മച്ചാനെ.. നിങ്ങൾ എന്റെ ഭാഗ്യ ദേവതയെ തള്ളിയിട്ടത്‌..
വേദനിപ്പിക്കുന്ന ഒരു അവസാനം ദയവായി ഈ കഥക്ക്‌ നൽകരുത്‌..
പ്രശ്നങ്ങളിൽ നിന്നും ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ രേഷ്മചേച്ചി ജീവിതത്തിലേക്ക്‌ ചിറകു വിരിക്കട്ടെ..
അതല്ലേ നല്ലത്‌...
ക്രൂരനാവരുത്‌ നിങ്ങൾ ഫ്രഡ്ഡി ബ്രോ..
നല്ല ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിക്കുന്നു..

സ്വന്തം
വെടിക്കെട്ട്‌

Freddy. N • 13-10-2017 22:45

വെടിക്കെട്ട്‌ മച്ചാനെ.... എല്ലാം വിധിപോലെ വരും.... വരാനുള്ളത് വഴിയിൽ തങ്ങില്ല.... എന്നല്ലേ പ്രമാണം..... ???

താന്തോന്നി • 13-10-2017 17:57

Kollam.... enthonnado ithu? Ithu orumathiri mattedathe erpadayi poyallo..... mullinte munayil thanne nirthiyallo than.... super....

Freddy. N • 13-10-2017 22:40

താന്തോന്നി മച്ചാനെ..... അടുത്ത part കൂടി വായിക്കണം..... Thanks a lot.

വെടിക്കെട്ട്‌ • 12-10-2017 15:56

ഫ്രഡ്ഡി മച്ചാൻ,
അതിഗംഭീരം..
കഥയുടെ ഒഴുക്ക്‌ തിരിച്ചു വിടുന്നത്‌ എത്ര മനോഹരമായാണു താങ്കൾ ചെയ്തത്‌..
തുടർന്നുള്ള ഭാഗങ്ങളും പ്രണയപൂർവ്വം പര്യവസാനിക്കട്ടെ..

NB:-ഭാഗ്യദേവത അടുത്തൊന്നും അവസാനിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. മച്ചാൻ ഈ നിർദ്ദേശം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു..
ബുദ്ധിമുട്ടണെങ്കിൽ വേണ്ട കേട്ടോ..
Its just a request..

Freddy. N • 13-10-2017 02:10

വെടിക്കെട്ട്‌ മച്ചാനെ...........
A very big Thanks for you....മനസാ, വാചാ, കർമ്മണാ താങ്കൾ തന്ന പ്രോത്സാഹനത്തിനും, ഒപ്പം ആ അംഗീകാരത്തിനും ഒരായിരം നന്ദി.... പ്രേമവും, സെക്സും കഥയും എല്ലാം ഒരു ഘട്ടത്തിൽ പര്യവസാനിക്കുക തന്നെ വേണമല്ലോ..... അപ്പൊ ഇതിനെയും അത് പോലെ തന്നെ പരിചരിച്ചല്ലേ മതിയാവൂ.... So thanks a lot my very dearest friend.

ഗോപി • 11-10-2017 06:51

സൂപ്പർ കഥ .. ഫ്രഡിയുടെ ഭാഷ വളരെ നല്ലതാണ്‌. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അല്പം കാലു വർണ്ണനയും കാലു നക്കലും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

Freddy. N • 11-10-2017 19:05

Thank u gopi.
ഇത്തിരി കാലം താമസമുണ്ടെങ്കിലും, താങ്കൾ പറഞ്ഞ topic ഞാൻ അടുത്ത കഥയിൽ ഉൾപ്പെടുത്താം.

k&k Automobiles • 10-10-2017 19:48

അടുത്ത ഭാഗം എന്ന് ഇടും...?

Freddy. N • 10-10-2017 20:20

പൈപ്പുരയിലാണ് K K Bro.....

Freddy. N • 10-10-2017 20:29

പണിപ്പുരയിലാണ് K K Bro....

Babu • 10-10-2017 19:38

സൂപ്പർ

Freddy. N • 10-10-2017 20:06

Thank u Babu.

Vinu • 10-10-2017 17:42

Good adipoli super

Freddy. N • 10-10-2017 20:17

Thank you Vinu.

Freddy. N • 10-10-2017 20:18

Thank you Mr Vinu.

Radhika S Nair • 10-10-2017 14:43

Please make this story in downloadable format

Babu • 10-10-2017 19:36

നന്നായിട്ടുണ്ട് അല്ലെ

Freddy. N • 10-10-2017 20:11

അങ്ങനെ കുറെ പേർ പറയുന്നുണ്ട് ബാബു,.... എങ്ങിനെ ആണെന്ന് ഞാനും വിശ്വസിക്കുന്നു.

Freddy. N • 10-10-2017 20:14

I will request to our Doctor.

Thank you.

Freddy. N • 10-10-2017 20:16

I will request to our Doctor, Radhika S Nair.

Marthan • 10-10-2017 00:09

വളരെ നന്നായി നല്ലൊരു ലൗ സ്റ്റോറി അവരെ ഒന്നിച്ചു ജീവിക്കാൻ വിട്ടൂടെ ബ്രോ

Freddy. N • 10-10-2017 08:54

Thank U Marthan.