← Back to ഭാഗ്യദേവത[മഞ്ജുഷ മനോജ്]

Comments

ഭാഗ്യദേവത[മഞ്ജുഷ മനോജ്] · approved reader discussion

Manjusha Manoj • 2022-11-17 00:07

ഇത് ഞാൻ പണ്ട് എഴുതിയ കഥയാണ്. അതും ഡെയ്‌സി എന്ന പേരിൽ. ഇത് ആരാണ് ഇപ്പോൾ ഈ പേരിൽ വീണ്ടും കൊണ്ടുവന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്റെ അക്കൗണ്ട്‌ ആരെങ്കിലും ഹാക്ക് ചെയ്ത് കാണണം. അല്ലങ്കിൽ എന്തോ ടെക്‌നിക്കൽ error സംഭവിച്ചിട്ടുണ്ട്.

Reader • 2022-11-15 23:20

Eth Vanna kadhayalle..

Mani • 2022-11-15 22:30

ഇത് ഈ സൈറ്റിൽ തന്നെ വന്നിട്ടുണ്ടല്ലോ ഡെയ്സി എന്ന പേരിൽ....

Mani • 2022-11-15 22:33

മഞ്ജുഷ നിങ്ങൾ തന്നെ എഴുതിയ സ്റ്റോറി അല്ലേ ഇത് ഡെയ്സി ennataitilil

പാണാൻ • 2022-11-15 21:07

കോപ്പി അല്ല ഇത് ഇവർ തന്നെ എഴുതിയ കഥ ആണ്

Knightrider • 2022-11-15 20:15

Copy... Copy paste

പാണാൻ • 2022-11-15 18:53

ഈ കഥ ഡെയ്സി എന്ന പേരിൽ ഇതിന്റെ 3 ഭാഗം വന്നതാ... അത് ഞാൻ എന്നും വായിക്കാറുണ്ട്... ബാക്കി ഉള്ളത് എഴുതു.. അല്ലാതെ പഴയതു തന്നെ എഴുതല്ലേ ഒരു അപേക്ഷ ആണ് ??????

Daisy • 2022-11-15 18:52

Adipoli

ആട് തോമ • 2022-11-15 18:28

ഇത് കൊള്ളാമല്ലോ. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ

samk • 2022-11-15 17:36

Kidilam super feel more pages ok