0%

Chapter Title : ഭാഗ്യം വന്ന വഴികൾ 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.3K

ഷീബ ഉമ്മറത്തെത്തി . മുഖത്തൊക്കെ മേക്ക്അപ് ചെയ്തു നിറം വരുത്തിയിട്ടുണ്ട് ഷീബ. വലതു കയ്യിൽ ഒരു സ്വർണ വളയും ഇടം കയ്യിൽ ലേഡീസ് വാച്ചും ഉണ്ട്. എല്ലാ ഭാഗവും നന്നായി കവർ ചെയ്താണ് ഷീബ സാരി ഉടുത്തേക്കുന്നത്. കാതുകളിൽ ചെറിയ കമ്മലും ഉണ്ട്.

ഉഷ; "ആഹാ നീ അങ്ങ് ആള് മാറിപ്പോയല്ലോ ഷീബേ.".ഷീബ ഒരുങ്ങി വന്നപ്പോ ഗോകുലിന്റെ 'അമ്മ വക ഒരു കമന്റ് .

"ശരിയാ ഷീബാന്റി ഇപ്പൊ നല്ല സുന്ദരി ആയിട്ടുണ്ട് " ഗോകുലിന്റെ സഹോദരി ഗോപികയും അമ്മയുടെ വാക്കുകളെ പിന്താങ്ങി.

ഷീബ അവരെയും സ്വന്തം മക്കളെയും നോക്കി അതിനു മറുപടി എന്നോണം നാണം കൊണ്ട് ചിരിച്ചു. എന്നിട്ടു ബൈക്കിൽ ഇരുന്നു തന്നെ അമ്പരപ്പോടെ നോക്കുന്ന ഗോകുലിനെയും നോക്കി ചിരിച്ചു.

ഷീബ; "എന്ന ഞാൻ പോയിട്ട് വേഗം വരാം ഉഷേച്ചീ ..ഇറങ്ങട്ടെ.."

ഉഷ; "ആ , എടാ പതുക്കെ പോയ മതി കേട്ടോ."

ഉഷ മകനോടായി പറഞ്ഞു. ഗോകുൽ തലയാട്ടി. ഷീബ വണ്ടിയിൽ പുറകിലായി വന്നിരുന്നു.

ഷീബ; "വിട്ടോടാ മോനെ. എന്ന പോട്ടെ ചേച്ചീ . "

ഷീബ ഉഷയോടും കുട്ടികളോടുമായി പറഞ്ഞു. ഗോകുൽ വണ്ടി സ്റ്റാർട്ട് ചെയ്തു. ഗോകുലിന്റെ ദേഹത്ത് തൊടാതെ അല്പം വിട്ടാണ് ഷീബ ഇരുന്നത്.വണ്ടി ഓടി തുടങ്ങി . വീടും വീടിനടുത്തുള്ള കവലയുമൊക്കെ കഴിഞ്ഞു അധികം പരിചയമില്ലാത്ത റൂട്ടിലേക്ക് കയറിയപ്പോൾ ഷീബ പതിയെ ഗോകുലിന്റെ ദേഹത്തേക്ക് മുട്ടിയുരുമ്മി ഇരുന്നു . വലതു കൈ അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു.

ഗോകുൽ; "ഷീബാന്റി കിടു ലുക്ക് ആയിട്ടുണ്ട് കേട്ടോ."

ഷീബ; "ഹ ഹ.

💬 Comments

View all comments